എൻ്റെ മറ്റു കഥകൾക്ക് ലഭിച്ച ഒരു സപ്പോർട്ട് ഈ കഥയ്ക്ക് ലഭിച്ചിട്ടില്ല.. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഈ കഥ തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാൻ. എങ്കിലും ഈ കഥയെ ആദ്യം മുതൽ സപ്പോർട്ട് ചെയ്യുന്നവരുടെ സ്നേഹം ആണ് എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിക്കുന്നത്… ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം..
സ്നേഹത്തോടെ
മിഥുൻ
വിവേക് ഉടൻ തന്നെ എസിപി മിഥുനെ വിവരം അറിയിക്കാനായി പോയി…
(തുടരുന്നു…)
വിചാരണ 3
Author: മിഥുൻ | [Previous parts]
“ആതിരേ… എന്താ നിങ്ങളുടെ ഇടയിൽ സംഭവിച്ചത്…”
“അത് പിന്നെ… കൃഷ്ണാ… കിരൺ എന്നെ ചതിച്ചു… അവനു വേറെ പെൺകുട്ടിയുമായി സ്നേഹം ഉണ്ടായിരുന്നു… അതിനെ പറ്റി ഞാൻ നേരത്തെ അറിഞ്ഞിരുന്നു… എന്നാൽ കിരണിലുള്ള എൻ്റെ വിശ്വാസം കാരണം ഞാൻ അവനോടു ചോദിച്ചില്ല… അവനാകട്ടെ എൻ്റെ വിശ്വാസത്തെ മുതലെടുത്തു… ഒരു ദിവസം ഞാൻ എൻ്റെ കണ്ണുകൊണ്ട് കണ്ടു… അവനെ കയ്യോടെ പിടിച്ചു… പക്ഷേ അവൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞു എൻ്റെ പുറകേ വന്നു… ഞാൻ കേട്ടില്ല… ഈ സ്നേഹിക്കുന്നവരെ ഒരിക്കൽ വെറുത്താൽ പിന്നെ ചുറ്റുമുള്ള ഒന്നിനെയും കണ്ണിനു മുന്നിൽ കാണണ്ടാത്ത അവസ്ഥ ആണ്…”
“ശെരിക്കും എന്താണ് സംഭവം?… നീ എന്ത് കണ്ടെന്നാ… കാര്യം വിശദ്ധമായിട്ട് പറ..”
“ഞാൻ എൻജിനീയറിങ് പഠിക്കാൻ പോയ കോളജ് നിനക്കറിയില്ലേ… ആ കോളജിൽ ഞാൻ ചെന്ന അതേ വർഷം രണ്ടാം വർഷ വിദ്യാർത്ഥി ആയി പോളി കഴിഞ്ഞു എത്തിയത് ആയിരുന്നു കിരൺ.. അന്നൊന്നും എനിക്ക് കിരണിനെ പരിചയം ഉണ്ടായിരുന്നില്ല.. ഞാൻ ആദ്യമായി കാണുന്നത് ഇൻ്റർ കോളേജ് ടെക് ഫെസ്റ്റിന് കോളേജ് പ്രോഗ്രാം ഒരുക്കുന്ന സമയം ആയിരുന്നു…
അന്ന് കാണാൻ ഇത് പോലെ ജിം ബോഡിയും കട്ട മീശയും ഒന്നുമല്ലായിരുന്നു.. അധികം വണ്ണം ഇല്ലാത്ത ശരീരവും വെട്ടിയോതുക്കി വച്ച താടിയും അതിനോട് ചേരുന്ന വിധത്തിൽ ചെറുതായി വളർത്തിയ മീശയും ആയിരുന്നു…
എല്ലാം കൊണ്ടും കാണാൻ ഒരു സുന്ദരൻ…സുമുഖൻ… അഭിയെ പോലെ അവൻ്റെ കൂടെ അന്നും ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. പേര് പ്രണവ്… അവൻ ഒറ്റയൊരുത്തൻ കാരണം ആണ് ഞാൻ കിരണിനെ സ്നേഹിക്കുന്നത്…
❣️
മുത്തേ മിഥുനെ വായിച്ചിട്ടില്ല, നാട്ടിലേക്കു പോകുന്നതിന്റെ തിരക്കിലാണ്… ❤❤❤
വായിക്കാം ട്ടോ
Nofukka samayam kittumbo vaayichittu parayetto
❤❤❤
❣️
ഇഷ്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Thanks bro
❤full support ❤
Continue bro
❤??
❣️
???????
സൂപ്പർ
❣️❣️
വായിക്കാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊൾ ഇല്ല bro തീര്ച്ചയായും വായിക്കും
Vaayichittu abhipraayam parayane bro
ഞങ്ങളൊക്കെ പോരെ സപ്പോർട്ടിനു
തുടരുക കൂടെയുണ്ട്
❣️❣️❣️ അത് മതി ബ്രോ.. ഒത്തിരി സ്നേഹം…
സപ്പോർട്ട് ഇല്ലെന്നു കരുതി നിർത്തരുത്…. തുടങ്ങിയത് അവസാനിപ്പിക്കണം ❤❤
Sure
അതാണ് ❤
♥
❣️