” അതൊക്കെ വഴിയെ മനസ്സിലായിക്കൊള്ളും. ഇപ്പോൾ തൽക്കാലത്തേക്ക് ഇത് നോക്കി നടത്തുക ”
” മോളോടും മറ്റും ഈ യാത്ര പറഞ്ഞോ ”
” ഇല്ല ഞാൻ സാവധാനം വിളിച്ചു പറഞ്ഞു കൊള്ളാം ”
” അപ്പോൾ ഇത് പെട്ടെന്നെടുത്ത തീരുമാനമാണ് അല്ലേ ”
” ഒന്ന് ആലോചിച്ചാൽ അതെ ”
” ഒറ്റയ്ക്ക് ഞാൻ എങ്ങനെ ഇവിടെ നിൽക്കും. ജോലി കളഞ്ഞു ഞാനിവിടെ നിൽക്കുന്നത് ഈ ഒരൊറ്റ ധൈര്യത്തിലാണ് ”
അദ്ദേഹത്തെ ചൂണ്ടി ഞാൻ പറഞ്ഞു. അതിനുള്ള മറുപടി അദ്ദേഹം
” ഒറ്റയ്ക്കല്ലല്ലോ, എന്ത് സഹായത്തിനും താര ഒപ്പമുണ്ടാവും. പിന്നെ ഞാൻ ഇവിടെ ഇല്ലെങ്കിലും എന്റെ സാന്നിധ്യം ഉണ്ടാവും, ഒരാളും ഇവിടെ കയറി കളിക്കില്ല. എന്റെ രണ്ട് കൈകൾ ഇവിടെയുണ്ട്. മോളെ ഞാൻ വിളിച്ചു പറഞ്ഞു കൊള്ളാം. രാവിലെ എട്ടുമണിക്ക് തന്നെ ഞാൻ ഇറങ്ങും. ”
ഇതു പറഞ്ഞു അദ്ദേഹം പുറത്തേക്കിറങ്ങി. ഞാൻ പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ താരയോട് എന്തോ പറയുകയാണ്. കോട്ടേജിന് താഴേക്ക് ഇറങ്ങുമ്പോൾ ആരെയോ ഫോണിൽ വിളിച്ച് സംസാരിക്കുന്നുണ്ട്
” വേണ്ട നിങ്ങൾ ആരും വരണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം, ആ ലൊക്കേഷൻ ഒന്ന് അയച്ചു തന്നാൽ മതി. ”
എന്ന് ദേഷ്യത്തിൽ പറയുന്നുണ്ട്. എനിക്ക് എന്തൊക്കെ സംശയം തോന്നിത്തുടങ്ങി. എട്ടുമണിക്ക് തന്നെ അദ്ദേഹം ഇറങ്ങി സാധാരണ വേഷം അല്ലായിരുന്നു, ജീൻസും ഷർട്ടും അതായിരുന്നു വേഷം. അദ്ദേഹം വണ്ടി എടുത്തില്ല അണ്ണനാണ് ഡ്രൈവ് ചെയ്തത്. പോയി ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ അണ്ണനും വണ്ടിയും തിരിച്ചെത്തി, അണ്ണന്റെ അടുത്ത് ചെന്ന് അന്വേഷിച്ചപ്പോൾ അദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി ഇറക്കി എന്ന് മാത്രം പറഞ്ഞു.
Enik bayangara istam aya story ann orupad thavana vayichu. Repeated value story
Please pdf aki ayakamo ee story
Ith pdf aki ayako
Ee part vannapol oru prethiksha undayirunnu but വായിച്ചപ്പോൾ അത് പോയി… അവനെ ingane okke cheyithittum …. Verum oru maara വാഴ ayi poyalo അവൻ..last 4 part shogam akki ennu vennam parayan… ithu veruthe vinuvine മണ്ടൻ akki kadha avasanipichu… Avlekaalum നല്ലത് ആ താര thane ayirunnu….. താൻ avle sportcheyithu ezhuthunathu കൊണ്ട് njn ഈ part 2,3 ദിവസം കൊണ്ട് aanu vayichu തീർത്തത്…. Njn ipolum parayunnu kadha തുടങ്ങിയപ്പോൾ ulla feel kadha end ayapol illa???
Athin e dasan nthe stories ellam egane anne starting oke adipoli ayirikum but kurach kazhij anne katta veripikal avunath nthe ponnuu dasan chettaaa plzz oru request anne ethil kure adipolii kadhakal oke ind edak oke poyiii vayich nok pine njagal evide varuth kurach adipoli love stories vayikan anne allnd plz kallu pidikam ezhuttan pattilengil ezhuttaruth eth kuree valich netti “എന്റെ കിളിkood” nth vaadoo kuree kili enn koch ayiii kure ezhutti kuti last thanthr insta id onnu thattoo
Kidilan.
Very nice story ❤️❤️
ദാസേട്ടന്റെ കഥകളെല്ലാം വായിച്ചിട്ടുണ്ട്,എല്ലാകഥകളിലേയും അവസാനം എങ്ങനെയെങ്കിലും നിർത്താൻ ശ്രമിക്കുന്നു എന്നെനിക്ക് തോന്നുന്നു അവസാനഭാഗം മാത്രം ബാക്കിയെല്ലാഭാഗങ്ങളും മനസിൽ തങ്ങിനിൽക്കും
എന്റെ കഥയെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി അറിയിക്കുന്നു ഇനിയും, ഈ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് അധികം വൈകാതെ തിരിച്ചെത്തും. നമസ്കാരം???
Valare nannayittund bro ❤️❤️❤️❤️
Ellam subhamaayi therthallo❤️❤️❤️
Adutha kathayumayi pettannuthanne vannekkane
പെട്ടെന്ന് തീർത്തു കളഞ്ഞു. ടോം & ജെറി കളിച്ച് കുറച്ചുക്കൂടി നീട്ടാമായിരുന്നു
Angane ithu avasanichu alle❤️❤️?
Baki kudi Venam
?????
ആർക്കും ഒരഭിപ്രായവും ഇല്ലെ? ❤️❤️❤️
dasaa manoharam aayi theerthu
❤️❤️❤️
Poli poli angane ithum kazhinju
Feel good story ? really like it
Kidillam story ????
All the best Mr dasan
??????????????????
എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും കഥ ശുഭപര്യവസായി ആയി അവസാനിച്ചതിൽ വളരെയധികം സന്തോഷം.
♥️♥️♥️♥️♥️♥️♥️♥️♥️♥️