വസന്തം പോയതറിയാതെ -19(climax)[ദാസൻ] 306

ഞാൻ മാറിൽ കിടന്നു എന്റെ വിഷമങ്ങളും പരിഭവങ്ങളും പരിദേവനങ്ങളും പറഞ്ഞു കരഞ്ഞുതീർത്തു എല്ലാം കേട്ട് വിനുവേട്ടൻ എന്നെ, സമാശ്വസിപ്പിച്ചു. ഏതോയാമത്തിൽ ആ മാറിൽ തലചായ്ച്ച് നിദ്രയെ പുൽകി. രാവിലെ വാതിലിൽ മുട്ടുകേട്ടാണ് ഉണരുന്നത് നോക്കുമ്പോൾ, മലർന്നുകിടക്കുന്ന വിനുവേട്ടന്റെ കൈത്തണ്ടിൽ തലയും വെച്ച് ഏകദേശം ശരീരത്തിന്റെ പകുതിയോളം അദ്ദേഹത്തിന്റെ മേലേക്ക് കയറ്റിവച്ച് കിടക്കുകയാണ് അഴിഞ്ഞു മുടി മാറിലും മുഖത്തുമായി കിടക്കുന്നു. വീണ്ടും വാതിലിൽ മുട്ടുകേട്ട് എഴുന്നേറ്റ് മുടി വാരി കെട്ടി അലങ്കോലമായിരുന്നസാരി നേരെയാക്കി വാതിൽ തുറന്നപ്പോൾ പുറത്ത് മോളാണ്.

” എന്തായി മാഡം പോയില്ലേ? എവിടെയോ പോകുന്നു എന്നു പറഞ്ഞിട്ട് ഉറങ്ങിപ്പോയോ. എന്താണ് മാഡത്തിന്റെ മുഖത്ത് ഒരു നാണം. വന്നേ ഒരു കാര്യം പറയാനുണ്ട്. ”

മോള് എന്നെയും വിളിച്ച് കട്ടിലിനരികിലേക്ക് ചെന്നു

” എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കിടക്കണം എന്നുള്ള ആഗ്രഹം തുടങ്ങിയിട്ട് കുറെ കാലങ്ങളായി, ഇന്നാണ് അത് പൂർത്തീകരിക്കുന്നത്. ”

മോള് കേറി വിനുവേട്ടന്റെ ഒപ്പം കിടന്നു.

” വാ വന്നു കിടക്ക് എനിക്ക് രണ്ടു പേരുടെയും നടുക്ക് കിടക്കണം ”

എന്നുപറഞ്ഞു എന്റെ കയ്യിൽ പിടിച്ചുവലിച്ചു ആ വലിയിൽ ഞാൻ കട്ടിലിലേക്ക് വീണു. അപ്പോഴേക്കും വിനുവേട്ടനും ഉണർന്നു.

” എന്തായി അച്ഛൻ ഈ മാഡത്തിനെ കൊണ്ടുപോയി വിടാതിരുന്നത് ”

വിനുവേട്ടൻ

” പാവമല്ലേ മോളെ ആരും പോരുമില്ല ഇവിടെ നിന്നോട്ടെ. കുറേ കരഞ്ഞു പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു ”

ഞാൻ പറഞ്ഞു

” ഉവ്വ്, ഇന്നലെ രാത്രി മുഴുവൻ എന്തായിരുന്നു. വളരെ സെന്റി ആയിരുന്നു. ”

” ആണോ അച്ഛാ. വളരെ മോശമായിപ്പോയി. ഞാൻ കരുതിയത് അച്ഛൻ, ഇടിച്ച് നിൽക്കുമെന്നായിരുന്നു. ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു സംസാരിക്കാൻ ”

” ഇല്ല മോളെ. അച്ഛൻ അങ്ങനെ വഴങ്ങുമെന്ന് മോൾക്ക് തോന്നുന്നുണ്ടോ ”

” ഇല്ല, എന്നാലും…… ”

” ഒരു എന്നാലും ഇല്ല. നമുക്ക് ഒന്നുകൂടി ആ പഴയ സ്ഥലത്തൊക്കെ കൊണ്ടുപോയി ഒന്ന് കരയിച്ചാലോ ”

” എന്നെയും അമ്മമ്മയെയും കൊച്ചിയിലേക്ക് വിട്ടിട്ട് രണ്ടുപേരുംകൂടി പോയി കരയുകയോ കരയിപ്പിക്കുകയോ ചെയ്യുക. ”

ഞാൻ പറഞ്ഞു

” അതു പറഞ്ഞാൽ പറ്റില്ല, ഞാൻ കരയുന്നത് നിങ്ങൾ കൂടെ കാണണം ”

മോളു പറഞ്ഞു

” ഞങ്ങൾക്ക് ആ കണ്ണീർ കാണേണ്ട……. ഇത്രയും ദിവസത്തെ ഭാവാഭിനയം കണ്ടു തന്നെ ഞങ്ങൾക്കു മതിയായി. ഇനിയൊരു അവാർഡ് അഭിനയം കാണാൻ ഞങ്ങൾക്ക് അതിനുള്ള ഊർജ്ജം ഇല്ല അതുകൊണ്ട്, നടനും നടിയും കൂടി പോയാൽ മതി “

21 Comments

  1. Enik bayangara istam aya story ann orupad thavana vayichu. Repeated value story
    Please pdf aki ayakamo ee story

  2. Ith pdf aki ayako

  3. Ee part vannapol oru prethiksha undayirunnu but വായിച്ചപ്പോൾ അത് പോയി… അവനെ ingane okke cheyithittum …. Verum oru maara വാഴ ayi poyalo അവൻ..last 4 part shogam akki ennu vennam parayan… ithu veruthe vinuvine മണ്ടൻ akki kadha avasanipichu… Avlekaalum നല്ലത് ആ താര thane ayirunnu….. താൻ avle sportcheyithu ezhuthunathu കൊണ്ട് njn ഈ part 2,3 ദിവസം കൊണ്ട് aanu vayichu തീർത്തത്…. Njn ipolum parayunnu kadha തുടങ്ങിയപ്പോൾ ulla feel kadha end ayapol illa???

    1. Athin e dasan nthe stories ellam egane anne starting oke adipoli ayirikum but kurach kazhij anne katta veripikal avunath nthe ponnuu dasan chettaaa plzz oru request anne ethil kure adipolii kadhakal oke ind edak oke poyiii vayich nok pine njagal evide varuth kurach adipoli love stories vayikan anne allnd plz kallu pidikam ezhuttan pattilengil ezhuttaruth eth kuree valich netti “എന്റെ കിളിkood” nth vaadoo kuree kili enn koch ayiii kure ezhutti kuti last thanthr insta id onnu thattoo

  4. പാവം പൂജാരി

    Kidilan.
    Very nice story ❤️❤️

  5. ദാസേട്ടന്റെ കഥകളെല്ലാം വായിച്ചിട്ടുണ്ട്,എല്ലാകഥകളിലേയും അവസാനം എങ്ങനെയെങ്കിലും നിർത്താൻ ശ്രമിക്കുന്നു എന്നെനിക്ക് തോന്നുന്നു അവസാനഭാഗം മാത്രം ബാക്കിയെല്ലാഭാഗങ്ങളും മനസിൽ തങ്ങിനിൽക്കും

  6. എന്റെ കഥയെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി അറിയിക്കുന്നു ഇനിയും, ഈ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് അധികം വൈകാതെ തിരിച്ചെത്തും. നമസ്കാരം???

  7. Valare nannayittund bro ❤️❤️❤️❤️

    Ellam subhamaayi therthallo❤️❤️❤️

    Adutha kathayumayi pettannuthanne vannekkane

  8. പെട്ടെന്ന് തീർത്തു കളഞ്ഞു. ടോം & ജെറി കളിച്ച് കുറച്ചുക്കൂടി നീട്ടാമായിരുന്നു

  9. Angane ithu avasanichu alle❤️❤️?

  10. Baki kudi Venam

  11. ?????

  12. ആർക്കും ഒരഭിപ്രായവും ഇല്ലെ? ❤️❤️❤️

    1. dasaa manoharam aayi theerthu

  13. °~?അശ്വിൻ?~°

    ❤️❤️❤️

  14. Poli poli angane ithum kazhinju

  15. Feel good story ? really like it

  16. Kidillam story ????
    All the best Mr dasan

  17. ??????????????????

  18. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും കഥ ശുഭപര്യവസായി ആയി അവസാനിച്ചതിൽ വളരെയധികം സന്തോഷം.

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.