“അതിന് ഈ യാത്രയുടെ ആവശ്യമുണ്ടോ? ”
” പോകണം. എന്റെ മനസ്സമാധാനത്തിനു വേണ്ടി. ”
” ഗൗരിയുടെ മനാസമാധാനം എങ്ങനെ നഷ്ടപ്പെട്ടു? ഞാൻ കാരണമാണോ? എന്റെ മനസ്സ് മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാൻ ഗൗരിയെ അംഗീകരിക്കുന്നില്ല എന്ന തോന്നലായിരിക്കും ഇതിനെല്ലാം കാരണം. ഇനി ഞാൻ കുറച്ചു കാര്യങ്ങൾ ഗൗരിയോട് പറയാം എന്നിട്ട്, ഗൗരിക്ക് ഒരു തീരുമാനം എടുക്കാം. ഗൗരി ഒരു കാര്യം പറഞ്ഞില്ലേ തമ്മിൽ സംസാരിച്ചിരുന്നുവെങ്കിൽ ഈ വിവാഹം നടക്കില്ല എന്ന്, ഗൗരിയുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ അങ്ങനെയായിരിക്കാം. പക്ഷേ, ഞാൻ പൂർണ്ണമനസോടെയാണ് ഗൗരിയെ സ്വീകരിച്ചത് ”
ഞാൻ ചോദിച്ചു
” എന്നിട്ടെന്തേ ആദ്യദിവസം തന്നെ എന്നെ ഒഴിവാക്കിയത് ”
” എന്താണ് ഈ മനസ്സിൽ എന്ന് എനിക്കറിയില്ലല്ലോ. ദിവാകരൻ മുതലാളിയുടെ മകളുടെ പ്രേതം അപ്പോഴും ഉള്ളിൽ ഉണ്ടോ എന്ന് ഒരു സംശയം. ഗൗരിക്കറിയാമോ, എന്റെ ജീവിതത്തിലേക്ക് ഗൗരി വന്ന ദിവസം ഞാൻ, ഒട്ടും പ്രതീക്ഷിക്കാത്തതാണ്. ആദ്യമൊക്കെ എനിക്ക് അംഗീകരിക്കാൻ വളരെ പ്രയാസമായിരുന്നു പിന്നീട്, അമ്മയോടും അച്ഛനോടും മറ്റും കാണിക്കുന്ന സ്നേഹം, എന്റെ മനോഭാവം മാറി ഞാൻ, സ്നേഹിച്ചു തുടങ്ങി. ആ സ്നേഹം കാണാൻ ഗൗരിക്ക് കഴിഞ്ഞില്ല എന്നെ, എത്രത്തോളം ദ്രോഹിക്കാനും അവഹേളിക്കാനും കഴിയുമോ അയിന്റെ ഇരട്ടിയായിട്ടാണ് എന്നോട് പെരുമാറിയത്. എന്നിട്ടും ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു എന്നാൽ, എല്ലാ പ്രതീക്ഷകളെയും തകർത്തു കൊണ്ടാണ് കോടതിയിൽ എന്റെ മുന്നിലൂടെ ഗൗരി ആ ബിജുവിന്റെ കൈയും പിടിച്ചു നടന്നു പോയത്. അപ്പോൾ എന്റെ മനസ്സ് എത്രത്തോളം വേദനിച്ചുവെന്ന് ഗൗരിക്കറിയില്ല. അതോടെ എനിക്ക് മനസ്സിലായി ഗൗരിയുടെ മനസ്സിൽ ഞാനും കുടുംബവും ഇല്ലായെന്ന്. ഇനിയും അവിടെനിന്ന് ഗൗരിക്ക് ബുദ്ധിമുട്ട് ആകേണ്ട എന്ന് കരുതി ഞാൻ, ഇങ്ങോട്ട് പോന്നു. കൂട്ടുകാർ വിളിച്ച് രാത്രിക്ക് രാത്രി അമ്മയെയും മോളെയും പുറത്താക്കി എന്നു പറയുന്നതുവരെ ഒരു വിശേഷവും ഞാൻ, അറിഞ്ഞിരുന്നില്ല. പിന്നീട് ഹരിശങ്കർ പറഞ്ഞാണ് ഞാൻ വിവരങ്ങളൊക്കെ അറിയുന്നത് അപ്പോഴേക്കും ഗൗരി, ഐഎഎസ് എടുത്തിരുന്നല്ലോ. ആ നേരത്തെ നിങ്ങളുടെ രണ്ടുപേരുടെയും റോഡിലുള്ള നിൽപ്പ് കണ്ട് കൂട്ടുകാർ വിളിച്ചു പറഞ്ഞപ്പോൾ ഒരു ഹെൽപ്പ് ചെയ്യാനാണ് ഹരിശങ്കരെ വിളിച്ചത് അവൻ വേണ്ട സഹായം ചെയ്യുകയും ചെയ്തു ഞാൻ ബോതേർഡായില്ല കാരണം, ഒരു ഔദ്യോഗിക പദവിയിലിരിക്കുന്ന ഗൗരിക്ക്, ഇനി സഹായത്തിന്റെ ആവശ്യമില്ല എന്ന് എനിക്ക് തോന്നി. പിന്നീട് ഞാൻ ഗൗരിയെ കാണുന്നത് അന്ന് ആക്സിഡന്റ്സ്ഥലത്ത് വെച്ചാണ് അതും, ഗൗരി ആണെന്ന് അറിഞ്ഞിരുന്നില്ല. “
Enik bayangara istam aya story ann orupad thavana vayichu. Repeated value story
Please pdf aki ayakamo ee story
Ith pdf aki ayako
Ee part vannapol oru prethiksha undayirunnu but വായിച്ചപ്പോൾ അത് പോയി… അവനെ ingane okke cheyithittum …. Verum oru maara വാഴ ayi poyalo അവൻ..last 4 part shogam akki ennu vennam parayan… ithu veruthe vinuvine മണ്ടൻ akki kadha avasanipichu… Avlekaalum നല്ലത് ആ താര thane ayirunnu….. താൻ avle sportcheyithu ezhuthunathu കൊണ്ട് njn ഈ part 2,3 ദിവസം കൊണ്ട് aanu vayichu തീർത്തത്…. Njn ipolum parayunnu kadha തുടങ്ങിയപ്പോൾ ulla feel kadha end ayapol illa???
Athin e dasan nthe stories ellam egane anne starting oke adipoli ayirikum but kurach kazhij anne katta veripikal avunath nthe ponnuu dasan chettaaa plzz oru request anne ethil kure adipolii kadhakal oke ind edak oke poyiii vayich nok pine njagal evide varuth kurach adipoli love stories vayikan anne allnd plz kallu pidikam ezhuttan pattilengil ezhuttaruth eth kuree valich netti “എന്റെ കിളിkood” nth vaadoo kuree kili enn koch ayiii kure ezhutti kuti last thanthr insta id onnu thattoo
Kidilan.
Very nice story ❤️❤️
ദാസേട്ടന്റെ കഥകളെല്ലാം വായിച്ചിട്ടുണ്ട്,എല്ലാകഥകളിലേയും അവസാനം എങ്ങനെയെങ്കിലും നിർത്താൻ ശ്രമിക്കുന്നു എന്നെനിക്ക് തോന്നുന്നു അവസാനഭാഗം മാത്രം ബാക്കിയെല്ലാഭാഗങ്ങളും മനസിൽ തങ്ങിനിൽക്കും
എന്റെ കഥയെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി അറിയിക്കുന്നു ഇനിയും, ഈ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് അധികം വൈകാതെ തിരിച്ചെത്തും. നമസ്കാരം???
Valare nannayittund bro ❤️❤️❤️❤️
Ellam subhamaayi therthallo❤️❤️❤️
Adutha kathayumayi pettannuthanne vannekkane
പെട്ടെന്ന് തീർത്തു കളഞ്ഞു. ടോം & ജെറി കളിച്ച് കുറച്ചുക്കൂടി നീട്ടാമായിരുന്നു
Angane ithu avasanichu alle❤️❤️?
Baki kudi Venam
?????
ആർക്കും ഒരഭിപ്രായവും ഇല്ലെ? ❤️❤️❤️
dasaa manoharam aayi theerthu
❤️❤️❤️
Poli poli angane ithum kazhinju
Feel good story ? really like it
Kidillam story ????
All the best Mr dasan
??????????????????
എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും കഥ ശുഭപര്യവസായി ആയി അവസാനിച്ചതിൽ വളരെയധികം സന്തോഷം.
♥️♥️♥️♥️♥️♥️♥️♥️♥️♥️