അത് കഴിച്ച് എഴുന്നേൽക്കാൻ നേരം വിനുവേട്ടൻഇല എടുക്കുന്നത് തടഞ്ഞുകൊണ്ട് പറഞ്ഞു.
” ഗൗരി ഇന്ന് ഞങ്ങളുടെ അതിഥിയാണ് അപ്പോൾ, ഇല ഞാൻ എടുത്തോളാം. പിന്നെ രാത്രി എനിക്ക് ഒന്ന് സംസാരിക്കണം എന്റെ മുറിയിൽ വരുന്നതിന് വിരോധമൊന്നുമില്ലല്ലോ ഉണ്ടെങ്കിൽ, ഹാളിലിരുന്ന് സംസാരിക്കാം ”
എന്നെ തടഞ്ഞുകൊണ്ട് എന്റെ ഇല കൂടി, വിനുവേട്ടൻ എടുത്തു. ഈ സമയമുണ്ട് അമ്മയും മോളും മുറിയിൽ കയറി വാതിൽ അടച്ചു. ഞാൻ വെളുപ്പിനെ പോകും എന്നുള്ള കാര്യം പറയാൻ കൂടി ഇട തരാതെ അവർ പോയി. എന്റെ ബാഗ് ആണെങ്കിൽ ആ മുറിയിലും എന്തായാലും വെളുപ്പിന് അവരെ വിളിച്ചുണർത്തുക തന്നെ. ഞാൻ കൈ വാഷ് ചെയ്ത് കോട്ടേജിന് പുറത്ത് വന്ന താഴേക്ക് നോക്കുമ്പോൾ അവിടെ സദ്യ നടക്കുകയാണ്. ഞാൻ പോകുന്നതിനെ വിനുവേട്ടൻ ആഘോഷമാക്കിയിരിക്കുന്നു ഞാൻ അത്രയും ബാധ്യതയായിരുന്നോ എന്തായാലും, വിനുവേട്ടന്റെ തലയിൽ നിന്നും ഞാൻ ഒഴിയുകയാണ്. അതിന്റെ സന്തോഷമാണല്ലോ ഈ നടക്കുന്നതൊക്കെ അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല അത്രയും ദ്രോഹം ചെയ്തിട്ടുണ്ട്. ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കാൻ വിനുവേട്ടൻ പുറത്തേക്ക് വന്നു.
“എന്തേ കിടക്കണ്ടേ? വെളുപ്പിനെ പോകേണ്ടതല്ലേ. എന്റെ മുറിയിലേക്ക് വരുന്നതിൽ വിരോധമുണ്ടോ? ഞാൻ അങ്ങനെ ഒരു അക്രമകാരി ഒന്നുമല്ല ”
ഞാൻ ആ മുഖത്തേക്ക് നോക്കി അദ്ദേഹം എന്നത്തേക്കാളും സന്തോഷവാനാണ്. ഞാൻ അകത്തേക്ക് നടന്നു പുറകെ അകത്തേക്ക് കയറാൻ ശ്രമിച്ച വിനുവേട്ടനെ ആരോ പുറകിൽ നിന്നും വിളിച്ചു, മുരുകൻ അണ്ണനാണ്. ഞാൻ അകത്ത് കയറി സെറ്റിയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിനുവേട്ടൻ തിരിച്ചുവന്നു വാതിൽ അടച്ചു ലോക്ക് ചെയ്തു.
” ഇവിടെ ഇരിക്കണോ എന്റെ മുറിയിലേക്ക് പോകണോ
ഞാൻ ഒന്നും പറയാതെ അദ്ദേഹത്തിന്റെ മുറിയിലേക്ക് നടന്നു പുറകെ വിനുവേട്ടനും. മുറിയിൽ കയറി, വിനുവേട്ടൻ
” വാതിൽ അടച്ച് ലോക്ക് ചെയ്യുന്നതിൽ വിരോധമുണ്ടോ ”
ഞാൻ ഒന്നും പറഞ്ഞില്ല. വിനുവേട്ടൻ വാതലടച്ചു ലോക്ക് ചെയ്തു.
“ഗൗരിക്ക് എത്ര മണിക്കാണ് പോകേണ്ടത്? എങ്ങോട്ടാണ് യാത്ര? എവിടെഡ്രോപ്പ് ചെയ്യണം? റെയിൽവേ സ്റ്റേഷനാണോ ബസ് സ്റ്റാൻഡ് ആണോ? ”
” എനിക്ക് വെളുപ്പിനെ പോണം. റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡിലോ ഇറക്കിയാൽ മതി ”
” ഒക്കെ. എങ്ങോട്ടാണ് യാത്ര എന്ന് പറഞ്ഞില്ല. ഇപ്പോൾ ഈ യാത്രയുടെ ഉദ്ദേശവും മനസ്സിലാവുന്നില്ല. ”
” ചെയ്തുപോയ തെറ്റുകൾക്ക് ഒക്കെയുള്ള പ്രായശ്ചിതം തേടിയുള്ള യാത്രയാണ് ”
” അപ്പോൾ എന്നോട് ചെയ്ത തെറ്റുകളും വരുമോ ”
” അറിയില്ല. എന്നാലും, അറിഞ്ഞതും അറിയാത്തതുമായ എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്യണം “
Enik bayangara istam aya story ann orupad thavana vayichu. Repeated value story
Please pdf aki ayakamo ee story
Ith pdf aki ayako
Ee part vannapol oru prethiksha undayirunnu but വായിച്ചപ്പോൾ അത് പോയി… അവനെ ingane okke cheyithittum …. Verum oru maara വാഴ ayi poyalo അവൻ..last 4 part shogam akki ennu vennam parayan… ithu veruthe vinuvine മണ്ടൻ akki kadha avasanipichu… Avlekaalum നല്ലത് ആ താര thane ayirunnu….. താൻ avle sportcheyithu ezhuthunathu കൊണ്ട് njn ഈ part 2,3 ദിവസം കൊണ്ട് aanu vayichu തീർത്തത്…. Njn ipolum parayunnu kadha തുടങ്ങിയപ്പോൾ ulla feel kadha end ayapol illa???
Athin e dasan nthe stories ellam egane anne starting oke adipoli ayirikum but kurach kazhij anne katta veripikal avunath nthe ponnuu dasan chettaaa plzz oru request anne ethil kure adipolii kadhakal oke ind edak oke poyiii vayich nok pine njagal evide varuth kurach adipoli love stories vayikan anne allnd plz kallu pidikam ezhuttan pattilengil ezhuttaruth eth kuree valich netti “എന്റെ കിളിkood” nth vaadoo kuree kili enn koch ayiii kure ezhutti kuti last thanthr insta id onnu thattoo
Kidilan.
Very nice story ❤️❤️
ദാസേട്ടന്റെ കഥകളെല്ലാം വായിച്ചിട്ടുണ്ട്,എല്ലാകഥകളിലേയും അവസാനം എങ്ങനെയെങ്കിലും നിർത്താൻ ശ്രമിക്കുന്നു എന്നെനിക്ക് തോന്നുന്നു അവസാനഭാഗം മാത്രം ബാക്കിയെല്ലാഭാഗങ്ങളും മനസിൽ തങ്ങിനിൽക്കും
എന്റെ കഥയെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി അറിയിക്കുന്നു ഇനിയും, ഈ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് അധികം വൈകാതെ തിരിച്ചെത്തും. നമസ്കാരം???
Valare nannayittund bro ❤️❤️❤️❤️
Ellam subhamaayi therthallo❤️❤️❤️
Adutha kathayumayi pettannuthanne vannekkane
പെട്ടെന്ന് തീർത്തു കളഞ്ഞു. ടോം & ജെറി കളിച്ച് കുറച്ചുക്കൂടി നീട്ടാമായിരുന്നു
Angane ithu avasanichu alle❤️❤️?
Baki kudi Venam
?????
ആർക്കും ഒരഭിപ്രായവും ഇല്ലെ? ❤️❤️❤️
dasaa manoharam aayi theerthu
❤️❤️❤️
Poli poli angane ithum kazhinju
Feel good story ? really like it
Kidillam story ????
All the best Mr dasan
??????????????????
എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും കഥ ശുഭപര്യവസായി ആയി അവസാനിച്ചതിൽ വളരെയധികം സന്തോഷം.
♥️♥️♥️♥️♥️♥️♥️♥️♥️♥️