മഹിരാവണൻ 2 [Jo AJ] 148

Views : 6877


മഹിരാവണൻ 2

Author :Jo AJ

 

 

പോലിസ് സ്റ്റേഷൻ.. നാഗപുരം

 

 

പോലിസ് സ്റ്റേഷന്റെ വരാന്തയിലേ തൂണിൽ ചാരി നിന്നു കൊണ്ട് ഒരു സാധാ നരച്ച ചുവന്ന സാരി ധരിച്ച ഒരു യുവതി കണ്ണീരോടെ നിന്നു. അടുത്ത് ഉണ്ടായിരുന്ന പ്രായം ആയ ആൾ അവളുടെ തോളിൽ കൈ വെച്ചു.

തല ഉയർത്തി നോക്കിയപ്പോൾ അവളുടെ  കണ്ണുകൾ നിറഞ്ഞതു കണ്ടൂ. അയാളുടെ

തോളിലേക്ക് അവൾ ചാരി. അയാൾ ബലഹീനത നിറഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു..

 

” മോളെ… രുദ്രേ.. നമ്മുടെ നന്ദു മോൾക്ക് ഒന്നും  സംഭവിക്കില്ല.. ദൈവം അവളെ കാക്കും..”

 

 

” ഒട്ടും പ്രതീക്ഷ ഇല്ലാത്ത പേര് ആണ് അച്ഛാ അത്.. എന്റെ അമ്മ… ഇപ്പൊ എന്റെ നന്ദു മോൾ..”

 

എന്ന് പറഞ്ഞു കൊണ്ട് രുദ്ര തല ഉയർത്തി ദൂരേയ്ക്ക് തിളങ്ങി നിൽക്കുന്ന നിലാവിനെ നോക്കി നിന്നു..

 

 

@@@@@@@@@@@@@@@@

 

 

കണ്ണുകൾ പതിയെ ചിമ്മി തുറന്നപ്പോൾ ചുറ്റും നോക്കി. അപരിചിതരായ ആളുകളെ

കണ്ടപ്പോൾ ഒന്ന് ഭയന്നു.. അവൾ  ഹോസ്പിറ്റലിൽ ആണ് എന്ന് മനസ്സിലായി. അപ്പോഴാണ് താൻ എവിടെയോ കണ്ട

പോലെ ഉള്ള ഒരു മുഖം കാണുന്നത്.. ആദി പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു. ആദിയുടെ മുഖം എവിടെയോ കണ്ട് മറന്ന പോലെ അവൾക്ക്തോന്നി. ഈ ഏട്ടൻ ആണ് തന്നെ അവരിൽ നിന്നും രക്ഷപ്പെടുത്തിയത് എന്ന് അവൾ മനസ്സിലാക്കി.. പക്ഷേ ആരുടെയോ മുഖ സാമ്യം ഉള്ളത് അവൾക്ക് തോന്നി..

 

” ഇപ്പൊ എങ്ങനെ ഉണ്ട് മോളെ..”

 

ആദിയുടെ ശബ്ദം ആണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്. അവൾ അവനെ

നോക്കി കുഴപ്പമില്ല എന്ന് പറഞ്ഞു..

 

” ആഹാ.. എണീറ്റ.. ആദി ഇതാ കഞ്ഞി..”

എന്ന് പറഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക്

കഞ്ഞിയുമായി കൃഷ്ണ വന്നു.

 

Recent Stories

The Author

Jo AJ

14 Comments

  1. Nannayittund. Wtg 4 nxt part..

  2. 💖💖💖💖💖💖

    1. ❤️❤️❤️❤️

  3. No probs bro patunna pole ezhuthu time kittumbol page kooti ezhuthiya mathi kadha nannayitundu waiting for adutha part ❤️❤️

    1. Daily ഇട്ടാൽ പോരെ…😊

  4. Kurachoode pages kootiyezhuthan pattumo..

    1. Daily ഇട്ടാൽ പോരെ… ശ്രമിക്കാം ഞാൻ

    1. ❤️❤️❤️

  5. Next time കുറച്ച് കൂടി page കൂട്ടി എഴുതാമോ ❤️❕

    1. Daily ഇട്ടാൽ പോരെ ❤️❤️❤️

    2. Why so serious enganeyanu ee photo add cheyyunnath..?

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com