വരാഹി….? [❤️♡വാമിക നിലാ♡❤️] 103


വരാഹി…….?

Author :❤️♡വാമിക നിലാ♡❤️

 

 

 

എന്നെ ഒരുക്കുന്ന ബ്യൂട്ടിഷൻ എന്റെ ബൺ ചെയ്തു വെച്ചിരിക്കുന്ന മുടിയിലേക്ക് പൂവ് ചുറ്റുന്നത് മുന്നിലെ കണ്ണാടിയിലൂടെ ഞാനൊരു നിർവികാരതയോടെ നോക്കി നിന്നു…

 

 

ഒന്ന് റൂമിന്റെ വാതിൽക്കലേക്ക് നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ട് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ ശിങ്കിടികൾ ഭയം കാണും അവസാന നിമിഷം പെണ്ണ് ഇറങ്ങി പോകുവോ എന്ന് .. ഇവിടുന്നു ഇറങ്ങി ഓടണമെന്നുണ്ട് പക്ഷെ ചുറ്റും അയാളുടെ ആളുകൾ ആണ് അതുകൊണ്ട് ഓടിയിട്ടും രക്ഷയില്ല ഞാൻ കണ്ണടച്ച് ചെയറിലേക്ക് ചാരി ഇരുന്നു മനസ്സ് രണ്ട് ദിവസം പിറകിലേക്ക് പോയി…

 

 

…………..?

 

 

“” ഇത് നടക്കില്ല മിസ്റ്റർ ശിവ ശങ്കർ “” ഞാൻ ഉറച്ച വാക്കുകളോടെ പറഞ്ഞു..

 

 

 

“” അതിനു നിന്റെ സമ്മതം വേണ്ട ഈ ശിവ ശങ്കർ എന്തെങ്കിലും നടത്തണം എന്ന് കരുതിയാൽ നടത്തിയിരിക്കും അതുപോലെ നിന്റെ വിവാഹവും… “” അയാൾ കടുപ്പിച്ചു പറഞ്ഞു…

 

 

 

“” എത്രയാ ലാഭം?? വിവാഹം എന്ന് പറഞ്ഞു എന്നെ വിൽക്കുന്നതിലൂടെ എത്ര കിട്ടും “”ഞാൻ പുച്ഛത്തോടെ അയാളെ നോക്കി..

 

 

 

“” നീ നിന്റെ അച്ഛനോടാണ് സംസാരിക്കുന്നതെന്നു മറക്കരുത് വരാഹി… “”അയാൾ ദേഷ്യത്തോടെ ചാടി എഴുനേറ്റുകൊണ്ട് പറഞ്ഞു…

 

 

 

“” അച്ഛനോ?? അതും നിങ്ങളോ?? നിങ്ങളുടെ smuggling ഉം മറ്റും പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച ലോയറായ എന്റെ അമ്മയെ നിങ്ങൾ കൊല്ലുന്നത് എന്റെ 12ാം വയസിൽ നേരിൽ കണ്ട നിമിഷം മരിച്ചതാ എന്റെ മനസ്സിൽ എന്റെ അച്ഛൻ “” ഞാൻ തികച്ചും പുച്ഛത്തോടെ പറഞ്ഞു നിർത്തി.. അത് കേട്ടതും അയാളിൽ ഒരു നെട്ടൽ ഉണ്ടായി ഞാനത് കണ്ട് പുച്ഛത്തോടെ ചിരിച്ചു…

 

 

10 Comments

    1. ❤️♡വാമിക നിലാ♡❤️

      ??

  1. ????

    1. ❤️♡വാമിക നിലാ♡❤️

      ❤❤

  2. Super❤

    1. ❤️♡വാമിക നിലാ♡❤️

      Tq?

  3. Vavchee????

    1. ❤️♡വാമിക നിലാ♡❤️

      Enthoo??

  4. Paratte?❤?

    1. ❤️♡വാമിക നിലാ♡❤️

      എന്തോ.. ???

Comments are closed.