ലക്ഷ്‌മി [കണ്ണൻ] 72

അവളുടെ ചുണ്ടിൽ നിന്നും വരുന്ന “ദീപം ..ദീപം എന്ന വാക്കുകൾ എന്തോ ലോകതിരുന്നു കേൾക്കുന്നത് പോലെ ആണ് അവനു തോന്നിയത്…

” വിശ്വാ കയറി ഇരിക്ക്…”

ദിവകാരേട്ടന്റെ ശബ്‌‌ദം ആണ് അവനെ സ്വപ്ന ലോകത്തു നിന്നും താഴേക്ക് കൊണ്ടു വന്നത്….

അപ്പോഴാണ് ലക്ഷ്മിയും വിശ്വനെ കാണുന്നത്…അവരുടെ കണ്ണുകൾ ഒരു നിമിഷം കൂടി മുട്ടി…..

പെട്ടെന്നു തനെ അവൾ മിഴികൾ പിൻവലിച്ചു…

” മോളെ നീ ആസ്തി തറയിൽ വിളക്ക് വച്ചോ…”

ദിവാകരൻ മകളോട് ചോദിച്ചു…

“ഇല്ല അച്ഛാ ഇപ്പോൾ വക്കാം…”

അവൾ വേഗം ആസ്തി തറയിലേക് വിളക്കു മായി നടന്നു… ഇടക് ഒന്നു തിരിഞ്ഞു നോക്കി വിശ്വൻ അപ്പോഴും അവളെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു….

സത്യത്തില്‍ അവർക്കു രണ്ടുപേർക്കും ഇഷ്ടമാണ് ഇതു വരെ രണ്ടു പേരും മനസ്സ് തുറന്നിട്ടില്ല….വിശ്വന് ഗുരുനാഥനോട് ചെയ്യുന്ന തെറ്റ് ആണോ എന്ന പേടി…ലക്ഷ്മി അവളുടെ സ്നേഹം പലപ്പോഴും പല രൂപത്തില്‍ അവനോട് വെളിപ്പെടുത്തിയിട്ടുണ്ട്…എന്നാലും വിശ്വന് അതു സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല….കുറ്റബോധം തന്നെയാണ്‌ കാരണം….

വിശ്വൻ വീട്ടിലേക് കയറി ഇരുന്നു… ദിവാകരൻ തന്റെ ഷർട്ട് ഊരി അടുത്തുള്ള അണിയിൽ തൂകി…എന്നിട്…

” വിശ്വ ഒന്നിരിക് ഞാൻ ആ കുളത്തിൽ പോയി ഒന്നു മുങ്ങി വരാം…”

അതും പറഞ്ഞു ദിവാകരൻ വേഗം നടന്നു കുളത്തിലേക്കു….

ആസ്തി തറയിൽ വിളക്കു വച്ചു ലക്ഷ്മി തിരിച്ചു വരുമ്പോൾ കണ്ടത് പുറത്തെ കോലായിൽ (പാലക്കാടൻ ഭാഷ ആണ് സിറ്റ് ഔട്ട് ആണ്) ഇരിക്കുന്ന വിശ്വനെ ആണ്…

18 Comments

  1. അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz

    1. കണ്ണൻ

      തീർച്ചയായും തന്നിരിക്കും….❤️?❤️?❤️

      അടുത്ത ആശ്ച അടുത്ത പാർട് തരാം…???

  2. ഏക - ദന്തി

    കണ്ണാ നന്നായി …

    യക്ഷി പാറ എന്തായി …
    തോനെ ഹാർട്സ്

    1. Thank u ബ്രോം….

      യക്ഷി പാറ ഈ ആശ്ച തരാം ….????❤️

  3. ❤️❤️❤️❤️
    ഇഷ്ടായി..
    പൊന്നോട്ടെ..

    1. Thank u ഹർഷൻ ബ്രോ….

      ഒരുപാട് സന്തോഷം..
      ❤️?❤️??❤️???❤️

  4. ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
    സ്നേഹത്തോടെ❤️

    1. Thank u ഇന്ദു കുഞ്ഞേ…?❤️??❤️?

  5. എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?

    1. ഉണ്ടാകും….??

  6. ഒറ്റപ്പാലം ക്കാരൻ

    ?????

    1. ????

  7. ?‌?‌?‌?‌?‌?‌?‌?‌?‌

    ???

    1. ????

  8. വിരഹ കാമുകൻ???

    ❤❤❤

    1. ??

    1. ???

Comments are closed.