ലക്ഷ്‌മി [കണ്ണൻ] 72

” അമ്മാവാ അപ്പോൾ എങ്ങിനെ ആണ് ചെയ്യുന്നത്…”

അവൻ അന്നത്തെ പണിയുടെ കാര്യം ചോദിച്ചു…

” വിശ്വാ നമ്മൾ ഇപ്പോൾ 5 പേരുണ്ടാലോ അപ്പോൾ നമുക്കു 2 ആയി പിരിഞ്ഞു പണിയെടുത്താലോ…ഞാനും ബാബുവും കൂടെ അടുക്കള ഭാഗവും മുൻവശവും പൊളിച്ചു നോക്കട്ടെ…താനും കുഞ്ചുവും കൂടെ ആ ചായ്‌പും തൊഴുതും നോക്കു..പിന്നെ വത്സൻ ഒരു കാര്യം ചെയ്യൂ ആ മരങ്ങൾ ഓകെ ഒന്നു നോക്കി ..പട്ടിക കുളമ്പു കുത്താൻ നോക്കട്ടെ (പട്ടികയുടെ രണ്ടു വശവും ജോയിന്റ് ചെയ്യാനുള്ള ലോക്ക് ഉണ്ടാകുന്നതിനെ ആണ് കുളമ്പു കുത്തുക എന്നു പറയുന്നത്)…”

ദിവാകരൻ അന്നത്തെ പണിയുടെ വിവരങ്ങൾ എല്ലാവരെയും ധരിപ്പിച്ചു…

” അങ്ങനെ ആകട്ടെ അമ്മാവാ…എന്നാൽ ഞങ്ങൾ അങ്ങോട് നീങ്ങാട്ടെ….കുഞ്ഞേട്ട എന്നാൽ നമുക്കു ആദ്യം തൊഴുതു നോക്കിയാലോ ഇപ്പോൾ ആണെങ്കിൽ പശുക്കൾ ഒന്നും ഇല്ലാലോ …”

അങ്ങനെ വിശ്വനും കുഞ്ചുവും കൂടെ തൊഴുതു നോക്കുവാനും …ദിവകാരേട്ടനും ബാബുവും കൂടെ വീടിന്റെ ഭാഗങ്ങളും പൊളിച്ചു മേയാൻ തുടങ്ങി…

വിശ്വന്റെ കഴിവ് അവിടെ കാണാൻ സാദിക്കുന്നുണ്ടായിരുന്നു…വിശ്വനും കുഞ്ചുവും കൂടെ ഉച്ചക് മുൻപ് തനെ തൊഴുതു പൊളിച്ചു കേടുവന്ന കഴിക്കോലുകളും പട്ടികയും ഓകെ മാറ്റി തൊഴുതു പൊളിച്ചു മേഞ്ഞു….

വൈകുനേരത്തിനു ഉള്ളിൽ ചായ്‌പും തീർന്നു…

പക്ഷെ അപ്പോഴും ദിവകാരേട്ടനും ബാബുവും കൂടെ മുൻഭാഗം മാത്രമേ തീർക്കാൻ സാധിച്ചുള്ളൂ…

അങ്ങനെ അന്നത്തെ പണി തീർത്തു…

പിറ്റേ ദിവസം 4 പേര് കൂടെ അവിടത്തെ പണി മുഴുവനായും തീർത്തു…..

അന്ന് വൈകുന്നേരം… ദിവകാരേട്ടൻ എല്ലാവരോടും ആയി ചോദിച്ചു…

“എന്നാൽ നമുക്കു അടുത്ത ദിവസം മുതൽ മമ്മദിക്കാൻറെ വീട് നോക്കിയാലോ…”

ഇതു കേട്ടതും ബാബു….

” അയ്യോ ദിവകാരേട്ട നാളെ ശനിയാഴ്ച അല്ലെ ..അതു കഴിഞ്ഞാൽ പിന്നെ ഞായർ..അന്നാണെങ്കി 4 പെണ്ണ് കാണൽ ഓകെ ഉണ്ട്…കൂടാതെ ഇന്ന് അല്ലെ മൊത്തം പണി ഓകെ തീർന്നു ഒരു ദിവസത്തെ rest ഓകെ എടുത്തു നമുക്ക് തിങ്കളാഴ്ച ഐശ്വര്യമായി തുടങ്ങാം…എന്താ വിശ്വാ…”

18 Comments

  1. അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz

    1. കണ്ണൻ

      തീർച്ചയായും തന്നിരിക്കും….❤️?❤️?❤️

      അടുത്ത ആശ്ച അടുത്ത പാർട് തരാം…???

  2. ഏക - ദന്തി

    കണ്ണാ നന്നായി …

    യക്ഷി പാറ എന്തായി …
    തോനെ ഹാർട്സ്

    1. Thank u ബ്രോം….

      യക്ഷി പാറ ഈ ആശ്ച തരാം ….????❤️

  3. ❤️❤️❤️❤️
    ഇഷ്ടായി..
    പൊന്നോട്ടെ..

    1. Thank u ഹർഷൻ ബ്രോ….

      ഒരുപാട് സന്തോഷം..
      ❤️?❤️??❤️???❤️

  4. ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
    സ്നേഹത്തോടെ❤️

    1. Thank u ഇന്ദു കുഞ്ഞേ…?❤️??❤️?

  5. എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?

    1. ഉണ്ടാകും….??

  6. ഒറ്റപ്പാലം ക്കാരൻ

    ?????

    1. ????

  7. ?‌?‌?‌?‌?‌?‌?‌?‌?‌

    ???

    1. ????

  8. വിരഹ കാമുകൻ???

    ❤❤❤

    1. ??

    1. ???

Comments are closed.