ലക്ഷ്‌മി [കണ്ണൻ] 72

അതും പറഞ്ഞു അവൻ അകത്തേക്കു നടന്നു.. വേഗം തനെ തുണിയൊക്കെ മാറി ഭക്ഷണവും കഴിച്ചു പണി ആയുധങ്ങളും ആയി ദിവകാരന്റെ കൂടെ ഇറങ്ങി…

” എന്നാൽ ശങ്കര ഞങ്ങൾ ഇറങ്ങാട്ടെ… ഇപ്പോൾ തനെ വൈകി… അവിടെ ബാബുവും പിന്നെ കുഞ്ചുണി,വത്സൻ ഓകെ കാത്തു നിൽക്കുകയാണ്… ആപോൾ വൈകീട് കാണാം..”

ദിവാകരൻ യാത്ര പറഞ്ഞു ഇറങ്ങി കൂടെ വിശ്വനും…

” അതേ വിശ്വ അവിടെ രാഗവേട്ടന്റെ വീട്ടിൽ ഇന്നാലെതോടെ മേല്പുര പൊളിച്ചു മേഞ്ഞു ഇനി ഉള്ളത് അടുക്കള ഭഗവും പിന്നെ മുൻ വശവും ആണ്…കൂടാതെ അവരുടെ അടുകളായോട് ചേർന്നു നിൽക്കുന്ന ചായ്‌പും ഉണ്ട്….പിന്നെ അവരുടെ പശു തൊഴുതും…”

ദിവാകരൻ പണിയുടെ കാര്യങ്ങൾ വിശ്വനോട് വിവരിച്ചു…

അങ്ങനെ ഒരു 20 mins നടത്തം കൊണ്ടു രാഗവേട്ടന്റെ വീട്ടിൽ എത്തി …അവിടെ അവരെയും കാത്തു കുഞ്ചുവും ,ബാബുവും ,വത്സനും ഉണ്ടായിരുന്നു..

എല്ലാവരും നല്ല പണികാർ ആണ്..ബാബു നല്ല കഴിവും വിവരവും എല്ലാം ഉണ്ട് പക്ഷെ പണി എടുക്കാന്‍ ആണ് ബുദ്ധിമുട്ട്…ആൾക് എപ്പോഴും മേൽ നോട്ടം ആണ് ഇഷ്ടം..ഏതൊരു കാര്യവും ഏല്പിക്കാം അതു ചെയ്യുകയും ചെയ്യും …പക്ഷെ ആളുടെ കൂടെ മിനിമം 2 പേര് എങ്കിലും കൈ ആൾ ആയി വേണം എന്ന് മാത്രം…ആൾക് അധികം വയസു ഒന്നും ആയിട്ടില്ല ആകെ 30 വയസ് മാത്രം ഉള്ളു…പിന്നെ ആ നാട്ടിലെ അറിയപ്പെടുന്ന ഒരു കോഴി കൂടെ ആണ്…കല്യാണം കഴിച്ചിട്ടില്ല…

അടുത്ത ആളാണ് വത്സൻ …ഒറ്റത്തടി തന്നെയാണ് വയസു ബാബുവിനേകൾ 1 വയസു താഴെ…29…നാന്നയി പണിയെടുക്കുന്ന ആളാണ്…പക്ഷെ മുൻകോപം ആണ്…പിന്നെ അല്ലറ ചില്ലറ തല്ലിപ്പൊളി പരിപാടികള്‍ ഉണ്ട്…

പിന്നെ ഉള്ള ആളാണ് കുഞ്ചു… പറയും പോലെ തന്നെ കൂട്ടത്തിലെ ഏറ്റവും അപകടകാരി… നാന്നയി അധ്വാനിക്കുന്ന ആളാണ്…പക്ഷെ ഒരു ദിവസം പണിക് വന്നാൽ പിന്നെ മൂന്നു ദിവസം ആ വഴിക്കു നോക്കേണ്ട….പിന്നെ ബാബുവിന്റെ ശിഷ്യത്വം സ്വീകരിച്ചു വളർന്നു വരുന്ന ഒരു കോഴി കൂടെ. ആണ്…അതു പോലെ തന്നെയാണ് മുൻകോപി അല്പം കളരി മുതലായ അഭ്യാസങ്ങൾ പഠിച്ചിട്ടും ഉണ്ട്…

രാഘവൻ നായരുടെ വീട്ടിൽ എത്തിയ ശേഷം ആദ്യം തന്നെ വിശ്വൻ വസ്ത്രങ്ങൾ എല്ലാം മാറി അതിനു ശേഷം നേരെ ദിവകാരേട്ടന്റെ അടുത്തു ചെന്നു…

18 Comments

  1. അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz

    1. കണ്ണൻ

      തീർച്ചയായും തന്നിരിക്കും….❤️?❤️?❤️

      അടുത്ത ആശ്ച അടുത്ത പാർട് തരാം…???

  2. ഏക - ദന്തി

    കണ്ണാ നന്നായി …

    യക്ഷി പാറ എന്തായി …
    തോനെ ഹാർട്സ്

    1. Thank u ബ്രോം….

      യക്ഷി പാറ ഈ ആശ്ച തരാം ….????❤️

  3. ❤️❤️❤️❤️
    ഇഷ്ടായി..
    പൊന്നോട്ടെ..

    1. Thank u ഹർഷൻ ബ്രോ….

      ഒരുപാട് സന്തോഷം..
      ❤️?❤️??❤️???❤️

  4. ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
    സ്നേഹത്തോടെ❤️

    1. Thank u ഇന്ദു കുഞ്ഞേ…?❤️??❤️?

  5. എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?

    1. ഉണ്ടാകും….??

  6. ഒറ്റപ്പാലം ക്കാരൻ

    ?????

    1. ????

  7. ?‌?‌?‌?‌?‌?‌?‌?‌?‌

    ???

    1. ????

  8. വിരഹ കാമുകൻ???

    ❤❤❤

    1. ??

    1. ???

Comments are closed.