ദിവാകരൻ വന്ന കാര്യത്തിലേക്ക് കടന്നു…
” അതിനെന്താ ദിവകാരാ…അവൻ കുളിക്കാൻ പോയതാ ഇപ്പൊ വരും…താൻ ഒന്നു നില്‍ക്കൂ…എന്നിക്ക് തോന്നുന്നു ഇന്നലെ വരെ നമ്മുടെ വാര്യത്ത് ആയിരുന്നു പണി …ഇന്നലെ വരുമ്പോൾ അവൻ പണി സാധനങ്ങളും കൊണ്ടാണ് വന്നിരിക്കുന്നത്..അപ്പോൾ അവിടത്തെ പണി കഴിഞ്ഞു കാണണം…താൻ ഇരിക്ക് അവൻ വന്നാൽ വേണമെങ്കിൽ കയ്യോടെ കൂടി കൊണ്ടു പൊക്കോളൂ …”
ശങ്കരൻ പറഞ്ഞു അവസാനിപ്പിച്ചതും പടി കയറി പാട്ടും പാടി വിശ്വൻ വന്നതും ഒരുമിച്ച് ആണ്…
വിശ്വൻ ..ഇരു നിറം ആണ്…നല്ല ഉറച്ച ശരീരം ആറടിയോളും പൊക്കം വരും …കുറച്ചു നാൾ വരെ ജിമ്മിൽ ഓകെ പോയി ഒരു സിക്സ് പാക്ക് ഓക് ഒപ്പിച്ചിട്ടുണ്ട്….പിന്നെ നല്ല നീട്ടി വളർത്തിയ മുടി ആണ് അവന്റെ അഴകു ..സദാ സമയവും ഒരു ചിരി ആ മുഖത്തിനു ഭംഗി കൂടുന്നു…പിന്നെ വയസു 26 തുടക്കം…
മുറ്റത്തേക്ക് കയറിയപ്പോൾ ആണ് ദിവാകരനെ അവൻ കാണുന്നത്…
” ആഹാ ദിവകാരമാമ ഇപ്പോൾ വന്നു…ചായ കുടിച്ചോ….ഞാൻ ഒന്ന് കുളിക്കാൻ പോയതാ ..നമ്മുടെ പാടത്തെ കുളത്തിൽ…
അല്ല മാമ എന്താ ഈ വഴിക്കു…”
അവൻ ദിവകാരന്റെ അടുത്തു തിണ്ണയിൽ ഇരുന്നു കൊണ്ടു ചോദിച്ചു…
” അതേയ് വിശ്വ പുതിയ ഒരു പണി കൂടെ കിട്ടിയിട്ടുണ്ട്..ഞാൻ ആണെങ്കിൽ രാഘവൻ നായരുടെ വീട് പൊളിച്ചു പണിതു കൊണ്ടിരിക്കുകയ…അതാണെങ്കിൽ തീർന്നിട്ടും ഇല്ല… ഇന്നു മമ്മദിക വന്നു ആളുടെ വീടും പൊളിച്ചു പണിയണം എന്നു പറഞ്ഞു…ഞങ്ങൾ 4 പേരുണ്ട് എന്നാലും തീർക്കാൻ പാടാണ്…ഞാൻ മമ്മദ് ഇക്കയോട് ഒരാഴ്ച സമയം ആണ് പറഞ്ഞതു…അപ്പോൾ ഞാൻ വന്നത് എന്തിനാണെന്ന് വെച്ചാൽ വിശ്വ പുതിയ പണി വലതും എടുത്തിട്ടുണ്ടോ…”
ദിവാകരൻ വിശ്വനോട് ചോദിച്ചു കൊണ്ടു മറുപടിക്കായി മുഖത്തേക്കു നോക്കി..
” ഇല്ല മാമ്മ..ഇന്നലെ വരെ വാര്യത് ആയിരുന്നു പണി…അതു ഇന്നാലെതോടെ തീർന്നു…പിന്നെ പുതിയ പണി ഒന്നും എടുത്തിട്ടില്ല….”
വിശ്വൻ മറുപടി കൊടുത്തു…
” എന്നാൽ ഒരു കാര്യം ചെയ്യൂ വിശ്വ താൻ എന്റെ കൂടെ വന്നു ആ പണികൾ ഓകെ ഒന്നു തീർക്കാൻ പറ്റുമോ…എന്നാൽ ഇന്നു തന്നെ നമുക്കു തുടങ്ങാം…”
ദിവകാരേട്ടൻ പറഞ്ഞു…
” ഓഹ് അതിനെന്താ മാമ്മ..ഞാൻ ഈ തുണിയൊന്നു മാറി എന്തേലും കഴിക്കട്ടെ ..ഞാൻ ഇപ്പോ തന്നെ കൂടെ വരാം…”
അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz
തീർച്ചയായും തന്നിരിക്കും….❤️?❤️?❤️
അടുത്ത ആശ്ച അടുത്ത പാർട് തരാം…???
കണ്ണാ നന്നായി …
യക്ഷി പാറ എന്തായി …
തോനെ ഹാർട്സ്
Thank u ബ്രോം….
യക്ഷി പാറ ഈ ആശ്ച തരാം ….????❤️
❤️❤️❤️❤️
ഇഷ്ടായി..
പൊന്നോട്ടെ..
Thank u ഹർഷൻ ബ്രോ….
ഒരുപാട് സന്തോഷം..
❤️?❤️??❤️???❤️
ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
സ്നേഹത്തോടെ❤️
Thank u ഇന്ദു കുഞ്ഞേ…?❤️??❤️?
എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?
ഉണ്ടാകും….??
?????
????
???
????
❤❤❤
??
❤
???