അന്നുമുതൽ അവൻ ആ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുകയാണ്…അവനെ കൂടെ കൊണ്ടുപോയി പണി പഠിപ്പിച്ചത് ദിവാകരൻ ആണ്…വിശ്വന്റെ ഒരു പ്രത്യേകത എല്ലാം പെട്ടെന്നു പടിച്ചെടുക്കും അതു പോലെ നന്നായി വരക്കുകയും ചെയ്യും…പിന്നെ കണക്കുകൾ വളരെ നാന്നയി ചെയ്യും…
അതു കൊണ്ടു തനെ ദിവകാരേട്ടൻ അവനെ എല്ലാ കാര്യങ്ങളും പഠിപ്പിച്ചു…
വിശ്വന് വീട് പണിയെക്കാൾ അവനു കൂടുതൽ ഇഷ്ടം അവനു ഫർണിച്ചർ പണി എടുക്കാൻ ആണ്…അതു കൊണ്ടു തനെ ദിവകാരൻ അവനെ ഒരു ഫർണിച്ചർ ഷോപ്പിൽ നിർത്തി കൂടുതൽ പഠിപ്പിച്ചു…
ഇപ്പോൾ വിശ്വൻ ദിവകാരേട്ടനു കിട്ടുന്ന വീടുപണികൾ നിനും ഉള്ള ഫർണിച്ചർ വർക് എല്ലാം ചെയ്യുന്നത് വിശ്വൻ ആണ്…
അപ്പോഴേക്കും ശങ്കരന്റെ ഭാര്യ ചായയും കൊണ്ടു വന്നു…
” എന്താ ദിവകാരേട്ട ഇപ്പൊ ഈ വഴി ഒന്നും കാണാറിലാലോ…പണി ഓകെ എങ്ങനെ പോകുന്നു…”
ശങ്കരന്റെ ഭാര്യ കല്യാണി കുശലം ചോദിച്ചു…
” കുഴപ്പമില്ല കല്യാണി ..പണി ഉണ്ട് അതാ ഇങ്ങോട് വരാൻ പറ്റാതെ…പിന്നെ അറിയാലോ ലക്ഷ്മി വളർന്നു കെട്ടിക്കാൻ ആയി…അതാ മനസിൽ ഒരു ശങ്ക….ഒന്നും കരുത്തിയിട്ടില്ല…വീട് പണിയും കുട്ടികളുടെ പടിപ്പിനും തനെ ഞാൻ ഉണ്ടാകുന്നത് തികയുന്നില്ല…
പിന്നെ ശാന്ത കൂടെ പണിക് പോകുന്നത് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്…”
ദിവാകരൻ തന്റെ പരാതിനത്തിന്റെ ഭണ്ഡാകെട്ടു തുറന്നു..
” അല്ല ദിവകാരാ ഇപ്പോൾ ലക്ഷ്മി മോള് എന്താ ചെയ്യുന്നത്…അവളുടെ പഠിപ്പു ഓകെ കഴിഞ്ഞോ…”
ശങ്കരൻ ചോദിച്ചു…
” അവൾ പഠിപ്പു നിർത്തി ഇപ്പോൾ അമ്മയുടെ ഒപ്പം പാടത്തെ പണിക് ഇറങ്ങി…പിന്നെ ലിജു ഇപ്പോൾ പത്തിലാണ്…അവനിലാണ് എന്റെ പ്രതീക്ഷ..”
ദിവാകരൻ ചായ കുടിച്ചു ഗ്ലാസ് തിരികെ കല്യാണിയെ ഏൽപ്പിച്ചു…
” അപ്പൊ ശങ്കരാ ഞാൻ വന്നത് എന്തിനാണെന്ന് വച്ചാൽ എവിടെ വിശ്വൻ അവനെ ഒന്നു കാണണം …പണി ഉണ്ട് മഴക്ക് മുൻപ് തീർക്കേണ്ടത് ..കുറച്ചു ദിവസം അവൻ കൂടെ ഉണ്ടെങ്കിൽ എന്നിക്ക് കുറച്ചു സഹായം ആകുമായിരുന്നു….”
അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz
തീർച്ചയായും തന്നിരിക്കും….❤️?❤️?❤️
അടുത്ത ആശ്ച അടുത്ത പാർട് തരാം…???
കണ്ണാ നന്നായി …
യക്ഷി പാറ എന്തായി …
തോനെ ഹാർട്സ്
Thank u ബ്രോം….
യക്ഷി പാറ ഈ ആശ്ച തരാം ….????❤️
❤️❤️❤️❤️
ഇഷ്ടായി..
പൊന്നോട്ടെ..
Thank u ഹർഷൻ ബ്രോ….
ഒരുപാട് സന്തോഷം..
❤️?❤️??❤️???❤️
ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
സ്നേഹത്തോടെ❤️
Thank u ഇന്ദു കുഞ്ഞേ…?❤️??❤️?
എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?
ഉണ്ടാകും….??
?????
????
???
????
❤❤❤
??
❤
???