ലക്ഷ്‌മി [കണ്ണൻ] 72

ശാന്ത ഭർത്താവിനോട് ചോദിച്ചു…

“എങ്ങനെ പോയാലും ഒരാഴ്ച ഉണ്ടാകും …നോക്കട്ടെ ആ ശങ്കരന്റെ മകനെ കൂടെ വിളിക്കണം…എന്നിട് പെട്ടെന്നു തീർക്കണം…”

ദിവാകരൻ പറഞ്ഞു….വീട്ടിലേക് തിരിച്ചു നടന്നു..പണി സദനകളും എടുത്തു പണിക് ഇറങ്ങി…

ദിവാകരൻ നടന് നേരെ ചെന്നത് തന്റെ ഒറ്റ സുഹ്രത്തും സകപാടിയും ആയ ശങ്കരന്റെ വീട്ടിലേക്ക് ആണ്…

തന്റെ വീട്ടിലേക്ക് വരുന്ന രാഘവനെ കണ്ടു വീടിനു മുൻപിൽ ഇരുന്ന ശങ്കരൻ എഴുന്നേറ്റു…

” അല്ല ഇതു ആരാണ് ഈ വഴിക്കു ഓകെ…”

ശങ്കരൻ ഉപചാരം പറഞ്ഞു കൊണ്ടു മുറ്റത്തേക്ക് ഇറങ്ങി….

” അതെന്താ ശങ്കരാ അങ്ങനെ….ഞാൻ കഴിഞ്ഞ ആഴ്ച അല്ലെ വന്നു പോയത്….”

ദിവാകരൻ ചിരിച്ചു കൊണ്ടു മുറ്റത്തേക്ക് കയറി…

” അതു കൊണ്ടു ഒന്നും അല്ലടാ കണ്ടപ്പോൾ സന്തോഷം കൊണ്ട് പറഞ്ഞതാ…താൻ ഇരിക്ക്…”

ശങ്കരൻ വേഗം ഒരു കസേര എടുത്തു പുറത്തേക്കു ഇട്ടു…എന്നിട്

“എടി ഭാര്യേ രണ്ടു കട്ടൻ ചായ പുറത്തേക്കു എടുത്തോ..ഇവിടെ രാഘവൻ വന്നിട്ടുണ്ട്…”

ശങ്കരൻ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു…

ശങ്കരന് മകൾ 2 പേരാണ് , മൂത്തത് മകൾ പേരു വിദ്യ ആളുടെ കല്യാണം ഓകെ കഴിഞ്ഞു ഒരു കുട്ടി ഉണ്ട് 2 വയസായി അടുത്ത ആളാണ് വിശ്വനാഥൻ എന്ന വിശ്വൻ….ആള് +2 കഴിഞ്ഞു നിൽക്കുമ്പോൾ ആയിരുന്നു ഒരു അപകടത്തിൽ ശങ്കരന്റെ നടുവിന് പരിക്ക് പറ്റിയത് ..അതിനു ശേഷം ശങ്കരന് പണിക് പോകാൻ പറ്റാത്ത ആയി ..അതോടു കൂടെ കുടുംബം പട്ടിണിയിൽ ആകും എന്ന അവസ്ഥ വന്നപ്പോൾ വിശ്വന് പണിക് ഇറങ്ങേടി വന്നു…

18 Comments

  1. അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz

    1. കണ്ണൻ

      തീർച്ചയായും തന്നിരിക്കും….❤️?❤️?❤️

      അടുത്ത ആശ്ച അടുത്ത പാർട് തരാം…???

  2. ഏക - ദന്തി

    കണ്ണാ നന്നായി …

    യക്ഷി പാറ എന്തായി …
    തോനെ ഹാർട്സ്

    1. Thank u ബ്രോം….

      യക്ഷി പാറ ഈ ആശ്ച തരാം ….????❤️

  3. ❤️❤️❤️❤️
    ഇഷ്ടായി..
    പൊന്നോട്ടെ..

    1. Thank u ഹർഷൻ ബ്രോ….

      ഒരുപാട് സന്തോഷം..
      ❤️?❤️??❤️???❤️

  4. ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
    സ്നേഹത്തോടെ❤️

    1. Thank u ഇന്ദു കുഞ്ഞേ…?❤️??❤️?

  5. എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?

    1. ഉണ്ടാകും….??

  6. ഒറ്റപ്പാലം ക്കാരൻ

    ?????

    1. ????

  7. ?‌?‌?‌?‌?‌?‌?‌?‌?‌

    ???

    1. ????

  8. വിരഹ കാമുകൻ???

    ❤❤❤

    1. ??

    1. ???

Comments are closed.