ലക്ഷ്മി പത്തിൽ തോറ്റതിൽ പിന്നെ പഠിപൊന്നും വേണ്ട എന്നു പറഞ്ഞു ഇപ്പോ അമ്മയുടെ കൂടെ പാടത്തെ പണിക് ഇറങ്ങിയിക്കുകയാണ്…ലിജു ഇപ്പൊ പത്താം ക്ലാസ് ആണ്.. അവൻ കുഴപ്പമില്ലാതെ പടിക്യം അതു കൊണ്ടു തനെ ദിവാകരന്റെ മുഴുവൻ പ്രതീക്ഷയും അവനിൽ ആണ്..
ദിവാകരൻ കഴിച്ചു കഴിഞ്ഞു പത്രവും കഴുകി കമിഴ്ത്തി വച്ചു വീടിനു മുൻപിലേക്ക് ചെന്നു..
അവിടെ അപ്പോഴും മമ്മദിക്കാ ശാന്തയോട് സംസാരിക്കുക അയയിരുന്നു..
” എന്താ ഇക്ക ഈ വഴി..പണി വല്ലതും ഉണ്ടോ”
ദിവാകരൻ ചോദിച്ചു..
” അതാ ദിവകാരാ ഞാൻ വന്നേ..വീട് ഒന്നു പൊളിച്ചു പണിയണം.. തനിക്കു അറിയാലോ..അത്ര ഉയരത്തില്‍ കയറി പൊളിച്ചു മേയാൻ വേറെ ആരും ഇല്ല അതാണ് ഞാൻ തനെ തേടി വന്നത്…”
മമദിക്കാൻറെ വീട് എന്നു പറയുന്നത് പഴയ ഒരു തറവാട് ആണ് , മകൾ ആയി കുറച്ചു റെനോവഷൻ ചെയ്തു അതിനെ അങ്ങനെ തന്നെ ഉപയോഗിക്കുകയാണ്…വീട് 3 നിലകൾ ആണ്..അതും അസാധ്യ ഉയരത്തിൽ പണി കഴിപ്പിച്ച വീട്.. ആ നാട്ടിൽ ആ വീട് പൊളിച്ചു മേയാൻ ആകെ ദിവകാരേട്ടൻ മാത്രമേ ഉള്ളു..ബാക്കി ആർക്കും അതിന്റെ കണക്കുകൾ അറിയില്ല..പിന്നെ അത്രയും ഉയരത്തില്‍ കയറി പണിയെടുക്കാന്‍ എപ്ലോഴത്തെ ജനറേഷനിൽ ആരും ഇല്ല….
” ഇക്ക ഞാൻ ഇപ്പോ രാഘവൻ നായരുടെ മകന്റെ വീട് പണിതു കൊണ്ടിരിക്കുകയ..
അതു ഇനിയും ഒരു രണ്ടാഷ്ചത്തെ പണിയെങ്കിലും കാണും..ഇക്ക അതു കഴിഞ്ഞു മതിയോ”
മമ്മദിക ഒന്നു ആലോചിച്ചു…
” മതി ദിവകാരാ.. മഴ തുടങ്ങുതിനു മുൻപ് വേണം അതാ..അപ്പോ തന്റെ ഒഴിവ് പോലെ അങ്ങോട്ടു ഇറങ്ങൂ..”
അതും പറഞ്ഞു മമ്മദ് അവിടെ നിന്നും 0ഇറങ്ങി..
പടി വരെ ദിവകാരനും ചെന്നു…
” അപ്പോ ദിവകാരാ മറക്കണ്ട …എപ്പോഴച്ച അങ്ങോട്ട് ഇറങ്ങുക…”
അവസാനമായി മമ്മദ് അതും പറഞ്ഞു നടന്നു..
” നിങ്ങൾക്ക് ഇനി രാഗവേട്ടന്റെ വീട്ടിൽ എത്ര ദിവസത്തെ പണി കാണും…”
അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz
തീർച്ചയായും തന്നിരിക്കും….❤️?❤️?❤️
അടുത്ത ആശ്ച അടുത്ത പാർട് തരാം…???
കണ്ണാ നന്നായി …
യക്ഷി പാറ എന്തായി …
തോനെ ഹാർട്സ്
Thank u ബ്രോം….
യക്ഷി പാറ ഈ ആശ്ച തരാം ….????❤️
❤️❤️❤️❤️
ഇഷ്ടായി..
പൊന്നോട്ടെ..
Thank u ഹർഷൻ ബ്രോ….
ഒരുപാട് സന്തോഷം..
❤️?❤️??❤️???❤️
ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
സ്നേഹത്തോടെ❤️
Thank u ഇന്ദു കുഞ്ഞേ…?❤️??❤️?
എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?
ഉണ്ടാകും….??
?????
????
???
????
❤❤❤
??
❤
???