” ഏട്ടൻ അവിടെ ഇരുന്നെ…എന്നിട് ഈ ചായ കുടിച്ചേ….”
അവളുടെ ആ വകുകൾക് ചെറിയ ഒരു അധികാര ഭാവം ഉണ്ടായിരുന്നു…
അവൻ അറിയാതെ അവിടെ ഇരുന്നു ആ ചായ വാങ്ങി മുഖം താഴ്ത്തി ചായ കുടിച്ചു കൊണ്ടിരുന്നു…
” ഏട്ടാ എനിക്ക് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്…കുറെ നാളായി ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്നു…ഇനി എനിക്ക് അതിനു സാധിക്കില്ല…”
ആ വാക്കുകൾ അവന്റെ മനസ്സിലൂടെ ഒരു വെള്ളിടി കടന്നു പോയി….ചായ തൊണ്ടയിൽ കുടുങ്ങി ചുമക്കാൻ തുടങ്ങി…
അവൾ വേഗം വന്നു അവന്റെ തലയിൽ പതുക്കെ തട്ടി കൊടുത്തു…
” എന്താ ഏട്ടാ ഇത് ചായ അല്ലെ പതുക്കെ കുടിച്ചാൽ പോരെ…”
അവനു അവളെ നോക്കി വീണ്ടും ആ മിഴികൾ …..
” അത് ഞാൻ അറിയാതെ….”
അവൻ വീണ്ടും വാക്കുകൾക്കായി പരതാൻ തുടങ്ങി….
” അതേ ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ….എനിക്ക് ഏട്ടനെ ഭയങ്കര ഇഷ്ടമാണ്…ഓർമ്മ വച്ച കാലം മുതൽ അങ്ങനെ ആണ്…ഞാൻ അതു പലപ്പോഴും പറയാതെ പറഞ്ഞിട്ടും ഉണ്ട്…പക്ഷെ ഏട്ടൻ അതു മനസിലായിട്ടും ആകാത്തത് പോലെ നടക്കുകയാണ്….അതു എന്നെ എത്ര വിഷമിപ്പിക്കുന്നുണ്ട് എന്നു അറിയാമോ…”
വിശ്വന് ഓരോ വാക്കുകളും ഹൃദയത്തില്‍ ഓരോ അമ്പു പോലെ തുളഞ്ഞു കയറാൻ തുടങ്ങി…
” മോളെ ഞാൻ അങ്ങനെ ഒന്നും…..”
പറഞ്ഞു മുഴുമിക്കാൻ അവൾ അവനെ സമതിപ്പിച്ചില്ല…
” ഏട്ടൻ ഒന്നും പറയണ്ട….ഏട്ടന്റെ ഓരോ പ്രവൃത്തിയും ആയിരം തവണ എന്നോട് പറഞ്ഞു കഴിഞ്ഞു ഏട്ടന് എന്നെ ഇഷ്ടമാണ് എന്നു…എന്താണ് ഏട്ടനെ അതു പറയാൻ തടുക്കുന്നത് എന്ന് എനിക്ക് അറിയില്ല… പക്ഷെ ഇനിയും ഇതു സഹിച്ചു എനിക്ക് ഇനിയും തുടരാൻ സാധിക്കില്ല….”
അവൾ അത്രയും പറഞ്ഞു ഒന്നു നെടുവീർപ്പിട്ടു..
” മോളെ ഞാൻ …എന്റെ സാഹചര്യങ്ങള്‍…”
അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz
തീർച്ചയായും തന്നിരിക്കും….❤️?❤️?❤️
അടുത്ത ആശ്ച അടുത്ത പാർട് തരാം…???
കണ്ണാ നന്നായി …
യക്ഷി പാറ എന്തായി …
തോനെ ഹാർട്സ്
Thank u ബ്രോം….
യക്ഷി പാറ ഈ ആശ്ച തരാം ….????❤️
❤️❤️❤️❤️
ഇഷ്ടായി..
പൊന്നോട്ടെ..
Thank u ഹർഷൻ ബ്രോ….
ഒരുപാട് സന്തോഷം..
❤️?❤️??❤️???❤️
ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
സ്നേഹത്തോടെ❤️
Thank u ഇന്ദു കുഞ്ഞേ…?❤️??❤️?
എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?
ഉണ്ടാകും….??
?????
????
???
????
❤❤❤
??
❤
???