ലക്ഷ്‌മി [കണ്ണൻ] 72

” വിശ്വട്ട ഞാൻ ചായ എടുക്കട്ടെ…,”

അവൾ വിശ്വനോട് ചോദിച്ചു..

വിശ്വന് അവളെ അടുത്തു കണ്ടാൽ പിന്നെ മൊത്തം ഒരു വിറയൽ ആണ്….

” അത് ചായ..ഞാൻ വീട്ടിൽ നിന്നും കുടിച്ചു…ഇനി ഞാൻ നാളെ കുടിച്ചോളാം..”

അവൻ എന്താ മറുപടി പറയേണ്ടത് എന്നു അറിയുണ്ടായിരുനില ആകെ ഒരു പരവേശം..

” അതിനു ഏട്ടൻ ഇപ്പോൾ പണി സ്ഥലത്തു നിന്നും അല്ലെ വരുന്നെ ..പിന്നെ എപ്പോഴാണ് ചായ കുടിച്ചേ…ഞാൻ ചായ എടുക്കാം…”

അത്രയും പറഞ്ഞു അവൾ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ചായ എടുക്കാൻ അകത്തേക്കു പോയി…

വിശ്വന് ആകെ ചമ്മൽ ആയി…അവൻ അവന്റെ തലക് തന്നെ കൊട്ടി…

അല്ലേലും അവൾ മുൻപിൽ വന്നു നിന്നാൽ പിന്നെ എന്താ സംഭവിക്കുന്നത് എന്നു അറിയില്ല…സംഭരിച്ചു വച്ച ധൈര്യം ഓകെ ചോർന്നു പോകും…അവളുടെ മിഴകളെ നേരിടാന്‍ തന്നെ ഭയം ആണ്….വേറെ ആരെ കാണുമ്പോഴും താനിക് ഇങ്ങനെ ഒരു പ്രശ്നം ഇല്ല….

അവൻ ചിന്തിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ലക്ഷ്മി ചായ കൊണ്ട് വന്നത്…

ഉടനെ അവൻ ചാടി എഴുന്നേറ്റു….

” ഏട്ടൻ ഇവിടെ പോകുവാ…”

അവന്റെ വെപ്രാളം കണ്ടു ആവൾക് ചിരി വരുന്നുണ്ടായിരുന്നു…

” അത്… ആല്ല ഞാൻ ചായ വാങ്ങാൻ വേണ്ടി….”

അവൻ വാകുകൾക് വേണ്ടി പരതാൻ തുടങ്ങി….

18 Comments

  1. അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz

    1. കണ്ണൻ

      തീർച്ചയായും തന്നിരിക്കും….❤️?❤️?❤️

      അടുത്ത ആശ്ച അടുത്ത പാർട് തരാം…???

  2. ഏക - ദന്തി

    കണ്ണാ നന്നായി …

    യക്ഷി പാറ എന്തായി …
    തോനെ ഹാർട്സ്

    1. Thank u ബ്രോം….

      യക്ഷി പാറ ഈ ആശ്ച തരാം ….????❤️

  3. ❤️❤️❤️❤️
    ഇഷ്ടായി..
    പൊന്നോട്ടെ..

    1. Thank u ഹർഷൻ ബ്രോ….

      ഒരുപാട് സന്തോഷം..
      ❤️?❤️??❤️???❤️

  4. ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
    സ്നേഹത്തോടെ❤️

    1. Thank u ഇന്ദു കുഞ്ഞേ…?❤️??❤️?

  5. എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?

    1. ഉണ്ടാകും….??

  6. ഒറ്റപ്പാലം ക്കാരൻ

    ?????

    1. ????

  7. ?‌?‌?‌?‌?‌?‌?‌?‌?‌

    ???

    1. ????

  8. വിരഹ കാമുകൻ???

    ❤❤❤

    1. ??

    1. ???

Comments are closed.