ലക്ഷ്‌മി
Author : കണ്ണൻ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്ന സ്ഥലത്തെ ഒരു കൊച്ചു ഗ്രാമം
” ദിവാകരൻ ഇല്ലേ ഇവിടെ..”
വീടിനു പുറത്തു നിന്നും ഒരു ചോദ്യം കേട്ടു കഴിക്കുന്നത് നിർത്തി ദിവാകരൻ പുറത്തേക്കു നടന്നു..
” ഹാ മമ്മദികയോ …എന്താ ഇവിടെ…കയറി ഇരിക്ക്..ഞാനെ രാവിലത്തെ കുറച്ചു വെള്ളച്ചോറ് ഉണ്ടായിരുന്നത് കഴിക്ക…പിള്ളേര് ആരും ഇതൊന്നും ഇപ്പൊ കഴിക്കില്ല…അവരൊക്കെ വലുതായിലെ..”
“ഹാ അതു ശരിയായ'”
മമ്മദ് ഒരു കസേര വലിച്ചിട് അതിൽ ചരിഞ്ഞു ഇരുന്നു…
” ഇക്ക ചായ എടുക്കാന്‍ പറയട്ടെ..
ടീ ശാന്തേ നീ ഒരു ഗ്ലാസ് ചായ വച്ചോ ഇവിടെ നമ്മുടെ മാമ്മദിക വന്നിട്ടുണ്ട്..”
ദിവാകരൻ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു…
“വേണ്ട ദിവകാരാ ഞാൻ വീട്ടിൽ നിന്നും കഴിച്ചിട്ടാണ് വന്നത് ,…ഇനി ഒന്നും വേണ്ട …
താൻ കഴുച്ചിട് വായോ ഞാൻ ഇവിടെ ഇരിക്കാം…”
അപ്പോഴേക്കും ശാന്ത വാതിൽകൽ വന്നു എത്തി നോക്കി…
” ആ …ശാന്ത ഇപ്പോ പണികൊന്നും പോകുനിലേ..”
മമ്മദ് ശാന്തയോടും കുശലം ചോദിച്ചു തുടങ്ങി…
ആ സമയത്തു ദിവാകരൻ തന്റെ ബാലൻസ് വെള്ളച്ചോറ് കഴിക്കാൻ ഓടി..
ദിവാകരൻ നാട്ടിൽ അറിയപ്പെടുന്ന ഒരു ആശാരി ആണ്.. പുള്ളി അറിയാതെ നാട്ടിൽ ഒരു വീടു പണിയും നടക്കില്ല…
പറയാൻ കാരണം ആളാണ് വീടിനു സ്ഥാനം കണ്ടു കുറ്റി അടിക്കുന്നത് മുതൽ ജനൽ ,വാതിൽ വക്കുന്നത് വരെ എല്ലാ പണിയും ചെയ്യുന്നത്…
അതു കൊണ്ടു തന്നെ ആൾക് നല്ല പേരാണ്..
ദിവാകരന്റെ ഭാര്യ ശാന്ത ,പിന്നെ രണ്ടു മക്കൾ ,ലഷ്മിയും,ലിജുവും..
അടുത്ത ഭാഗം എവിടെ ചേട്ടാ… Waiting ആണ്.. റിപ്ലൈ തരണേ.. Plzz
തീർച്ചയായും തന്നിരിക്കും….❤️?❤️?❤️
അടുത്ത ആശ്ച അടുത്ത പാർട് തരാം…???
കണ്ണാ നന്നായി …
യക്ഷി പാറ എന്തായി …
തോനെ ഹാർട്സ്
Thank u ബ്രോം….
യക്ഷി പാറ ഈ ആശ്ച തരാം ….????❤️
❤️❤️❤️❤️
ഇഷ്ടായി..
പൊന്നോട്ടെ..
Thank u ഹർഷൻ ബ്രോ….
ഒരുപാട് സന്തോഷം..
❤️?❤️??❤️???❤️
ഒരു നാടൻ പ്രണയം.. നിക്ക് ഇഷ്ടായി.. അടുത്ത ഭാഗത്തിനായി കാത്തിരി്കുന്നു
സ്നേഹത്തോടെ❤️
Thank u ഇന്ദു കുഞ്ഞേ…?❤️??❤️?
എഴുത്ത് കൊള്ളാം, തുടർ ഭാഗം ഉണ്ടാകുമോ?
ഉണ്ടാകും….??
?????
????
???
????
❤❤❤
??
❤
???