ഞങ്ങളെ ഒന്നിപ്പിച്ചാൽ ഗുരുവായൂർ വന്നു ഒരു സ്വർണ താലി ഞാൻ തന്നെക്കാമെ…
അവൾ നേർച്ചകളുടെ കെട്ടു അഴിച്ചു….
സമയം പോകും തോറും അവളുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു….
അവസാനം 5.30 ആയിട്ടും വിശ്വൻ വന്നില്ല…
ആവൾക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…എന്താ ചെയ്യേണ്ടത് എന്നു അറിയാതെ അവൾ തളർന്നു ഇരുന്നു…
കുറച്ചു സമയത്തിന് ശേഷം അവൾ ഉറച്ച ഒരു തീരുമാനം എടുത്തു…
എഴുനേറ്റു നടന്നു…
അവളുടെ ലക്ഷ്യം വിശ്വന്റെ വീട് തന്നെയായിരുന്നു….
വിശ്വന്റെ വീടിന്റെ മുൻപിൽ എത്തി…..
വീടിന്റെ മുൻപിൽ വിശ്വന്റെ അച്ഛൻ ഇരിപ്പുണ്ട്…
അവൾ ഒന്നു കൂടി ശ്വാസം എടുത്തു വിട്ടു മുറ്റത്തേക്ക് കയറി
” ആഹാ …ലക്ഷ്മി മോളോ….എന്താ ഇവിടെ…”,
ശങ്കരൻ അവളെ കണ്ടു ചോദിച്ചു..
” ഒന്നൂല്യ അച്ഛാ…ഞാൻ വിശ്വട്ടനെ ഒന്നു കാണാൻ വന്നതാ…ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു…”
അവൾ മറുപടി കൊടുത്തു
” അവൻ ഉള്ളിൽ ഉറങ്ങുന്നുണ്ട് ..രാവിലെ എവിടേക്കോ പോകുന്നത് കണ്ടു പിന്നെ വന്നത് ഉച്ചയ്ക്കാണ് …അങ്ങനെ കേറി കിടക്കുന്നതും കണ്ടു…”
ശങ്കരൻ ഉള്ളിലേക്കു കൈ ചൂണ്ടി പറഞ്ഞു..
“എന്റെ ജീവിതം കുളമാക്കി മാക്കാൻ ഇവിടെ കിടന്നു ഉറങ്ങുവാണോ ..”
(ലക്ഷ്മി മനസിൽ പറഞ്ഞു)
” വിളിക്കണോ മോളെ…”
ശങ്കരൻ ചോദിച്ചു..
” വേണ്ട അച്ഛാ ഞാൻ പോയി കണ്ടു കൊള്ളാം….അമ്മ എവിടെ അച്ഛാ…”
അവൾ മകനെ വിളിക്കാൻ പോയ ശങ്കരനെ തടഞ്ഞു..
” അവൾ എന്തോ കടയിലേക്കാണ് എന്നു പറഞ്ഞു കുറച്ചു നേരത്തെ പോയതാ..
ഇപ്പൊ വരും…മോള് ഉള്ളിൽ പോയി അവനെ വിളിച്ചോ….”
ശങ്കരൻ മറുപടി കൊടുത്തു..
അവൾ ഉള്ളിലേക്കു നടന്നു.. ഉള്ളിൽ രണ്ടു മുറികൾ ആണ് ഉള്ളത്…ആദ്യത്തെ മുറിയിൽ ആരെയും കണ്ടില്ല…
അപ്പോൾ പിന്നെ അടുത്ത മുറി ആകും…അവൾ അങ്ങോട്ട് നടന്നു.. അവിടെ റൂമിന്റെ വാതിൽ തുറന്നു ഇട്ടിരിക്കുക ആയിരുന്നു..അവൾ ഉള്ളിലേക്കു കടന്നു..
ഉള്ളിൽ കട്ടിലിൽ വെട്ടി ഇട്ട വാഴ പോലെ കിടന്നു ഉറങ്ങുക ആണ് നായകൻ…
അതു കൂടെ കണ്ടപ്പോൾ ലക്ഷ്മിയുടെ ദേഷ്യം അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിൽ എത്തിയിരുന്നു…
അവൾ അവന്റെ റൂം മൊത്തം ഒന്നു തിരഞ്ഞു…പക്ഷെ കൈക് പറ്റിയ ഒന്നും ആ റൂമിൽ അവൾകു കാണാൻ കഴിഞ്ഞില്ല….
Nxt part evda bro
കണ്ണൻ,
കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല…
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….
അടുത്ത പാർട് തരാം വൈകില…
സ്നേഹം
?????
Bro waiting for യക്ഷി പാറ…
എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..
????????
Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
Snehathode❤️
ട്വിസ്റ്റ് വരും…
Thank u ….ഇന്ദുകുഞ്ഞേ….
???❣️?
നന്നായിട്ടുണ്ട്
അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു
Thank u ബ്രോ…
ഒരുപാട് സന്തോഷം…
സ്നേഹം..
❣️????❣️?
നന്നായിട്ടുണ്ട്
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…
?????❣️
കൊള്ളാം
Thank u….
സ്നേഹം…
??????????
??
Thank u..
സ്നേഹം..
?????
❤️❤️❤️❤️❤️
ഒരുപാട് സന്തോഷം…
സ്നേഹം.
??????
Poli ♥️
Thank u…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
സ്നേഹം..
??????
അടിപൊളി ബ്രോ ❤❤❤❤❤?????
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
??????
????❤❤❤
ഒരുപാട് സന്തോഷം…
???????
kollam.ishtapettu.
ഒരുപാട് സന്തോഷം ബ്രോ ..
വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും
??????
❤❤❤
Thank u ബ്രോ.
???????
1 st
?????????
Thank u…