ലക്ഷ്മി 2 [കണ്ണൻ] 189

ലക്ഷ്മി വീണ്ടും അവളുടെ പരിപാടി തുടർന്നു…

ഒരു 4.30 ഓകെ ആയപ്പോൾ അവൾ പതുകെ റെഡി ആയി…

” അമ്മേ ഞാൻ പ്രിയയുടെ വീട്ടിൽ ഒന്നു പോയിട്ട് വരാം..ആവൾക്ക് എന്തോ വയ്യ എന്നു പറഞ്ഞിരുന്നു…പിന്നെ ഞാൻ അങ്ങോട് പോയിട്ടും കുറച്ചായി അതാ…ഞാൻ ഒരു 6 മണി ആകുമ്പോഴേക്കും വരാം ട്ടോ…”

അവൾ അമ്മയോട് പറഞ്ഞു വീട്ടിൽ നിന്നും ചാടി….പതുകെ പാട വരമ്പിലൂടെ നടന്നു..

അവൾ ഒരു പച്ച കളർ പട്ടു പാവാടയും ജാക്കറ്റും ആണ് ധരിച്ചിരുന്നത്….പടിഞ്ഞാറിൽ നിന്നും അടിക്കുന്ന വെയിലിൽ അവൾ കൂടുതൽ സുന്ദരി ആയി….

ചെറിയ കാറ്റിൽ വിടർത്തിയിട്ടിരിക്കുന്ന അവളുടെ മുടി പാറിപ്പറന്നു…

അവൾ നടന് ആമ്പൽ കുളത്തിന്റെ അടുത്തു എത്തി…..

സമയം 5 ആകുന്നു…

കുളത്തിൽ നീലയും ,ചുവപ്പും അമ്പലുകൾ ഉണ്ട്…വിടർന്ന അമ്പലുകൾ ഓകെ ഇപ്പോൾ മൊട്ടിന്റെ രൂപത്തിലേക്ക് മാറിയിരിക്കുന്നു..

കുളത്തിൽ നിറയെ അമ്പലിന്റെ ഇലകൾ ആണ്..അതു കുളത്തിൽ വെള്ളം കാണാത്ത വിധത്തിൽ മൂടി കിടക്കുന്നു..

കുളത്തിന്റെ സൈഡിൽ എല്ലാം കൈത ആണ്…അതിന്റെ മുള്ളുള്ള ഇലകൾ കുളത്തിലേക്കു ചാഞ്ഞു കിടക്കുന്നു..

കുളത്തിന്റെ ചുറ്റും നെല്പാടം ആണ്…എല്ലാം സ്വർണ നിറത്തിൽ വിളഞ്ഞു നിൽക്കുന്നു…ചെറിയ കാറ്റിൽ അതിൽ വന്നിരിക്കുന്ന തുമ്പികൾ ആടുന്നുണ്ട്…

ആവൾക് ചുറ്റും ആ തുമ്പികൾ പറന്നു നടക്കുന്നു…

5 മണിയോട് അടുക്കും തോറും അവളുടെ മനസിൽ ഭീതി കൂടി വന്നു…

ഇനി ഏട്ടൻ വരില്ലേ…എന്നെ ഇഷ്ടം അല്ലാതിരിക്കോ…

അല്ല അങ്ങനെ ഒന്നും ആകില്ല… ന്റെ കൃഷ്ണ ന്നെ കൈവിടല്ലേ….

29 Comments

  1. Nxt part evda bro

  2. കണ്ണൻ,
    കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ജ്വാല…

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      അടുത്ത പാർട് തരാം വൈകില…

      സ്നേഹം
      ?????

  3. മല്ലു vÂmpíre

    Bro waiting for യക്ഷി പാറ…

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..

      ????????

  4. Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
    Snehathode❤️

    1. ട്വിസ്റ്റ് വരും…

      Thank u ….ഇന്ദുകുഞ്ഞേ….

      ???❣️?

  5. നന്നായിട്ടുണ്ട്
    അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം…

      സ്നേഹം..

      ❣️????❣️?

  6. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട്

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ?????❣️

  7. കൊള്ളാം

    1. Thank u….

      സ്നേഹം…

      ??????????

    1. Thank u..

      സ്നേഹം..
      ?????

  8. ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം…

      സ്നേഹം.

      ??????

  9. Poli ♥️

    1. Thank u…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      സ്നേഹം..

      ??????

  10. അടിപൊളി ബ്രോ ❤❤❤❤❤?????

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      ??????

  11. ????❤❤❤

    1. ഒരുപാട് സന്തോഷം…

      ???????

  12. kollam.ishtapettu.

    1. ഒരുപാട് സന്തോഷം ബ്രോ ..

      വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും

      ??????

    1. Thank u ബ്രോ.

      ???????

    1. ?????????

      Thank u…

Comments are closed.