പിന്നെ കുടിയും പാട്ടും ഓകെ ആയി സമയം ഉച്ച കഴിഞ്ഞു അവിടെ നിന്നും ഇറങ്ങിയപ്പോൾ….
അതു കഴിഞ്ഞു വിശ്വൻ വീട് എത്തിയപ്പോൾ 2 മണി കഴിഞ്ഞിരുന്നു…
എന്തായാലും 5 മണിക്ക് ഇനിയും സമയം ഉണ്ട് അപ്പോൾ കുറച്ചു സമയം കിടക്കാം എന്നു വിചാരിച്ചു നേരെ കിടക്കയിലേക്ക്..
ഇനി എഴുനെറ്റില്ലെങ്കിലോ എന്നു വിചാരിച്ചു ഫോണിൽ അലാറം സെറ്റ് ചെയ്തു 4.30 ന്..
അങ്ങനെ നിദ്ര അവനെ പുൽകി…
**************************************************************************************
ലക്ഷ്മി രാവിലെ തൊട്ടു വിശ്വന്റെ ചിന്തയിൽ ആയിരുന്നു …ഇടക്ക് ഇടക്ക് പോയി ക്ലോക്കിൽ നോക്കിയിട് വരും ആകെ കൂടെ ഒരു വെപ്രാളം…..
ഇതു വേറെ ആരുടെയും നോട്ടത്തിൽ പെട്ടില്ല എങ്കിലും അത് ഒരാൾ നാന്നയി ശ്രദ്ധിക്കുന്നുണ്ടായിരുന്നു…വേറെ ആരും അല്ല നമ്മുടെ ലിജു തന്നെ….
” അല്ല ചേച്ചി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…കുറെ നേരം ആയി കോഴി മുട്ടായിടാൻ നടക്കുന്നത് പോലെ അകത്തേക്കും പുറത്തേക്കും ഓടുന്നത്..”
അവൻ ചേച്ചിയെ നന്നായി നോക്കി കൊണ്ടു ചോദിച്ചു…
” അതേടാ ഞാൻ ഇപ്പൊ ഇടും ഒരു ആന മുട്ട വൈകീട് പുഴുങ്ങി തരാം നിനക്കു…”
അവൾ ആളുടെ ടെൻഷൻ അവനോടു തീർത്തു…
” ഞാൻ ഒന്നും പറഞ്ഞില്ലേ….ഇനി അതും പറഞ്ഞു എന്റെ നെഞ്ചത്തോട്ട്കേറണ്ട…ഞാൻ പോകുവാ….
അമ്മാ…ഞാൻ അനീഷിന്റെ വീട്ടിൽ പോകുവാ അവിടെ നിന്നും കളിക്കാൻ പോകും ട്ടോ…”
ലിജു അതും പറഞ്ഞു അവിടെനിന്ന് മുങ്ങി…
Nxt part evda bro
കണ്ണൻ,
കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല…
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….
അടുത്ത പാർട് തരാം വൈകില…
സ്നേഹം
?????
Bro waiting for യക്ഷി പാറ…
എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..
????????
Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
Snehathode❤️
ട്വിസ്റ്റ് വരും…
Thank u ….ഇന്ദുകുഞ്ഞേ….
???❣️?
നന്നായിട്ടുണ്ട്
അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു
Thank u ബ്രോ…
ഒരുപാട് സന്തോഷം…
സ്നേഹം..
❣️????❣️?
നന്നായിട്ടുണ്ട്
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…
?????❣️
കൊള്ളാം
Thank u….
സ്നേഹം…
??????????
??
Thank u..
സ്നേഹം..
?????
❤️❤️❤️❤️❤️
ഒരുപാട് സന്തോഷം…
സ്നേഹം.
??????
Poli ♥️
Thank u…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
സ്നേഹം..
??????
അടിപൊളി ബ്രോ ❤❤❤❤❤?????
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
??????
????❤❤❤
ഒരുപാട് സന്തോഷം…
???????
kollam.ishtapettu.
ഒരുപാട് സന്തോഷം ബ്രോ ..
വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും
??????
❤❤❤
Thank u ബ്രോ.
???????
1 st
?????????
Thank u…