വിശ്വന്റെ മനസിൽ ഉള്ളത് അവൻ പറഞ്ഞു..
” ടാ നീ അതിനു എന്തിനാ അങ്ങനെ ചിന്തിക്കുന്നത് ..നിനക്കു അവളെ ഇഷ്ടമാണ് എങ്കിൽ മാമയോട് പറഞ്ഞാൽ പോരെ …നിന്നെ പോലെ ഒരാളെ ആരാണ് വേണ്ട എന്നു പറയ..പിന്നെ നിനക്കു അവളെ ഇഷ്ടമല്ലേ…”
കുഞ്ചൻ ആണ് അത് പറഞ്ഞത്..
” എനിക്ക് എന്റെ ജീവനെക്കാളേറെ അവളെ ഇഷ്ട്ടമാണ് …തിരിച്ചറിവ് വന്ന നാൾ മുതൽ അങ്ങനെ ആണ്..പക്ഷെ എന്നിക്ക് പറയാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു..”
വിശ്വൻ പറഞ്ഞു..
” ടാ അവൾ ഇപ്പോൾ എന്താ പറഞ്ഞേ ..അതു ആദ്യം പറ…”
ബാബു ആണ് അത് ചോദിച്ചത്….
” അവൾ എന്നോട് പറഞ്ഞു ഇഷ്ടമാണ് എന്നു…പിന്നെ എന്നോട് അപ്പോൾ ഒന്നും പറയണ്ട എന്നും പറഞ്ഞു…പിന്നെ ഇന്ന് 5 മണിക് ആമ്പൽ കുളത്തിന്റെ സൈഡിൽ വരാൻ പറഞ്ഞിട്ടുണ്ട്..പിന്നെ പോയില്ലേൽ അവളെ ഇനി കാണില്ല എന്നും പറഞ്ഞു…ഞാൻ എന്താ ചെയ്യണ്ടേ…”
വിശ്വൻ പറഞ്ഞു അവസാനിപ്പിച്ചു…
” എന്നാൽ നീ ഒരു കാര്യം ചെയ്യൂ വൈകീട് അവളെ കാണു എന്നിട്ട് പറഞ്ഞേക്കു നിനക്കും ഇഷ്ടമാണ് എന്നു ..എന്നിട്ട് നമുക്കു എല്ലാവർക്കും കൂടെ ദിവകരേട്ടനെ കണ്ടു സംസാരിക്കാം…പോരെ….”
ബാബു അതിനു ഒരു തീരുമാനം പറഞ്ഞു..
എല്ലാവർക്കും അതു നല്ല ഒരു തീരുമാനം ആയി തോന്നി…
” അല്ല ഇതിൽ ഒരു തീരുമാനം ആയ സ്ഥിതിക്ക് നമുക്കു ഒന്നു ആഘോഷിച്ചാലോ ….”
ശ്രീയുടെ ആയിരുന്നു ആ തീരുമാനം…
പിന്നെ എല്ലാവരും ചേർന്ന് നേരെ കമ്പനിപ്പടി ഷാപ്പിലേക് വച്ചു പിടിച്ചു…
അവിടെ നല്ല കള്ളും അതു പോലെ ഫുഡും കിട്ടുന്ന ഷാപ്പ് ആണ്…മിക്കവാറും അവിടെ കാട്ടു പന്നിയുടെ ഇറച്ചി ഓകെ കിട്ടാറുണ്..പിന്നെ മുയലിറച്ചി പിന്നെ താറാവ് അങ്ങനെ ഉള്ളത് വേറെയും…
അവിടെ ചെന്ന് ആദ്യം 3 കുപ്പി കള്ള് പറഞ്ഞു വിശ്വൻ പിന്നെ കഴിക്കില്ല അതു കൊണ്ടു അവൻ ഒരു പ്ലേറ്റ് മുയൽ ഇറച്ചിയും പൊറോട്ടയും കഴിക്കാൻ പറഞ്ഞു…
Nxt part evda bro
കണ്ണൻ,
കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല…
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….
അടുത്ത പാർട് തരാം വൈകില…
സ്നേഹം
?????
Bro waiting for യക്ഷി പാറ…
എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..
????????
Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
Snehathode❤️
ട്വിസ്റ്റ് വരും…
Thank u ….ഇന്ദുകുഞ്ഞേ….
???❣️?
നന്നായിട്ടുണ്ട്
അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു
Thank u ബ്രോ…
ഒരുപാട് സന്തോഷം…
സ്നേഹം..
❣️????❣️?
നന്നായിട്ടുണ്ട്
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…
?????❣️
കൊള്ളാം
Thank u….
സ്നേഹം…
??????????
??
Thank u..
സ്നേഹം..
?????
❤️❤️❤️❤️❤️
ഒരുപാട് സന്തോഷം…
സ്നേഹം.
??????
Poli ♥️
Thank u…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
സ്നേഹം..
??????
അടിപൊളി ബ്രോ ❤❤❤❤❤?????
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
??????
????❤❤❤
ഒരുപാട് സന്തോഷം…
???????
kollam.ishtapettu.
ഒരുപാട് സന്തോഷം ബ്രോ ..
വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും
??????
❤❤❤
Thank u ബ്രോ.
???????
1 st
?????????
Thank u…