ലക്ഷ്മി 2 [കണ്ണൻ] 189

അപ്പോഴേക്കും കല്യാണിയും പുറത്തേക്കു വന്നു..

” എന്താടാ മുഖം വല്ലാതെ ഇരിക്കുനേ…എന്തെങ്കിലും പ്രശനം ഉണ്ടോ അതോ വയ്യേ നിനക്കു…”

അവന്റെ മുഖത്ത് തടവി ആണ് കല്യാണി അതു ചോദിച്ചത്..

” അതു ഒന്നും ഇല്ല അമ്മാ…വെയിലത്തു അല്ലെ പണി അതിന്റെയാണ്…പിന്നെ ഇതാ കൂലി…ഇനി തികളാഴ്ച്ചയെ പണി ഉള്ളു..ഞാൻ ഒന്നു കുളിച്ചിട് വരാം..”

അവൻ അവന്റെ കൂലി അമ്മയെ ഏൽപ്പിച്ചു കുളിക്കാനുള്ള സോപ്പും എടുത്തു കുളിക്കാൻ ഇറങ്ങി…

കുളികടവിൽ കുറച്ചു സമയം കഥ പറഞ്ഞു ഇരുന്നു പിന്നെ കുളി ഓകെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും ഒരു സമയം ആയി..

പിന്നെ ഭക്ഷണം ഓകെ കഴിഞ്ഞു കിടന്നു ..രാവിലെ തൊട്ടു വെയിലത്തു ഉള്ള പണിയും എല്ലാം കൂടെ നല്ല ക്ഷീണം ഉണ്ടായിരുന്നു….കിടന്നതും ഉറങ്ങി പോയി…

പിറ്റേ ദിവസം അമ്മയുടെ വിളി ആണ് ഉണർത്തിയത്…

പിന്നെ എഴുനേറ്റ് കുളിച്ചു റെഡി ആയി അമ്മ ഉണ്ടാക്കിയ പുട്ടും പഴവും കയറ്റി നേരെ വൽസേട്ടന്റെ( ശ്രീയേട്ടൻ ) വീട്ടിലേക് വച്ചു പിടിച്ചു…

അവിടെ ചെന്നപ്പോൾ ശ്രീഏട്ടൻ കിടക്കയിൽ നിന്നും പൊന്തിയിട്ടില്ല..പിന്നെ അങ്ങേരെ എഴുന്നേൽപ്പിച്ചു റെഡി ആക്കി വന്നപ്പോഴേക്കും ബാബു ഏട്ടനും വന്നു…പിന്നെ കുഞ്ചുവിനെയുംവിളിച്ചു വരുത്തി …

” നീ എന്താ ഇന്നലെ പറയാൻ ഉണ്ട് എന്ന് പറഞ്ഞേ…”

ബാബു തന്നെ സംസാരത്തിനു തുടക്കം ഇട്ടു..

” അതേയ് അതു നിങ്ങളോടു എങ്ങനെ പറയണം എന്ന് എന്നിക്ക് അറിയില്ല..”

വിശ്വൻ പറയാനുള്ള ബുദ്ധി മുട്ടു കൊണ്ടു തപ്പാൻ തുടങ്ങി….

” അതിനു നല്ലത് വായ തന്നെയാ…നീ കാര്യം പറയട …രാവിലെ വന്നു മനുഷ്യനെ കളിയാകുന്നോ…”

ശ്രീക്ക് രാവിലെ ഉറക്കം പോയ ദേഷ്യം ശരിക്കും ഉണ്ടായിരുന്നു…

” അതു എന്താണ് എന്ന് വച്ചാൽ ലക്ഷ്മി ഇല്ലേ…ആവൾക് എന്നെ ഇഷ്ടം ആണെന് പറഞ്ഞു ഞാൻ എന്താ ചെയ്യണ്ടേ…”

വിശ്വൻ ഒരു വിധത്തിക് പറഞ്ഞു ഒപ്പിച്ചു…

” ഇതു എന്നിക്ക് മുൻപേ തോന്നിയിട്ടുളത് ആണ്..ഇവനു അവളെ കാണുമ്പോൾ കോഴി മുട്ടയായിടാൻ വേണ്ടി കാണിക്കുനേ വെപ്രാളം പോലെയും പിന്നെ അവളുടെ ഭാവങ്ങളും ഓകെ …ആ എന്നിട് ബാക്കി പറ..”

ബാബു പറഞ്ഞു….

“അതു എന്നിക്ക് അറിയില്ല എന്താ ചെയ്യേണ്ടത് എന്നു ..ഏട്ടന് ഓകെ അറിയാലോ എന്നെ ഈ നിലയിൽ ആക്കിയത് ദിവകരമാമ ആണ്…ഞാൻ എന്തേലും ചെയ്താൽ അത് അദ്ദേഹത്തെ ചതിക്കുന്നതിനു തുല്യം അകില്ലേ…”

29 Comments

  1. Nxt part evda bro

  2. കണ്ണൻ,
    കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ജ്വാല…

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      അടുത്ത പാർട് തരാം വൈകില…

      സ്നേഹം
      ?????

  3. മല്ലു vÂmpíre

    Bro waiting for യക്ഷി പാറ…

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..

      ????????

  4. Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
    Snehathode❤️

    1. ട്വിസ്റ്റ് വരും…

      Thank u ….ഇന്ദുകുഞ്ഞേ….

      ???❣️?

  5. നന്നായിട്ടുണ്ട്
    അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം…

      സ്നേഹം..

      ❣️????❣️?

  6. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട്

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ?????❣️

  7. കൊള്ളാം

    1. Thank u….

      സ്നേഹം…

      ??????????

    1. Thank u..

      സ്നേഹം..
      ?????

  8. ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം…

      സ്നേഹം.

      ??????

  9. Poli ♥️

    1. Thank u…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      സ്നേഹം..

      ??????

  10. അടിപൊളി ബ്രോ ❤❤❤❤❤?????

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      ??????

  11. ????❤❤❤

    1. ഒരുപാട് സന്തോഷം…

      ???????

  12. kollam.ishtapettu.

    1. ഒരുപാട് സന്തോഷം ബ്രോ ..

      വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും

      ??????

    1. Thank u ബ്രോ.

      ???????

    1. ?????????

      Thank u…

Comments are closed.