ലക്ഷ്മി 2 [കണ്ണൻ] 189

വിശ്വൻ പോക്കറ്റിൽ നിന്നും അവന്റെ മൊബൈൽ എടുത്തു …നോക്കിയ 1100 …

എന്നിട് ബാബുവിന് ഡയൽ ചെയ്തു…

അങ്ങേ തലക്കൽ റിങ് ഉണ്ട്…ഏതു അവസ്ഥയിൽ ആണോ എന്തോ…

ബാബു : ഹലോ…..എന്താ വിശ്വാ..

വിശ്വൻ : അതേയ് ഏട്ടാ എവിടെയാ…

ബാബു : ഞാൻ നമ്മുടെ ചോലയുടെ അടുത്തു ഉണ്ട് എന്തേ….

വിശ്വൻ : കൂടെ ആരെങ്കിലും ഉണ്ടോ ..എനിക് ഒന്നു കാണണം….

ബാബു : കൂടെ നമ്മുടെ ചെക്കന്മാർ ഉണ്ട് ടാ ,ഒരു കാര്യം ചെയ്യൂ നാളെ രാവിലെ നീ ശ്രീയുടെ വീട്ടിലേക് വായോ…ഞാൻ അവിടെ ഉണ്ടാകും നീ ഒരു 9 മണിക് വായോ..

വിശ്വൻ ; ആ ശരി ഏട്ടാ…എന്ന നാളെ വരാം.

അവൻ കാൾ കട്ട് ചെയ്തു മൊബൈൽ പോക്കറ്റിൽ ഇട്ടു…

ആ എന്തായാലും നാളെ ഒരു തീരുമാനം എടുക്കാം അവളെ ഉപേക്ഷിക്കാൻ എന്തായാലും എന്നെ കൊണ്ട് കഴിയില്ല.. സ്വീകരിക്കാൻ അതും അറിയില്ല…എന്തായാലും നാളെ ഏട്ടമാരോട് പറഞ്ഞു ഒരു വഴി കണ്ടെത്തണം…

അവൻ അങ്ങനെ ആലോചിച്ചു വീട് എത്തി…

പുറത്തു തന്നെ ശങ്കരൻ ഇരിപ്പുണ്ട്…

” എന്താടാ വൈകിയേ…പണി എങ്ങനെ ഉണ്ട്…”

ശങ്കരൻ മകനോട് ..

” അതു വരുന്ന വഴിക്കു ദിവകാരമാമയുടെ വീട്ടിൽ കയറി….പിന്നെ അവിടുത്തെ പണി കഴിഞ്ഞു…ഇനി തികളാഴ്ച്ച മുതൽ മമ്മദിക്കാൻറെ വീട്ടിൽ ആണ്…”

അവൻ അതിനുള്ള മറുപടി കൊടുത്തു പണി സാധനകൾ തട്ടിലേക് കയറ്റി വച്ചു.

29 Comments

  1. Nxt part evda bro

  2. കണ്ണൻ,
    കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ജ്വാല…

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      അടുത്ത പാർട് തരാം വൈകില…

      സ്നേഹം
      ?????

  3. മല്ലു vÂmpíre

    Bro waiting for യക്ഷി പാറ…

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..

      ????????

  4. Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
    Snehathode❤️

    1. ട്വിസ്റ്റ് വരും…

      Thank u ….ഇന്ദുകുഞ്ഞേ….

      ???❣️?

  5. നന്നായിട്ടുണ്ട്
    അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം…

      സ്നേഹം..

      ❣️????❣️?

  6. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട്

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ?????❣️

  7. കൊള്ളാം

    1. Thank u….

      സ്നേഹം…

      ??????????

    1. Thank u..

      സ്നേഹം..
      ?????

  8. ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം…

      സ്നേഹം.

      ??????

  9. Poli ♥️

    1. Thank u…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      സ്നേഹം..

      ??????

  10. അടിപൊളി ബ്രോ ❤❤❤❤❤?????

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      ??????

  11. ????❤❤❤

    1. ഒരുപാട് സന്തോഷം…

      ???????

  12. kollam.ishtapettu.

    1. ഒരുപാട് സന്തോഷം ബ്രോ ..

      വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും

      ??????

    1. Thank u ബ്രോ.

      ???????

    1. ?????????

      Thank u…

Comments are closed.