ലക്ഷ്മി 2 [കണ്ണൻ] 189

” ഇവിടെ ആയിരുന്നു ടാ ഇത്ര നേരം…സ്കൂളിൽ നിന്നും വന്നിട്ട് അപ്പൊ ഇറങ്ങി പോയത് അല്ലെ…”

അവൾ മനസിൽ ഉണ്ടായിരുന്ന കലിപ്പ് അവനോട് അങ്ങു തീർത്തു

” ചേച്ചി ഞാൻ പറഞ്ഞിട്ടു അല്ലെ പോയ്യെ…പിന്നെ എന്തിനാ വഴക്കു പറയണേ…പിന്നെ നാളെയും മറ്റന്നാളും സ്കൂളും ഇല്ല …”

അവൻ അവന്റെ ഭാഗം ന്യായീകരിച്ചു….

” എന്നും പറഞ്ഞു നടന്നോ ഇതു പത്താം ക്ലാസ് ആണ് ഇനി നീ കൂടെ തോറ്റാൽ അച്ഛൻ പിന്നെ പെരുന്തച്ഛൻ ആകും…നോക്കിക്കോ…”

അവൾ അതും പറഞ്ഞു വിളക്കും എടുത്തു ഉള്ളിലേക്കു നടന്നു..

” ചേച്ചിക് എന്താ പറ്റിയെ പെട്ടന്ന്……ആ എന്തേലും ആകട്ടെ…..”

അവൻ ഒരു തോർത്തും എടുത്തു കുളത്തിലേക്കു നടന്നു…

******************************************************

വിശ്വൻ അവിടെ നിന്നും ഇറങ്ങി വീട്ടിലേക് നടന്നു ….

അവന്റെ മനസു നിറയെ ലക്ഷ്മി പറഞ്ഞ വാക്കുകൾ ആയിരുന്നു…..

ഇനി ഞാൻ എന്താ ചെയ്യ എന്റെ ദൈവമേ കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ ആണ്..

ഓർമ വച്ച കാലും മുതൽ എനിക്ക് അവളെ ഇഷ്ടമാണ് …പക്ഷെ പണി പഠിപ്പിച്ചു ചേർത്തു നിർത്തിയ ഗുരുനാഥന്റെ മകൾ…പിന്നെ എന്താ ചെയ്യുക…ആകെ ഒരു എത്തും പിടിയും കിട്ടുന്നില്ല..

ഇനി ഇപ്പോൾ എന്താ ചെയ്യ നാളെ അവിടെ ചെന്നില്ലേൽ അവൾ വല്ലതും ചെയ്താലോ …അവൾടെ കാര്യം ആയതു കൊണ്ട് ഒന്നും വിശ്വസിക്കാനും പറ്റില്ല…

ഇതു ആരോടാ ഒന്നു പറയുക…..

ബാബു….ബാബു ഏട്ടൻ ആണ് ഇതിനു നല്ലത്….

29 Comments

  1. Nxt part evda bro

  2. കണ്ണൻ,
    കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ജ്വാല…

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      അടുത്ത പാർട് തരാം വൈകില…

      സ്നേഹം
      ?????

  3. മല്ലു vÂmpíre

    Bro waiting for യക്ഷി പാറ…

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..

      ????????

  4. Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
    Snehathode❤️

    1. ട്വിസ്റ്റ് വരും…

      Thank u ….ഇന്ദുകുഞ്ഞേ….

      ???❣️?

  5. നന്നായിട്ടുണ്ട്
    അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം…

      സ്നേഹം..

      ❣️????❣️?

  6. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട്

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ?????❣️

  7. കൊള്ളാം

    1. Thank u….

      സ്നേഹം…

      ??????????

    1. Thank u..

      സ്നേഹം..
      ?????

  8. ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം…

      സ്നേഹം.

      ??????

  9. Poli ♥️

    1. Thank u…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      സ്നേഹം..

      ??????

  10. അടിപൊളി ബ്രോ ❤❤❤❤❤?????

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      ??????

  11. ????❤❤❤

    1. ഒരുപാട് സന്തോഷം…

      ???????

  12. kollam.ishtapettu.

    1. ഒരുപാട് സന്തോഷം ബ്രോ ..

      വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും

      ??????

    1. Thank u ബ്രോ.

      ???????

    1. ?????????

      Thank u…

Comments are closed.