അവിടെ ശാന്ത കാലിനു കുഴമ്പിടുക ആയിരുന്നു …
” ശാന്തേ ഇതു നിനക്കു ആ പെണ്ണിനെ കൊണ്ടു ചെയ്യിച്ചു കൂടെ…”
ദിവാകരൻ ചോദിച്ചു…
” അതിനു ആവൾക് കുഴമ്പു കയ്യിൽ ആക്കാൻ മടിയാണ് ..പറഞ്ഞാൽ കേൾക്കില്ല…പിന്നെ ആ ചെക്കൻ ആണെങ്കിൽ കളിക്കാൻ പോയിട് വന്നിട്ടില്ല…ഇന്ന് വരട്ടെ അവന്റെ കാല് ഞാൻ തല്ലി ഒടിക്കും ഒരു ദിവസം…”
ശാന്ത പറഞ്ഞു…
“നീ അതിങ്ങു തായോ…ഞാൻ ചെയ്യാം..”
ദിവാകരൻ കുഴമ്പു കൈ നീട്ടി വാങ്ങി…എന്നിട് താഴെ ഇരുന്നു കാലിൽ കുഴമ്പിടാൻ തുടങ്ങി…
” ടീ ഭാര്യേ…ലക്ഷ്മിക്ക് കല്യാണ പ്രായം ആയി …ഇപ്പോൾ തന്നെ വൈകി …അവളുടെ പ്രായം ഉള്ള കുട്ടികൾ ഓകെ കല്യാണം കഴിഞ്ഞു….
ഇന്ന് നമ്മുടെ ബ്രോക്കർ അപ്പുവിനെ കണ്ടിരുന്നു…അവനാണ് പറഞ്ഞതു പട്ടാമ്പിയിൽ ഒരു കൂട്ടർ ഉണ്ട് ത്രേ …നല്ല ആളുകൾ ആണ്…സ്വന്തമായി ഫർണിച്ചർ ഷോപ് ഓകെ ഉണ്ട് ..അപ്പൊ അതു നോക്കിയാലോ…എന്താ നിന്റെ അഭിപ്രായം…”
ദിവകാരൻ പറഞ്ഞു നിർത്തി…എന്നിട് ശാന്തയുടെ മുഖത്തേക്കു നോക്കി…
“ഇതിൽ ഞാൻ എന്ത് പറയാനാണ് ഏട്ടാ…നല്ല ആലോചന ആണെകിൽ നമുക്കു നോകാം…
പക്ഷെ അവൾക്കായി നമ്മൾ ഒന്നും കരുതിയിട്ടില്ല…പിന്നെ എന്തു ചെയ്യും…അത്രയും വലിയ ബന്ധം ഓകെ ആകുമ്പോൾ അവര് സ്ത്രീധനം ചോദിക്കില്ലേ….
നിങ്ങൾ വല്ലതും കണ്ടു വച്ചിട്ടിണ്ടോ…”
ശാന്തയുടെ മനസിൽ വന്നത് പുറത്തേക്കു വന്നു….
” ഉം… നോക്കാം എന്തെങ്കിലും വഴി ഉണ്ടാകും….ഞാൻ എന്തായാലും അവരോടു വരാൻ പറയ …നോക്കാമെന്താ ചെയ്യാൻ പറ്റുക എന്നു…”
അത്രയും പറഞ്ഞു ദിവകരേട്ടൻ എഴുനേറ്റു കൈ കഴുകാൻ ആയി പുറത്തേക്കു നടന്നു..
ഈ കാര്യങ്ങൾ എല്ലാം കേട്ടുകൊണ്ട് വാതിലിന്റെ അരികിൽ നിന്ന ലക്ഷ്മി തറഞ്ഞു നിന്നു…
” ന്റെ കൃഷ്ണ വീണ്ടും വീണ്ടും പരീക്ഷിക്കുക ആണോ…
ആ കാലമടൻ എന്തെങ്കിലും പറഞ്ഞിട്ടാണെങ്കിൽ അച്ഛനോട് പറയാമായിരുന്നു ഇതു അമ്പിനും വില്ലിനും അടുക്കാതെ ഒരു ജന്മം….”
അവൾ പിറുപിറുത്തു കൊണ്ടു വിളക്കു എടുത്തു പൊങ്ങിയപ്പോൾ ആണ് ലിജു കയറി വന്നത് ..
Nxt part evda bro
കണ്ണൻ,
കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല…
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….
അടുത്ത പാർട് തരാം വൈകില…
സ്നേഹം
?????
Bro waiting for യക്ഷി പാറ…
എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..
????????
Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
Snehathode❤️
ട്വിസ്റ്റ് വരും…
Thank u ….ഇന്ദുകുഞ്ഞേ….
???❣️?
നന്നായിട്ടുണ്ട്
അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു
Thank u ബ്രോ…
ഒരുപാട് സന്തോഷം…
സ്നേഹം..
❣️????❣️?
നന്നായിട്ടുണ്ട്
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…
?????❣️
കൊള്ളാം
Thank u….
സ്നേഹം…
??????????
??
Thank u..
സ്നേഹം..
?????
❤️❤️❤️❤️❤️
ഒരുപാട് സന്തോഷം…
സ്നേഹം.
??????
Poli ♥️
Thank u…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
സ്നേഹം..
??????
അടിപൊളി ബ്രോ ❤❤❤❤❤?????
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
??????
????❤❤❤
ഒരുപാട് സന്തോഷം…
???????
kollam.ishtapettu.
ഒരുപാട് സന്തോഷം ബ്രോ ..
വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും
??????
❤❤❤
Thank u ബ്രോ.
???????
1 st
?????????
Thank u…