” ആ ആക്കി…ഞാൻ പോയി കുളിച്ചിട് വരാം അമ്മേ…,”അത്രയും പറഞ്ഞു തോർത്തും എടുത്തു നേരെ കുളത്തിലേക്കു വിട്ടു…
നന്നായി ഒരു കുളി ഓകെ കഴിഞ്ഞു തിരിച്ചു വന്നു വേഷം ഓകെ മാറി വന്നപ്പോഴേക്കും അച്ഛൻ പുറത്തു ഇരിപ്പുണ്ട്…
നേരെ ചെന്നു പറയുക തന്നെ…
” അച്ഛാ..”
ശങ്കരൻ മകന്റെ മുഖത്തേക്ക് നോക്കി…എന്താ എന്ന ഭാവത്തിൽ..
“അതു അച്ഛാ…ലക്ഷ്മിയുടെ വീട്ടിൽ..”
മുഴുവൻ പറയാൻ സമ്മതിക്കാതെ അച്ഛൻ കൈ ഉയർത്തി..
“നിനക്കു അവളെ ഇഷ്ടമാണ് ആവൾക് നിന്നെയും…..നാളെ ദിവകരന്റെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം..അല്ലെ….”
ശങ്കരൻ അവന്റെ മുഖത്തേക്കു നോക്കി…
അല്ല ഇതു ഇപ്പൊ എന്താ സംഭവിച്ചത് എന്ന ഭാവത്തില് കിളികളെ പറത്തി വിട്ട് വിശ്വൻ നിന്നു…
“അല്ല അച്ഛാ ഇതു എങ്ങനെയാ അച്ഛൻ അറിഞ്ഞേ…അമ്മക് അറിയോ…അപ്പൊ അച്ഛന് ഇതു സമ്മതം ആണോ…നാളെ അച്ഛൻ വരുമോ എന്റെ കൂടെ..”
അവൻ ഒറ്റ ശ്വാസത്തിൽ അത്രയും ചോദ്യങ്ങൾ ചോദിച്ചു അച്ഛന്റെ മുഖത്തേക്കു നോക്കി..
” ടാ നിന്റെയൊക്കെ പ്രായം കഴിഞ്ഞു അല്ലെ ഞാൻ ഇവിടം വരെ എത്തിയത്….നിനക്കു അവളെ ഇഷ്ടം ആണെന് എന്നിക്ക് പണ്ടേ അറിയാം …പിന്നെ ഇതു ഏതു വരെ പോകും എന്ന് അറിയാൻ ആണ് ഞാനും കല്യാണിയും നോക്കിയത്…
നീ എന്തായാലും ഒന്നും ചെയ്യില്ല എന്നു അറിയാമായിരുന്നു….പിന്നെ ഇപ്പൊ അവൾ തന്നെ മുൻകൈ എടുത്ത സ്ഥിക്കു നാളെ തന്നെ നമുക്ക് ദിവകരനോട് സംസാരിക്കാം..പോരെ…”
സത്യത്തില് കേട്ടത് എല്ലാം സ്വപനം ആണോ അതോ മിഥ്യ ആണോ എന്ന് അറിയാതെ വിശ്വൻ നിന്നു…
” ടാ നീ ഉച്ചക്ക് തന്നെ ഒന്നും കഴിച്ചിട്ടില്ലാലോ…പോയി വലതും കഴിച്ചു കിടക്കാൻ നോക്കു …നാളെ ദിവകരന്റെ വീട്ടിൽ പോയി സാംസരിക്കാം…”
ശങ്കരൻ വീണ്ടും മകനെ അത്ഭുതപെടുത്തി…
വിശ്വന് അപ്പോഴും പോയ കിളികൾ ഒന്നും വന്നിട്ടിലായിരുന്നു
അവൻ പതുകെ ഉള്ളിലേക്ക് നടന്നു…
അമ്മ വിളമ്പി വച്ച ഭക്ഷണവും കഴിച്ചു…കിടക്കാൻ ആയി റൂമിലേക്ക് നടന്നു….
ഇനി നാളെ എന്തു സംഭവികും എന്നു നമുക്കു നോക്കാം……..
കഥ വായിച്ചു ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാൻ മറക്കല്ലേ….പിന്നെ 2 വരി കമെന്റ് കൂടെ
Nxt part evda bro
കണ്ണൻ,
കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല…
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….
അടുത്ത പാർട് തരാം വൈകില…
സ്നേഹം
?????
Bro waiting for യക്ഷി പാറ…
എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..
????????
Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
Snehathode❤️
ട്വിസ്റ്റ് വരും…
Thank u ….ഇന്ദുകുഞ്ഞേ….
???❣️?
നന്നായിട്ടുണ്ട്
അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു
Thank u ബ്രോ…
ഒരുപാട് സന്തോഷം…
സ്നേഹം..
❣️????❣️?
നന്നായിട്ടുണ്ട്
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…
?????❣️
കൊള്ളാം
Thank u….
സ്നേഹം…
??????????
??
Thank u..
സ്നേഹം..
?????
❤️❤️❤️❤️❤️
ഒരുപാട് സന്തോഷം…
സ്നേഹം.
??????
Poli ♥️
Thank u…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
സ്നേഹം..
??????
അടിപൊളി ബ്രോ ❤❤❤❤❤?????
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
??????
????❤❤❤
ഒരുപാട് സന്തോഷം…
???????
kollam.ishtapettu.
ഒരുപാട് സന്തോഷം ബ്രോ ..
വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും
??????
❤❤❤
Thank u ബ്രോ.
???????
1 st
?????????
Thank u…