അവൾ അവിടെ നിന്നും മുങ്ങാൻ വഴി അന്വേഷിച്ചു…” അല്ല ഇവിടെ വന്നിട് എന്തേലും കുടിക്കാതെ പോകണ്ട …മോള് നില്ക്കൂ ഞാൻ ചായ ഉണ്ടാക്കി തരാം…”
കല്യാണി സൽകാരത്തിലേക് കടന്നു..
” അതൊകെ പിന്നെ ആകാം അമ്മേ ഇപ്പൊ തന്നെ ഇരുട്ടുന്നു… ഇനി നിന്നാൽ അവളെ മാമൻ വഴക്കു പറയും..”
അവളുടെ രക്ഷക്ക് വിശ്വൻ തന്നെ മുന്നിട്ടു നിന്നു..
” എന്നാൽ പിന്നെ ആകാം… പറയുന്നത് പോലെ ഇരുട്ടി അല്ലോ…ടാ വിശ്വാ നീ ആ ടോർച്ച് എടുത്തു ഇവളെ വീട്ടീൽ ആക്കിയിട്ടു വായോ..”
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്നു പറഞ്ഞത് പോലെ വിശ്വൻ അകത്തേക്കു ടോർച്ച് എടുക്കാൻ ഓടി..
” എന്നാൽ അമ്മേ ഞാൻ ഇവളെ അങ്ങോട് ആക്കിയിട്ട് വരാം..”
അതും പറഞ്ഞു വിശ്വൻ പിറകിലും ലക്ഷ്മി മുൻപിലും നടപ്പ് തുടങ്ങി…
നടത്തത്തിനിടക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല…
അവസാനം മൗനത്തിനു വിരാമം ഇട്ടുകൊണ്ടു ലക്ഷ്മി തന്നെ സംസാരിച്ചു തുടങ്ങി..
” ഏട്ടാ ..ഏട്ടൻ വരാന്നു പറഞ്ഞിട്ടു വരാതെ ഇരുന്നില്ലേ…ഞാൻ അപ്പോൾ വല്ലതും ചെയ്തത് ആണെങ്കിലോ..ഞാൻ ഏട്ടനെ തേടി വന്നില്ല എങ്കിലോ എന്താ ചെയ്യ..”
അത് അവനെ കുഴക്കുന്ന ഒരു ചോദ്യം തന്നെ ആയിരുന്നു..
” അറിയില്ല ലച്ചുസെ…താൻ എന്തെങ്കിലും ചെയ്തിരുന്നു എങ്കിൽ പിന്നെ ഞാനും കാണില്ലായിരുന്നു…..എനിക്ക് നീ ഇല്ലാതെ പറ്റില്ല…ഞാൻ ഇന്ന് പകൽ പോയത് തന്നെ ബാബുഎട്ടനെയും ശ്രീയേട്ടനെയും കുഞ്ചുവിനെയും കാണാൻ ആണ്..
നമ്മുടെ കാര്യം എല്ലാം ഞാൻ പറഞ്ഞു അവരോടു…ബാബു ഏട്ടനും വരാം മാമനോട് സംസാരിക്കാൻ എന്നു ഉറപ്പു തന്നിട്ടുണ്ട്….
ദൈവം നമ്മുടെ കൂടെ ഉണ്ട്…”
അവൻ പറഞ്ഞു അവസാനിപ്പിച്ചു…
അങ്ങനെ അവർ ഒരോന്നു പറഞ്ഞു വീട് എത്തി…
വീടിന്റെ കോലായിൽ തന്നെ ദിവാകരൻ ഇരുപ്പുണ്ടായിരുന്നു..
” എന്താ മോളെ ഇത്ര വൈകിയേ …ഞാൻ അങ്ങോട് തിരഞ്ഞു വരാൻ ഇരിക്കാർന്നു…
വിശ്വ തനിക് ഇവളെ എവിടെന്ന കിട്ടിയേ..”
ദിവകരേട്ടൻ ചോദിച്ചു…
” അതു മാമ ഇവൾ പ്രിയയുടെ വീട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ വീട്ടിൽ കയറി ..പിന്നെ അവിടെ സംസാരിച്ചു ഇരുന്നു…അതാ പിന്നെ ഞാൻ കൊണ്ടാക്കാൻ വന്നതാ…”
അവൻ പറഞ്ഞു…
ലക്ഷ്മി അവനോടു മൗനാനുവാദം വാങ്ങി അകത്തേക്കു കയറി പോയി…
” വിശ്വന് ബുദ്ധിമുട്ട് ആയോ…കയറി ഇരിക്ക്
ചായ കുടിച്ചിട് പോകാം…”
ദിവകരേട്ടൻ പറഞ്ഞു…
” വേണ്ട മാമ ഞാൻ ഇറങ്ങുവാണ് നാളെ വരാം…ഇനി പോയിട്ട് വേണം കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്..”
അവൻ അതും പറഞ്ഞു പതുക്കെ ഇറങ്ങി..
” എന്നാൽ പിന്നെ അങ്ങനെ ആവട്ടെ…”
ദിവകരേട്ടനും പറഞ്ഞു..
വിശ്വൻ അവിടെ നിന്നും ഇറങ്ങി നടന്നു…
വീട്ടിലേക്ക് നടക്കുന്ന വഴിക്കു ബാബുവിനെ വിളിച്ചു ഇന്നു ഉണ്ടായ കാര്യം പറഞ്ഞു നാളെ രാവിലെ വീട്ടിലേക്ക് വരാൻ പറഞ്ഞു…കൂടെ ശ്രീയെയും ,കുഞ്ചുവിനെയും കൂട്ടുവാനും പറഞ്ഞു..
ഇനി അടുത്ത കടമ്പ അച്ഛനൊടു പറയുന്നത് ആണ്….കാര്യം അവർ കൂട്ടുകാർ ആണെങ്കിലും ഇങ്ങനെ ഒരു കാര്യം എങ്ങനെ അവർ സംസാരിക്കും…അച്ഛനൊടു ഈ കാര്യം ഞാൻ എങ്ങനെ ഈ കാര്യം അവതരിപ്പിക്കും എന്നത് അവനു ഒരു എത്തും പിടിയും ഇല്ലാതെ ആയി..
അങ്ങനെ നടന് അവൻ വീട്ടിൽ എത്തി ..പുറത്തു അച്ഛനും അമ്മയും ഇരുന്നു എന്തോ സംസാരിക്കുക ആണ്…..അമ്മ ഉണ്ട് അപ്പോൾ ഇപ്പൊ സംസാരിച്ചാൽ ശരി ആകില്ല..
” അവളെ വീട്ടിൽ ആക്കിയോട…”
അമ്മ ആണ്…
Nxt part evda bro
കണ്ണൻ,
കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല…
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….
അടുത്ത പാർട് തരാം വൈകില…
സ്നേഹം
?????
Bro waiting for യക്ഷി പാറ…
എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..
????????
Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
Snehathode❤️
ട്വിസ്റ്റ് വരും…
Thank u ….ഇന്ദുകുഞ്ഞേ….
???❣️?
നന്നായിട്ടുണ്ട്
അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു
Thank u ബ്രോ…
ഒരുപാട് സന്തോഷം…
സ്നേഹം..
❣️????❣️?
നന്നായിട്ടുണ്ട്
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…
?????❣️
കൊള്ളാം
Thank u….
സ്നേഹം…
??????????
??
Thank u..
സ്നേഹം..
?????
❤️❤️❤️❤️❤️
ഒരുപാട് സന്തോഷം…
സ്നേഹം.
??????
Poli ♥️
Thank u…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
സ്നേഹം..
??????
അടിപൊളി ബ്രോ ❤❤❤❤❤?????
Thank u ബ്രോ…
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….
??????
????❤❤❤
ഒരുപാട് സന്തോഷം…
???????
kollam.ishtapettu.
ഒരുപാട് സന്തോഷം ബ്രോ ..
വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും
??????
❤❤❤
Thank u ബ്രോ.
???????
1 st
?????????
Thank u…