ലക്ഷ്മി 2 [കണ്ണൻ] 189

അമ്മ ഓകെ കണ്ടാൽ ആകെ പ്രശനം ആകും…നീ കണ്ണു തുടക്കു..”അവൻ എഴുനേറ്റു അവളുടെ അടുത്തു വന്നു നിന്നു…

” സത്യം ആണോ..എന്നെ പറ്റിക്കാൻ പറയുന്നത് ആണോ…അങ്ങനെ ആണേൽ ഇനി എന്നെ ആരും കാണില്ല..”

അവൾ കണ്ണുതുടച്ചു കൊണ്ടു പറഞ്ഞു..

” ന്റെ അമ്മ ആണേ സത്യം….ലച്ചുസേ എന്നിക്ക് തന്നെ ഒരുപാട് ഇഷ്ടം ആണ്…പണി പഠിപ്പിച്ച ആളുടെ മകളെ തന്നെ ഞാൻ കയറി പ്രേമിക്കുന്നത് മോശം അല്ലെടാ അതാണ്…അല്ലാതെ തന്നെ ഇഷ്ടം അല്ലാതെ അല്ല…

താൻ എന്റെ ഭാഗത്തു നിന്ന് ഒന്നു ചിന്തിച്ചു നോക്കിയേ അപ്പോൾ മനസ്സിലാകും…”

അവൻ പറഞ്ഞു നിർത്തി നിറഞ്ഞു ഒഴുകുന്ന അവളുടെ മിഴികളിലേക്ക് നോക്കി

ആവൾക് അതിനു എന്തു മറുപടി നൽകണമെന്ന് അറിയില്ലായിരുന്നു..

അവൾ മിഴികൾ തുടച്ചു…

” ഏട്ടൻ പറയൂ ഞാൻ എന്താ ചെയ്യണ്ടേ…എനിക്ക് മറക്കാൻ പറ്റില്ല അങ്ങനെ വേണ്ടി വന്നാൽ ഞാൻ ഇല്ലാതെ ആകുകയെ ഉള്ളു….ഏട്ടൻ പറഞ്ഞോ….ഞാൻ ഇല്ലാണ്ട് ആകണോ..”

അവൾ തേങ്ങി കൊണ്ട് ചോദിച്ചു…

” ലച്ചു ഇവിടെ ഇരിക്ക്…ഞാൻ പറയാം..”

അവൻ അവളെ പിടിച്ചു അവന്റെ ബെഡിൽ ഇരുത്തി..

” ലച്ചുസേ…ഇത്രയും ആയ സ്ഥിക്കു എനിക്ക് തന്നെ നഷ്ടപ്പെടുത്താൻ വയ്യ…എന്തായാലും ഞാൻ മാമനോട് വന്നു സാംസരിക്കാം….”

അവൻ പറഞ്ഞു…

” എന്നാൽ ഏട്ടൻ നാളെ തന്നെ ചെയ്യുമോ..അച്ഛൻ എന്നിക്ക് വേണ്ടി കല്യാണം ആലോചിച്ചു വച്ചിരിക്കുകയ..മിക്കവാറും അവർ ഈ ആഴ്ച എന്നെ കാണാൻ വരും..അതിനു മുൻപ്..ഏട്ടൻ വന്നു സംസാരിക്കാമോ…”

അവൾ പറഞ്ഞതു കേട്ടു അവനു തലകറങ്ങുന്നത് പോലെ തോന്നി….

“ദൈവമേ ഒരു ചെറിയ ഗ്യാപ് ഓകെ തന്നു കൂടെ ഇങ്ങനെ പണി തരണോ”

( വിശ്വൻ ആത്മ..)

” അല്ല ലച്ചുസേ…നാളെയോ …ഇത്ര പെട്ടെന്ന് ഓകെ ഞാൻ എന്താ ചെന്നു പറയ…”

വിശ്വൻ ആകെ അങ്കലാപ്പിൽ ആയി…

” ഏട്ടന് പറ്റില്ല എങ്കിൽ വേണ്ട…ഞാൻ വല്ലതും ചെയ്യും…”

അവൾ അവസാനത്തെ അടവ് എടുത്തു…

” ശരി ഞാൻ വന്നു മാമയോട് സംസാരിക്കാം..”

അവൻ അവസാനം സമ്മതിച്ചു…

“ഏട്ടന് എന്നോട് ദേഷ്യം ഉണ്ടോ ഞാൻ ഇങ്ങനെ ഓകെ ചെയ്യുന്നത് കൊണ്ട്… ഏട്ടനെ എനിക് മറക്കാൻ കഴിയില്ല അതാ…മറ്റെന്തും ഞാൻ സഹിക്കാൻ തയ്യാറാണ്…പക്ഷെ…ഇതു…..”

അവൾ പറഞ്ഞു നിർത്തി..

“അതു എന്നിക്ക് അറിയാം ..ലച്ചുസെ ഇപ്പൊ തന്നെ ലേറ്റ് ആയി..താൻ ഇപ്പോ വീട്ടിൽ പോ അല്ലേൽ ഇനി മാമൻ ഓകെ പേടിക്കും..ഞാൻ നാളെ വീട്ടിൽ വരാം..”

അവൻ പതുകെ അവളെ അനുനയിപ്പിചു റൂമിനു പുറത്തേക്ക് ഇറക്കി..

അവൾ വീടിനു പുറത്തു വന്നതും വിശ്വന്റെ അമ്മ കല്യാണി കയറി വന്നതും ഒരിമിച്ചു ആയിരുന്നു..

” ലക്ഷ്മി മോളോ …എപ്പോഴാ വന്നേ…എന്താ ഈ വഴിക്കു…അമ്മക് സുഖം അല്ലെ കുഞ്ഞേ…”

അവളെ കണ്ട സന്തോഷത്തിൽ കല്യാണി ഒറ്റ ശ്വാസത്തിൽ അത്രയും ചോദിച്ചു…

” അത് അമ്മേ ഞാൻ പ്രിയയുടെ വീട്ടിലേക് വന്നതാ..അപ്പൊ ഇതു വഴി പോയപ്പോൾ വിശ്വട്ടനെ ഒന്നു കാണാൻ കയറിയതാണ്…അമ്മ ഓകെ സുഖമായി ഇരികുന്നു…

എന്നാൽ ഞാൻ ഇറങ്ങട്ടെ അമ്മേ…”

29 Comments

  1. Nxt part evda bro

  2. കണ്ണൻ,
    കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ജ്വാല…

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      അടുത്ത പാർട് തരാം വൈകില…

      സ്നേഹം
      ?????

  3. മല്ലു vÂmpíre

    Bro waiting for യക്ഷി പാറ…

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..

      ????????

  4. Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
    Snehathode❤️

    1. ട്വിസ്റ്റ് വരും…

      Thank u ….ഇന്ദുകുഞ്ഞേ….

      ???❣️?

  5. നന്നായിട്ടുണ്ട്
    അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം…

      സ്നേഹം..

      ❣️????❣️?

  6. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട്

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ?????❣️

  7. കൊള്ളാം

    1. Thank u….

      സ്നേഹം…

      ??????????

    1. Thank u..

      സ്നേഹം..
      ?????

  8. ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം…

      സ്നേഹം.

      ??????

  9. Poli ♥️

    1. Thank u…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      സ്നേഹം..

      ??????

  10. അടിപൊളി ബ്രോ ❤❤❤❤❤?????

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      ??????

  11. ????❤❤❤

    1. ഒരുപാട് സന്തോഷം…

      ???????

  12. kollam.ishtapettu.

    1. ഒരുപാട് സന്തോഷം ബ്രോ ..

      വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും

      ??????

    1. Thank u ബ്രോ.

      ???????

    1. ?????????

      Thank u…

Comments are closed.