ലക്ഷ്മി 2 [കണ്ണൻ] 189

പിന്നെ ഒന്നും നോക്കിയില്ല….ഓങ്ങി ഒരു ചവിട്ടു നടുവിന് അങ്ങു കൊടുത്തു..

” അയ്യോ അമ്മോ…വീട് പൊളിഞ്ഞു വീണേ ….”

ഒരു കരച്ചിലും രണ്ടു മറച്ചിലും മറഞ്ഞു വിശ്വൻ കട്ടിലിൽ നിന്നും താഴെ വീണു…

താഴെ വീണ അവൻ കണ്ടത് ഭദ്രകളിയെ പോലെ കലി തുള്ളി നിൽക്കുന്ന ലക്ഷ്മിയെ ആണ്….

” ഇവൾ എന്താ ഇവിടെ …ഞാൻ ഇപ്പൊ എവിടെയാ…ഇവളുടെ വീട്ടിൽ ആണോ ഇനി ഞാൻ പോയി കിടന്നെ….”

(വിശ്വൻ ആത്മ)

അവൻ ചുറ്റും നോക്കി….

” അല്ലാലോ ഇതു എന്റെ റൂം തന്നെ അണല്ലോ…പിന്നെ ഇവൾ എന്താ ഇവിടെ..”

(വീണ്ടും വിശ്വന്റെ ആത്മ)

” അല്ല ലച്ചു നീ എന്താ ഇവിടെ …അല്ല ഞാൻ എങ്ങനെയാ താഴെ വീണേ…”

അവൻ ലക്ഷ്മിയെ നോക്കി ചോദിച്ചു..

” ഞാൻ അവിടെ പാടത്തു ആമ്പൽ കുളത്തിന്റെ അവിടെ കോലം കെട്ടി വന്നു നിൽക്കുമ്പോൾ ഇവിടെ കിടന്നു ഉറങ്ങുവാണോ നിങ്ങൾ…ഞാൻ പറഞ്ഞിരുന്നതല്ലേ 5 മണിക്ക് അവിടെ കാത്തു നിൽക്കും എന്നു…എന്തേ വന്നില്ല…അതോ നിങ്ങൾക്കു എന്നെ വേണ്ടേ…

ഇനി അങ്ങനെ വല്ലതും ആണേൽ നിങ്ങളെയും കൊന്നിട്ടെ ഞാൻ ചാകൂ അതിനാ ഇങ്ങോട്ട് വന്നേ…”

അവൾ പാതി കരച്ചിലും ബാക്കി കലിപ്പിലും അവനോടു പറഞ്ഞു…

” അല്ല ലച്ചു ഞാൻ അങ്ങോട് വരാൻ ഇരുന്നതാണ്… ഉച്ചക് വന്നപ്പോൾ നല്ല തലവേദന പിന്നെ സമയം ഉണ്ടല്ലോ അതു കൊണ്ടു കുറച്ചു നേരം കിടക്കാം എന്നു പറഞ്ഞു കിടന്നത് ആണ് ..അല്ലാതെ ഇയാളെ പറ്റിക്കാൻ ഒന്നും അല്ല…ഞാൻ ഫോണിൽ അലാറം ഓണ് ആക്കിയിരുന്നു…

അത് അടിച്ചില്ല അതാ..”

അവൻ അവളെ നോക്കി ദയനീയ ഭാവത്തിൽ പറഞ്ഞു..

അവൾ അപ്പോഴും അടങ്ങിരുന്നില്ല..

” അതെന്താ ഫോണിൽ അലാറം വച്ചാൽ അടിക്കില്ലേ എന്നിക്ക് അറിയാം നിങ്ങൾക്കു എന്നെ ഇഷ്ടം അല്ലാത്തത് കൊണ്ടു ഓരോന്നും പറഞ്ഞു പറ്റിക്കുന്നത് ആണ്..”

അവൾ കരച്ചിൽ തുടങ്ങി…

” ലച്ചു അതൊന്നും അല്ല…ദാ നോക്കിയേ..

അതേ ഒരു തെറ്റ് പറ്റിയത് ആണ്.. PM വക്കെണ്ടതിനു ഞാൻ AM ആണ് വച്ചത്….

ലച്ചു ഞാൻ മനപൂർവം അല്ല…എന്നിക്ക് തന്നെ ഇഷ്ടമാണ്..അതു മറ്റാരേക്കാളും തനിക്ക് തന്നെ അറിയാലോ..പിന്നെ എന്താ..

താൻ എന്റെ ഗുരുനാഥന്റെ മകൾ ആയതു കൊണ്ടാണ് ഞാൻ പറയാതിരുന്നത്…..ഇനി എന്തായാലും കുഴപ്പം ഇല്ല….

നീ കരയാതിരിക്ക് ദയവു ചെയ്തു ..

29 Comments

  1. Nxt part evda bro

  2. കണ്ണൻ,
    കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ജ്വാല…

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      അടുത്ത പാർട് തരാം വൈകില…

      സ്നേഹം
      ?????

  3. മല്ലു vÂmpíre

    Bro waiting for യക്ഷി പാറ…

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..

      ????????

  4. Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
    Snehathode❤️

    1. ട്വിസ്റ്റ് വരും…

      Thank u ….ഇന്ദുകുഞ്ഞേ….

      ???❣️?

  5. നന്നായിട്ടുണ്ട്
    അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം…

      സ്നേഹം..

      ❣️????❣️?

  6. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട്

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ?????❣️

  7. കൊള്ളാം

    1. Thank u….

      സ്നേഹം…

      ??????????

    1. Thank u..

      സ്നേഹം..
      ?????

  8. ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം…

      സ്നേഹം.

      ??????

  9. Poli ♥️

    1. Thank u…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      സ്നേഹം..

      ??????

  10. അടിപൊളി ബ്രോ ❤❤❤❤❤?????

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      ??????

  11. ????❤❤❤

    1. ഒരുപാട് സന്തോഷം…

      ???????

  12. kollam.ishtapettu.

    1. ഒരുപാട് സന്തോഷം ബ്രോ ..

      വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും

      ??????

    1. Thank u ബ്രോ.

      ???????

    1. ?????????

      Thank u…

Comments are closed.