ലക്ഷ്മി..?? 3[Vijay] 104

ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉണ്ടായി..

മനസാക്ഷി രണ്ടു പക്ഷത്തും നിന്നു…

 

സർ പോകുന്നില്ലേ…

 

 

 

..സെക്യൂരിറ്റി വന്ന് ചോദിച്ചപ്പോൾ ആണ്‌ അവൻ ചിന്തയിൽ നിന്നും ഉണർന്നത്…

 

അവൻ പെട്ടന്നു ബൈകും എടുത്ത് വീട്ടിലേക്കു പോയി..

 

വിജയ്..വീട്ടിൽ എത്തിയപ്പോൾ തന്നെ അമ്മ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു…

 

എന്താ എന്റെ കണ്ണൻ മോൻ   ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ…??

 

( വിജയ് യെ വീട്ടിൽ വിളിക്കുന്ന പേരാട്ടോ കണ്ണൻ,, എല്ലാവരും ഓർത്തുവച്ചോണേ.. ഇടക്ക് വിജയ് യും കണ്ണനെന്നും മാറിമാറി എഴുതും..)

 

വിജയ് ചിരിച്ചുകൊണ്ട്  അമ്മയുടെ അടുത്തേക് വന്നു അമ്മയുടെ അടുത്ത് ഇരുന്നു…

 

ആണല്ലോ രാധമ്മേ…

 

അതും പറഞ്ഞു അമ്മയുടെ മടിയിലേക്ക് തല ചെയ്ച്ചു വച്ചു..

 

അയ്യടാ അപ്പോളേക്കും കിടന്നോ.. എന്തോ ഭയങ്കര കാര്യം ആണല്ലോ പറ കേൾക്കട്ടെ അമ്മ…

 

അവന്റെ മുടിയിൽ  കൂടി തലോടികൊണ്ട് രാധമ്മ പറഞ്ഞു..

 

അമ്മെ ഞാൻ പറയാറില്ലേ ഒരു സ്വപ്നത്തെ പറ്റി…??

 

മ്മ് അതിനെന്താ.. അവളെ ഇന്ന് നേരിട്ടു കണ്ടോ..??

 

അതും പറഞ്ഞു രാധമ്മ ചിരിച്ചുകൊണ്ട് കണ്ണനെ നോക്കി…

 

അവൻ അത്ഭുതത്തോടെ അമ്മയെ നോക്കി..

 

അമ്മക്ക് എങ്ങനെ മനസിലായി ഞാൻ അതാ പറയാൻ വരുന്നതെന്ന്…??

 

എടാ പൊട്ടാ ഞാൻ ചുമ്മാ ഒന്ന് പറഞ്ഞതല്ലേ.. അപ്പോ അതാ കാര്യം..??  ഇന്ന് ആദ്യമായി ജോലിക്കു കയറാൻ തന്നെ ആണോ പോയത്.. അതോ അവളെ തിരക്കിയോ…

11 Comments

  1. Balki vannila…
    Eppo varum…

  2. പുതിയ അദിതി വന്നു എന്ന് കണ്ടു… congrats ചേട്ടാ……

    ഈ partum adipoli ആയിരുന്നു…പക്ഷേ last partum ഇതും തമ്മിൽ എന്തോ connection കിട്ടാത്ത പോലെ ഇനി എൻ്റെ തോന്നൽ ആണോ എന്നറിയില്ല….

    എന്തായാലും അവൻ എന്ത് കൊണ്ടാണ് അവളെ സ്വപനം കണ്ടത് എന്ന് അറിയാൻ കാത്തിരിക്കുന്നു

    സ്നേഹത്തോടെ..???????????

  3. ❤❤❤

    1. അങ്ങനെ ആ മഹാത്ഭുതം സംഭവിച്ചു.. ഞാൻ ഫസ്റ്റ് ആയി ?♥️♥️?

      1. അവസാനം ഒപ്പിച്ചെടുത്തു അല്ലെ ???

        1. ഹല്ല പിന്നെ… ഞാനാരാ മൊതല് ?

Comments are closed.