പേര് പറയടോ…
ലച്ചു : ലക്ഷ്മി.. ലക്ഷ്മി മാധവൻ…
വിജയ് :ആഹാ…ശരി അടുത്ത ആൾ.. അതും പറഞ്ഞു അവൻ അടുത്ത കുട്ടിയിലേക്ക് പോയി..
അവനു അറിയാമായിരുന്നു കൂടുതൽ നേരം അവളെ നോക്കിയാൽ അവന്റെ മനസ് കൈവിട്ടു പോകുമെന്ന്….
പരിചയപ്പെടലൊക്കെ കഴിഞ്ഞു അവൻ പറഞ്ഞു..
ഇനി എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്???
അത് കേട്ട ഉടനെ പ്രിയ അവനോട് ചോദിച്ചു…
സർ കല്യാണം കഴിഞ്ഞതാണോ….??
വിജയ് : ഇല്ലാലോ…
അവൻ അത് പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ പാതി ടെൻഷൻ കുറഞ്ഞു…
അവൾ പ്രിയയെ നോക്കി…
പ്രിയ ലച്ചുവിനെ നോക്കി കൈ കൊണ്ട് തള്ളവിരൽ പൊക്കി കാണിച്ചു…
ഓക്കേ ആയില്ലേ എന്നും പറഞ്ഞു…
ഇനി എന്താ അറിയേണ്ടത്…????. അവൻ എല്ലാവരോടും ചോദിച്ചു….
സർ നു ലവർ ഉണ്ടോ???
ഇടയിൽ നിന്നും ഒരു വിരുത്തി വിളിച്ചു ചോദിച്ചു…
അത് കേട്ട് അവനു ചിരി വന്നു…
ശരി ഇനി ആരും ചോദിക്കണ്ട ഞാൻ തന്നെ എന്നെ പറ്റി പറയാം…
പേര് അറിയാല്ലോ… അത് പറയുന്നില്ല…
അവൻ ഒരു ചെറു ചിരിയോടെ തുടർന്നു..
കല്യാണം കഴിച്ചിട്ടില്ല.. വീട്ടിൽ അമ്മ മാത്രേ ഉള്ളു.. അച്ഛൻ മരിച്ചുപോയി… ലവർ ഒന്നും ഇതുവരെയും ഇല്ല…
Balki vannila…
Eppo varum…
പുതിയ അദിതി വന്നു എന്ന് കണ്ടു… congrats ചേട്ടാ……
ഈ partum adipoli ആയിരുന്നു…പക്ഷേ last partum ഇതും തമ്മിൽ എന്തോ connection കിട്ടാത്ത പോലെ ഇനി എൻ്റെ തോന്നൽ ആണോ എന്നറിയില്ല….
എന്തായാലും അവൻ എന്ത് കൊണ്ടാണ് അവളെ സ്വപനം കണ്ടത് എന്ന് അറിയാൻ കാത്തിരിക്കുന്നു
സ്നേഹത്തോടെ..???????????
❤❤
❤❤❤
3rd
♥️♥️
♥️
അങ്ങനെ ആ മഹാത്ഭുതം സംഭവിച്ചു.. ഞാൻ ഫസ്റ്റ് ആയി ?♥️♥️?
അവസാനം ഒപ്പിച്ചെടുത്തു അല്ലെ ???
ഹല്ല പിന്നെ… ഞാനാരാ മൊതല് ?
????