ലക്ഷ്മി..?? 3[Vijay] 104

ലക്ഷ്മി 3

Lakshmi Part 3 | Author : Vijay | Previous Part

 

ക്ഷമിക്കണം അടുത്ത പാർട്ട് വരാൻ ഒരുപാട് ലേറ്റ് അയിന്നു അറിയാം..

 

എന്റെയും ലച്ചുവിന്റെയും ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി കൂടി വന്നു..??..

 

അതിന്റെ തിരക്കിൽ ആയിരുന്നു.. എല്ലാവരും ക്ഷമിക്കുക…

********************-****——-********

 

ലക്ഷ്മി ??part 3

അവന്റെ മനസിലേക്കു പെട്ടന്നു ലച്ചുവിന്റെ  മുഖം കയറി വന്നു… ആ കണ്ണുകൾ എന്തൊരു തിളക്കം ആണ് ആ കണ്ണുകൾക്ക്.. നോക്കിയാൽ വീണ്ടും വീണ്ടും നോക്കി നില്കാൻ തോന്നിപോകും ആ മുഖത്തേക്കു…

താൻ സ്വപ്നത്തിൽ  കാണാറുള്ള അതെ മുഖം .. ആരാ അവൾ…???

 

അങ്ങനെ ആലോചിച്ചു വിജയ് തിരിച്ചു അവരുടെ ക്ലാസ്സിലേക്ക് കയറി…

 

കയറിയ ഉടനെ അവന്റെ  കണ്ണുകൾ  തേടിയത് ലക്ഷ്മിയുടെ കണ്ണുകളെ ആയിരുന്നു..

 

തന്നെ നോക്കി ഇരിക്കുന്ന അവളുടെ കണ്ണുകളെ അവൻ കണ്ടുപിടിച്ചു…

 

പെട്ടന്ന് അവൻ നോക്കുനുണ്ടെന്നു അറിഞ്ഞ അവൾ തന്റെ കണ്ണുകളെ മാറ്റി…

 

താൻ നോക്കിയപ്പോ അവൾ കണ്ണുകൾ മാറ്റുന്നത് അവനും ശ്രദ്ധിച്ചിരുന്നു…

 

അവനും പെട്ടന്നു നോട്ടം മാറ്റി..എല്ലാവരോടും ആയിട്ട് പറഞ്ഞു….

 

എന്നാൽ നമുക്ക് വീണ്ടും പരിചയപെട്ടു തുടങ്ങിയാലോ???

 

അതും പറഞ്ഞു വീണ്ടും ഓരോരുത്തരെയായി പരിചയ പെടുവാൻ തുടങ്ങി…

 

പ്രിയ പരിചയ പെടുത്തി…

അടുത്തത് ലച്ചുവിന്റെ ഊഴം ആയിരുന്നു…

 

അവൾ എണീറ്റപ്പോഴേക്കും അവളുടെയും അവന്റെയും കണ്ണുകൾ വീണ്ടും ഉടക്കി…

 

തന്നെ കാണുമ്പോൾ അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നത് അവൻ ശ്രദ്ധിച്ചു…

 

അവൾ എന്റെ വിദ്യാർത്ഥി ആണ്… പെട്ടന്നു അവന്റെ മനസ് മന്ത്രിച്ചു…

 

എണീറ്റിട്ടും അവളുടെ ആ നിൽപ്കണ്ട അവൻ അവളോട് ചോദിച്ചു…

 

എന്താടോ തനിക്കു പേരില്ലേ???

11 Comments

  1. Balki vannila…
    Eppo varum…

  2. പുതിയ അദിതി വന്നു എന്ന് കണ്ടു… congrats ചേട്ടാ……

    ഈ partum adipoli ആയിരുന്നു…പക്ഷേ last partum ഇതും തമ്മിൽ എന്തോ connection കിട്ടാത്ത പോലെ ഇനി എൻ്റെ തോന്നൽ ആണോ എന്നറിയില്ല….

    എന്തായാലും അവൻ എന്ത് കൊണ്ടാണ് അവളെ സ്വപനം കണ്ടത് എന്ന് അറിയാൻ കാത്തിരിക്കുന്നു

    സ്നേഹത്തോടെ..???????????

  3. ❤❤❤

    1. അങ്ങനെ ആ മഹാത്ഭുതം സംഭവിച്ചു.. ഞാൻ ഫസ്റ്റ് ആയി ?♥️♥️?

      1. അവസാനം ഒപ്പിച്ചെടുത്തു അല്ലെ ???

        1. ഹല്ല പിന്നെ… ഞാനാരാ മൊതല് ?

Comments are closed.