സ്നേഹിക്കുന്നതൊക്കെ സാധാരണമല്ലേ???ദേ ഈ എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം…പക്ഷെ അവളെന്നെ വേണ്ടെന്ന് വെച്ചതല്ല കേട്ടോ….ഒരിക്കൽ ദൈവം ആരോടും പറയാതെ അങ്ങ് കൂട്ടി കൊണ്ട് പോയതാ..കൊറേ വിഷമിച്ചു…. തനിച്ചായത് പോലെ തോന്നി… പിന്നെ ഞാൻ തന്നെ സാധാരണ ലൈഫിലേക്ക് തിരിച്ചു വന്നു… പോയവർ പോയി…. ഞാൻ സന്തോഷമായി ജീവിക്കാനാവില്ലേ അവളുടെ ആത്മാവ് കൊതിക്കുന്നത്….അതല്ലേ വേണ്ടത്..അങ്ങനെയാ ബ്രോക്കർ കൊണ്ട് വന്ന ആലോചനകളിൽ തന്റെ ഈ കുഞ്ഞ്മുഖം ഞാൻ കാണുന്നത്…… ഇഷ്ട്ടപെട്ടു… ഞാനങ്ങു എടുത്തു….കിരൺ പ്രണയപൂർവ്വം ലക്ഷ്മിയുടെ കവിളിൽ ചെറുതായി ചുംബിച്ചു…..കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം…. ഇത് പുതിയ ജീവിതമാണ് ലക്ഷ്മി….എനിക്ക് നീയും നിനക്ക് ഞാനുമേ ഇനിയുള്ളു…. അങ്ങനെയേ ഉണ്ടാവാൻ പാടുള്ളു…. കേട്ടോ…. കിരൺ കുസൃതിയോടെ ലക്ഷ്മിയുടെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തു….നിറഞ്ഞ തൂവിയ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ലക്ഷ്മി തന്റെ പ്രാണന്റെ പാതിയായ ഭർത്താവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..
Superb!!!
❤️❤️
❤
❤️
വളരെയധികം ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്.. തുടരുക… അടുത്ത പ്രാവശ്യം ചെറിയ ചെറിയ പാരഗ്രാഫ് ആക്കി ഇട്ടാൽ കുറച്ചുകൂടി നന്നായിരിക്കും…
❤️
Simple ആയ സ്റ്റോറി…?????ഇഷ്ട്ടപെട്ടു….
Thanks ❤️
ഇഷ്ട്ടായി ബ്രോ ❤❤❤❤❤??
ഇവിടെയാ വന്നേ ??♂️
❤️
Nice… നല്ല കഥ… നല്ല എഴുത്തു… പാരഗ്രാഫ് ഷോർട് ആക്കി എഴുതിയാൽ സുഖം ആകും വായിക്കാൻ.. ഫോൺ നോക്കി അല്ലേ വായിക്കുന്നത്… all the best ❣️
Thankyou
അപ്പുഞ്ഞോ , humble , simple but power full …. felt good ..
keep writing positive stories…
lots of hearts
❤️
kollam.adipoli
Thanks
❤️❤️
❤️
ഉണ്ണിയേട്ടൻ ഫസ്റ്റ് ?
?