കേവലമൊരു പ്രണയത്തിന്റെ പേരിൽ ഈ ജീവിതമേ ഇല്ലാതെയാക്കാൻ നോക്കി….പ്രണയത്തേക്കാൾ വലിയ എത്രയോ ബന്ധങ്ങൾ ഈ ലോകത്തുണ്ട്…അച്ഛനും മകളും തമ്മിലുള്ള ബന്ധം, ഒരമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം, കൂടെപ്പിറപ്പുകൾ തമ്മിലുള്ള ബന്ധം ഇതിനൊക്കെ പ്രണയബന്ധങ്ങളേക്കാൾ മൂല്യമില്ലെ…..താൻ മരിച്ചു പോയാൽ അവനെന്ത്… ഒന്നുമില്ല.. ശല്ല്യം ഒഴിവായി എന്ന സന്തോഷത്തിൽ അവൻ പെണ്ണ് കെട്ടി സുഖമായി ജീവിക്കും….പക്ഷെ നഷ്ട്ടം തന്റെ കുടുംബത്തിനല്ലേ…. ഞാൻ ഇല്ലാതെയായാൽ തന്റെ അച്ഛൻ അമ്മ അച്ഛമ്മ അപ്പു അവർക്കെല്ലാം അത് സഹിക്കാൻ പറ്റുമോ… ഒരിക്കലുമില്ല….പിന്നെന്തിനു നമ്മളേ വേണ്ടാത്തവരെ ഓർത്ത് നമ്മൾ ജീവിതം ഹോമിക്കണം… നമ്മളേ വേണ്ടാത്തവരെ നമുക്കും വേണ്ട…..ലക്ഷ്മി കണ്ണാടിക്ക് മുൻപിൽ ചെന്ന് നിന്നു…. വെറുതെ ഒന്ന് ചിരിച്ചു….പിന്നെ പുതിയൊരു ഉന്മേഷത്തോടെ ബാത്ത് ടവ്വലുമായി ബാത്‌റൂമിലേക്ക് നടന്നു……
മാസങ്ങൾക്ക് ശേഷം…..
ചെല്ല് മോളെ… കഴുത്തിൽ താലിയും നെറുകയിൽ സിന്ദൂരവുമായി പുത്തൻപുരയ്ക്കൽ വീടിന്റെ അടുക്കളയിൽ പതറി നിന്ന ലഷ്മിക്ക് നേരെ പാല് ഗ്ലാസ്സ് നീട്ടി കിരണിന്റെ അമ്മ പറഞ്ഞു.മടിച്ചു മടിച്ചു ലക്ഷ്മി മുകളിലെ മുറിയിലേക്കുള്ള പടികൾ കയറി…മുറിയിൽ തന്നെ പുഞ്ചിരിയോടെ വരവേറ്റ കിരണിനെ നേരെ പാൽഗ്ലാസ്സ് നീട്ടിയ ലക്ഷ്മിയെ കിരൺ കൈ പിടിച്ചു അവനോട് ചേർത്തിരുത്തി….അതേയ് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…. വിറയലോടെ ലക്ഷ്മി അയാളെ നോക്കി….മ്മ് ന്താ…. കിരൺ പുരികമുയർത്തി അവളെ നോക്കി….എനിക്ക് പണ്ടൊരു പ്രണയമുണ്ടായിരുന്നു…. ലക്ഷ്മി വിക്കി വിക്കി പറഞ്ഞു…ഹാ അതാണോ ഇത്ര വലിയ കാര്യം… കിരൺ ചിരിച്ചു… ലക്ഷ്മി കണ്ണ് മിഴിച്ചു അയാളെ നോക്കി….എന്റെ ലക്ഷ്മി പെണ്ണായാൽ ആണിനേയും ആണായാൽ പെണ്ണിനേയും
Superb!!!
❤️❤️
❤
❤️
വളരെയധികം ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്.. തുടരുക… അടുത്ത പ്രാവശ്യം ചെറിയ ചെറിയ പാരഗ്രാഫ് ആക്കി ഇട്ടാൽ കുറച്ചുകൂടി നന്നായിരിക്കും…
❤️
Simple ആയ സ്റ്റോറി…?????ഇഷ്ട്ടപെട്ടു….
Thanks ❤️
ഇഷ്ട്ടായി ബ്രോ ❤❤❤❤❤??
ഇവിടെയാ വന്നേ ??♂️
❤️
Nice… നല്ല കഥ… നല്ല എഴുത്തു… പാരഗ്രാഫ് ഷോർട് ആക്കി എഴുതിയാൽ സുഖം ആകും വായിക്കാൻ.. ഫോൺ നോക്കി അല്ലേ വായിക്കുന്നത്… all the best ❣️
Thankyou
അപ്പുഞ്ഞോ , humble , simple but power full …. felt good ..
keep writing positive stories…
lots of hearts
❤️
kollam.adipoli
Thanks
❤️❤️
❤️
ഉണ്ണിയേട്ടൻ ഫസ്റ്റ് ?
?