ആലോചന വന്നതറിഞ്ഞിട്ടും ഞാൻ മനഃപൂർവം ഗൗനിക്കാതെയിരുന്നതാണ്… നല്ലൊരു ആലോചനയാണെങ്കിൽ ലക്ഷ്മി അതിനു സമ്മതിക്കുന്നതാണ് നല്ലത്…ജോജി….. നീ എന്തൊക്കെയാ പറയുന്നത്.. ലക്ഷ്മിയുടെ ശബ്ദം വിറച്ചു….ഇനി ഞാനൊരു സത്യം പറയാം ലക്ഷ്മി…. ഇവിടെ എനിക്കൊപ്പം ജോലി ചെയ്യുന്ന ഒരു കുട്ടിയുമായി എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു…എനിക്ക് സ്വപ്നം പോലും കാണാൻ പോലുമാവാത്ത അത്ര വലിയ കുടുംബമാണ് അവരുടേത്…നാല് മാസത്തിനുള്ളിൽ വിവാഹവും ഉണ്ടാവും…..നിന്നോട് ഇത് പറയാൻ ഇത് തന്നെയാണ് നല്ല സമയം…. അത്കൊണ്ട് ലക്ഷ്മി നിനക്ക് വന്ന ആലോചനയ്ക്ക് വഴങ്ങുന്നതാണ് നല്ലത്…ജോജിയുടെ വാക്കുകൾ ഒരു ഈർച്ചവാള് പോലെ ലക്ഷ്മിയുടെ മനസിനെ കീറി മുറിച്ചു കടന്നു പോയി…എങ്ങനെ തോന്നി ജോജി നിനക്കെന്നെ ചതിക്കാൻ?? എന്റെ നെഞ്ചിൽ കൊണ്ട് നടന്നു സ്നേഹിച്ചിട്ടും എങ്ങനെയാ നിനക്കെന്നെ വേണ്ടെന്ന് വെയ്ക്കാൻ തോന്നിയത്??നമ്മൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾക്ക് ഒരു വിലയുമില്ലേ ജോജി??? മുള ചീന്തും പോലെ ലക്ഷ്മി കരഞ്ഞു കൊണ്ടിരുന്നു…എടോ താനൊന്നു പ്രാക്ടിക്കൽ ആയി ചിന്തിക്ക്… ഞാനൊരു ക്രിസ്ത്യാനിയും താനൊരു ഹിന്ദുവുമാണ്…എല്ലാരെയും വെറുപ്പിച്ചു ഒന്നിച്ചു ജീവിക്കാൻ ഇറങ്ങിയാൽ ആദ്യത്തെ ഒരു തരിപ്പങ്ങു തീരുമ്പോൾ ആ ബന്ധമൊരു ദുരന്തമായി തീരും…അത്കൊണ്ട് താൻ ബുദ്ധിയുള്ള കുട്ടിയായി വീട്ടുകാരെ അനുസരിച്ചു ജീവിക്കാൻ നോക്ക്…..ഓൾ ദി ബെസ്റ്റ്…ലക്ഷ്മി എന്തോ പറയാൻ തുടങ്ങിയതും കാൾ കട്ട് ആയതും ഒരുമിച്ചായിരുന്നു….. നെഞ്ച് പിടയുന്ന വേദനയോടെ അവൾ വീണ്ടും ജോജിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും അത് ഓഫ് ആണെന്നായിരുന്നു മറുപടി..ലക്ഷ്മി ആർത്തു കരഞ്ഞു കൊണ്ട് ഫോൺ തറയിലേക്ക് വലിച്ചെറിഞ്ഞു. അത് നിലത്തു വീണു പല കഷ്ണങ്ങളായി ചിതറി…. കിടക്കയിലേക്ക് വീണു ലക്ഷ്മി പൊട്ടിക്കരഞ്ഞു…അഞ്ചു വർഷത്തെ സ്നേഹവും പ്രണയവും പരിഭവങ്ങളും അവളുടെ മനസിലൂടെ ഒരു നിമിഷം കടന്നു പോയി….വയ്യ… ജോജി വേറെ ഒരാൾക്ക് സ്വന്തമാവുന്നത് കാണാനുള്ള ശക്തി തനിക്കില്ല…അവന്റെ ഓർമകളും പേറി ചത്തു ജീവിക്കാൻ തനിക്ക് വയ്യ…എന്തോ മനസ്സിലുറപ്പിച്ചു കൊണ്ട് ലക്ഷ്മി അടുക്കളപുറത്തേക്ക് നടന്നു….. വിറകുപുരയിൽ തേങ്ങ കൂട്ടിയിട്ടിരിക്കുന്ന മൂലയിൽ കിടന്ന പഴകിയ
Superb!!!
❤️❤️
❤
❤️
വളരെയധികം ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്.. തുടരുക… അടുത്ത പ്രാവശ്യം ചെറിയ ചെറിയ പാരഗ്രാഫ് ആക്കി ഇട്ടാൽ കുറച്ചുകൂടി നന്നായിരിക്കും…
❤️
Simple ആയ സ്റ്റോറി…?????ഇഷ്ട്ടപെട്ടു….
Thanks ❤️
ഇഷ്ട്ടായി ബ്രോ ❤❤❤❤❤??
ഇവിടെയാ വന്നേ ??♂️
❤️
Nice… നല്ല കഥ… നല്ല എഴുത്തു… പാരഗ്രാഫ് ഷോർട് ആക്കി എഴുതിയാൽ സുഖം ആകും വായിക്കാൻ.. ഫോൺ നോക്കി അല്ലേ വായിക്കുന്നത്… all the best ❣️
Thankyou
അപ്പുഞ്ഞോ , humble , simple but power full …. felt good ..
keep writing positive stories…
lots of hearts
❤️
kollam.adipoli
Thanks
❤️❤️
❤️
ഉണ്ണിയേട്ടൻ ഫസ്റ്റ് ?
?