തലകുനിച്ചു അയാൾ മറുപടി പറഞ്ഞു.
“എന്നിട്ട് എന്താ നിങ്ങൾ ചെയ്തത്. പിന്നെയും ഇയാൾക്കു പൈസ കൊടുക്കാൻ അല്ലെ നോക്കിയേ.”
“അത് മോളുടെ നല്ല ജീവിതം കിട്ടാൻ വേണ്ടി ആണ് സർ ഇവൻ ചോദിച്ചപ്പോൾ ഒക്കെ എപ്പോഴും കൊടുത്തത്.”
“എന്നിട്ട് മകൾക്ക് നല്ല ജീവിതം ആണോ?, നിങ്ങളുടെ അടുത്ത് നിന്നും ഒരു സപ്പോർട്ടും കിട്ടാത്തത് കൊണ്ട് ഈ കുട്ടി നേരെ സ്റ്റേഷനിൽ വന്നത്.അതും അവസാന പ്രതീക്ഷ എന്ന പോലെ. അതും കൂടി നഷ്ടപ്പെട്ടിരുന്നെങ്കിൽ നിങ്ങളുടെ മകളുടെ ശവം ആയിരുന്നേനെ നിങ്ങൾ കാണാ.”
അത്രയും ഞാൻ പറഞ്ഞതും അയാൾ ഞെട്ടി മോളെ നോക്കി. ആര്യ ഒന്നും പറയാതെ പതിയെ കരഞ്ഞു.
“എന്തായാലും ഞാൻ ഇത് വിടാൻ ഉദ്ദേശിക്കുന്നില്ല അമ്മയും മോനും വൈകാതെ അഴിയെണ്ണും.”
അത് പറഞ്ഞതും രണ്ട് പേരും ഞെട്ടി.
“അയ്യോ സർ, ഇനി ഇതുപോലെ ഒന്നും ഉണ്ടാവില്ല. ഈ ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്കണം.”
Nxt part vararayo etta
Eee week orapp
അടുത്ത ഭാഗം ?
?ഈ വീക്ക് വരും
❤❤❤
Ok
Interesting aanu
❤❤❤❤tq
????
Superb. Waiting for next part…
❤❤❤
??
❤❤
അടിപൊളി തുടരുക..
??
കഴിഞ്ഞ ഭാഗം വായിച്ചതിന് ശേഷം ഉണ്ടായ expectations പോലെ തന്നെ ഈ ഭാഗവും ഉഷാറാട്ടുണ്ട്. അടുത്ത ഭാഗത്തിനായി അവസാനിക്കുന്നു എന്നുള്ളതിൽ ചെറിയ വിഷമത്തോടെ കാത്തിരിക്കുന്നു.
ഇനിയും കഥകളുമായി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.
All the best ?
Eivor ❤❤❤.
Thankyou. Neetikondupokanulla stuff ഈ storyil illathonda. Nokkte noktee
Nice story brother.?
താങ്ക്യൂ DK❤
കഥ എനിക് ഇഷ്ടം ആയി. പക്ഷെ ഒരു സംശയം എനിക് ഉണ്ട് ഫോണിൽ നിന്ന് ഒന്നും കിട്ടിയിട്ടില്ല. കൂട്ടുകാർക്കും ഒന്നും അറിയില്ല അവൻ എഴുത്തിനെ ഒരുപാട് ഇഷ്ടപെടുന്നു ഇനി അവർ തമിൽ കാതുകളിലൂടെ ആണ് പ്രണയിച്ചിരുന്നത് എങ്കിലോ ?സംശയം ആണ് ട്ടോ.അപ്പോൾ അടുത്തഭാഗത്തോട് കുടി ഇത് വാസനയിക്കും ലെ അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ?
റോമിയോ ആൻഡ് ജൂലിയേറ്റ് – Not a love story❤❤❤❤?
സഞ്ജു കഥ നന്നായിട്ടുണ്ട്. കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️
???
കഥ ഇഷ്ടമായി. ആത്മഹത്യ ചെയ്യാനുള്ള കാരണം ആ ഫോണിൽ നിന്നും കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും വിസ്മയയേയും അവളുടെ വീട്ടുകാരേയും സമർത്ഥമായി അനുസ്മരിപ്പിച്ചു. അരുണിന്റെ കഥ അനിരുദിന്റെ അനുജനും ഒന്ന് വായിക്കാൻ കൊടുത്താൽ നന്നായിരിക്കും. അടുത്ത ഭാഗം കൊണ്ട് അവസാനിക്കും എന്നതിൽ നിരാശയുണ്ട്. കുറച്ചും കൂടി എഴുതാൻ ഒക്കെ സാധ്യതയുള്ള വിഷയമല്ലേ ? കഥാകാരന്റെ യുക്തം പോലെ ആശംസകൾ
Thanks bro ❤❤❤.
ഈ kadha oru cheriya സ്റ്റോറി aan. Enik actually orupad ezhuthan ariyathath kondan അടുത്തതിൽ nirtham enn കരുതിയത്. I mean ith oru policekkaran vijarichal eluppam kand pidikan കഴിയുന്ന ഒരു simple case aan. Ath എങ്ങനെയാ നീട്ടി നീട്ടി kondovann ആക്ച്വലി അറിയില്ല. Njan onnu koode noktte. Ivde ഉള്ള writetrine onnum enik പരിചയവുമില്ല…. നോക്കട്ടെ ❤
നന്നായിട്ടുണ്ട് bro കൊള്ളാട്ടോ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With?
❤❤❤thanks A lot
വായിക്കട്ടെട്ടോ
Etta poli poliyee…..waiting
???. Thanks achu