ആ സ്ത്രീയുടെ വാ അടഞ്ഞു. മകന് സപ്പോർട്ട് കൊടുക്കാൻ വന്നതാ.
“നിങ്ങൾ രണ്ടുപേരുടെയും പേരിൽ കേസ് ഉണ്ട്.
ഗാർഹിക പീഡനം. നിയമം പറഞ്ഞു തരണോ?”
രണ്ടുപേരുടെയും മുഖത്തു നോക്കി ഞാൻ അത് പറഞ്ഞു. ആ സമയത്ത് ഒരാൾ ആ വീട്ടിലേക്ക് കടന്നു വന്നു. അയാളെ കണ്ടതും ആര്യ ഓടിപോയി അയാളെ കെട്ടിപിടിച്ചു.
“സർ ഇത് എന്റെ അച്ഛനാണ്.” അയാളെ ചൂണ്ടി ആര്യ പറഞ്ഞു.അയാൾ ഇവിടെ നടക്കുന്നത് ഒന്നും മനസിലാവാതെ അയാളുടെ മകളുടെ മുഖത്തേക്ക് നോക്കി.
“നിങ്ങളുടെ പേരെന്താ?”.
അയാളോട് അല്പം അമർഷത്തിൽ ഞാൻ ചോദിച്ചു.
“പ്രഭാകരൻ,”.
അയാൾ പതുക്കെ മറുപടി പറഞ്ഞു.
“നിങ്ങളുടെ മകൾ ഇവർ രണ്ടുപേർക്കും എതിരെ ഗാർഹിക പീഡനത്തിന് പരാതി തന്നിട്ടുണ്ട്. ഇവർ രണ്ടുപേരും പൈസയുടെ കാര്യം പറഞ്ഞു ഈ കുട്ടിയെ ഉപദ്രവിക്കുന്നത് നിങ്ങൾ അറിഞ്ഞിരുന്നില്ലേ.”
“അറിയാമായിരുന്നു”.
Nxt part vararayo etta
Eee week orapp
അടുത്ത ഭാഗം ?
?ഈ വീക്ക് വരും
❤❤❤
Ok
Interesting aanu
❤❤❤❤tq
????
Superb. Waiting for next part…
❤❤❤
??
❤❤
അടിപൊളി തുടരുക..
??
കഴിഞ്ഞ ഭാഗം വായിച്ചതിന് ശേഷം ഉണ്ടായ expectations പോലെ തന്നെ ഈ ഭാഗവും ഉഷാറാട്ടുണ്ട്. അടുത്ത ഭാഗത്തിനായി അവസാനിക്കുന്നു എന്നുള്ളതിൽ ചെറിയ വിഷമത്തോടെ കാത്തിരിക്കുന്നു.
ഇനിയും കഥകളുമായി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.
All the best ?
Eivor ❤❤❤.
Thankyou. Neetikondupokanulla stuff ഈ storyil illathonda. Nokkte noktee
Nice story brother.?
താങ്ക്യൂ DK❤
കഥ എനിക് ഇഷ്ടം ആയി. പക്ഷെ ഒരു സംശയം എനിക് ഉണ്ട് ഫോണിൽ നിന്ന് ഒന്നും കിട്ടിയിട്ടില്ല. കൂട്ടുകാർക്കും ഒന്നും അറിയില്ല അവൻ എഴുത്തിനെ ഒരുപാട് ഇഷ്ടപെടുന്നു ഇനി അവർ തമിൽ കാതുകളിലൂടെ ആണ് പ്രണയിച്ചിരുന്നത് എങ്കിലോ ?സംശയം ആണ് ട്ടോ.അപ്പോൾ അടുത്തഭാഗത്തോട് കുടി ഇത് വാസനയിക്കും ലെ അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ?
റോമിയോ ആൻഡ് ജൂലിയേറ്റ് – Not a love story❤❤❤❤?
സഞ്ജു കഥ നന്നായിട്ടുണ്ട്. കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️
???
കഥ ഇഷ്ടമായി. ആത്മഹത്യ ചെയ്യാനുള്ള കാരണം ആ ഫോണിൽ നിന്നും കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും വിസ്മയയേയും അവളുടെ വീട്ടുകാരേയും സമർത്ഥമായി അനുസ്മരിപ്പിച്ചു. അരുണിന്റെ കഥ അനിരുദിന്റെ അനുജനും ഒന്ന് വായിക്കാൻ കൊടുത്താൽ നന്നായിരിക്കും. അടുത്ത ഭാഗം കൊണ്ട് അവസാനിക്കും എന്നതിൽ നിരാശയുണ്ട്. കുറച്ചും കൂടി എഴുതാൻ ഒക്കെ സാധ്യതയുള്ള വിഷയമല്ലേ ? കഥാകാരന്റെ യുക്തം പോലെ ആശംസകൾ
Thanks bro ❤❤❤.
ഈ kadha oru cheriya സ്റ്റോറി aan. Enik actually orupad ezhuthan ariyathath kondan അടുത്തതിൽ nirtham enn കരുതിയത്. I mean ith oru policekkaran vijarichal eluppam kand pidikan കഴിയുന്ന ഒരു simple case aan. Ath എങ്ങനെയാ നീട്ടി നീട്ടി kondovann ആക്ച്വലി അറിയില്ല. Njan onnu koode noktte. Ivde ഉള്ള writetrine onnum enik പരിചയവുമില്ല…. നോക്കട്ടെ ❤
നന്നായിട്ടുണ്ട് bro കൊള്ളാട്ടോ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With?
❤❤❤thanks A lot
വായിക്കട്ടെട്ടോ
Etta poli poliyee…..waiting
???. Thanks achu