“എന്താണ് ശരിക്കും പ്രശ്നം?”
“എനിക്ക് 20 വയസ്സ് ഉള്ളപ്പോഴാണ് സർ എന്റെ കല്യാണം കഴിഞ്ഞത്. അന്ന് അച്ഛനോട് അവർ ഒന്നും വേണ്ട എന്നാണ് പറഞ്ഞിരുന്നത്. ഗവണ്മെന്റ് ജോബ് ആയിരുന്നു. അന്ന് എനിക്ക് പിജി ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഈ കല്യാണം കാരണം അതും നിന്നു. ആദ്യമൊക്കെ നല്ല സ്വഭാവം ആണെന്ന ഞാൻ കരുതിയിരുന്നത്. പിന്നെ പിന്നെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു തുടങ്ങി. വീട്ടിൽ പോയി അച്ഛനോട് കൊറേ പൈസ ചോദിച്ചു. അച്ഛൻ അന്ന് കൊടുത്തു. പിന്നെ എപ്പോഴും ഇങ്ങനെ പോയി പോയി. അച്ഛൻ അവസാനം കൊടുക്കാതെ ആയപ്പോൾ മുതൽ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. വീട്ടുകാരുടെ ഭാഗത്തു നിന്നും എനിക്ക് സപ്പോർട്ട് കിട്ടാതെ ആയി. ഡിവോഴ്സ് ചെയ്യാമെന്ന് എന്റെ അച്ഛനോട് ഞാൻ കൊറേ തവണ പറഞ്ഞു. എന്നാൽ അച്ഛൻ പിന്നെയും പൈസ കൊടുക്കുകയാണ് ചെയ്തത്. ഡിവോഴ്സ് ചെയ്യാൻ സമ്മതിക്കുനില്ല. ആരുടെ എങ്കിലും സപ്പോർട്ട് ഇല്ലാതെ ഉള്ള ഈ ജീവിതം തന്നെ മടുത്തു. അവസാനത്തെ എന്റെ ആശ്രയം ആണ് സർ നിങ്ങൾ.”
ആ പെൺകുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു തീർത്തു.
“കുട്ടി കരയണ്ട, പരാതി എഴുതി പൊയ്ക്കോളൂ. ഇനി കുട്ടിയെ അവർ ഉപദ്രവിക്കില്ല. അയാളുടെ കൂടെ താമസിക്കാൻ കുട്ടിക് താല്പര്യം ഇല്ലെങ്കിൽ ഡിവോഴ്സിനുള്ള കാര്യങ്ങളും ചെയ്തോളു. വീട്ടുകാർ സമ്മതിച്ചില്ല എങ്കിൽ താൻ എന്നോട് പറയു. ഞാൻ അവരോട് സംസാരിച്ചോളാം. എന്റെ നമ്പർ അവിടെ നിന്നും വാങ്ങിക്കോ എന്നിട്ട് ഇപ്പോൾ പോയി അവനെതിരെ ഒരു കംപ്ലൈന്റ്റ് എഴുതി കൊടുക്ക്.”
“ശരി സർ, വലിയ ഉപകാരം.”അതും പറഞ്ഞു ആ പെൺകുട്ടി കൈകൂപ്പി നന്ദി പറഞ്ഞു.
“ഇനി കരഞ്ഞു സമയം കളയേണ്ട അവനാ ഇനി കരയാൻ പോകുന്നത്.”ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആ പെൺകുട്ടി പുറത്തേക്ക് പോയി. അവളുടെ കെട്ടിയ തന്തയില്ലാത്തവനോട് തോന്നിയ ദേഷ്യം അവളുടെ വീട്ടുകാരോടും തോന്നി. ഇതുപോലെ ഉള്ള സമയത്ത് ആ പെൺകുട്ടിക്ക് ഒരു സപ്പോർട്ടും കൊടുക്കാതെ അവിടെ തന്നെ നിൽക്കാൻ പറയുന്നത് ഒരുതരത്തിൽ കൊല്ലാൻ കൊടുക്കുന്ന പോലെയാണ്. ഇവിടെ നിന്നും അവൾക് നീതി കിട്ടിയില്ലെങ്കിൽ അവൾ ജീവിതം അവസാനിപ്പിക്കാൻ നോക്കുമെന്ന് അവളുടെ സംസാരത്തിൽ നിന്ന് തന്നെ മനസിലായി.
Nxt part vararayo etta
Eee week orapp
അടുത്ത ഭാഗം ?
?ഈ വീക്ക് വരും
❤❤❤
Ok
Interesting aanu
❤❤❤❤tq
????
Superb. Waiting for next part…
❤❤❤
??
❤❤
അടിപൊളി തുടരുക..
??
കഴിഞ്ഞ ഭാഗം വായിച്ചതിന് ശേഷം ഉണ്ടായ expectations പോലെ തന്നെ ഈ ഭാഗവും ഉഷാറാട്ടുണ്ട്. അടുത്ത ഭാഗത്തിനായി അവസാനിക്കുന്നു എന്നുള്ളതിൽ ചെറിയ വിഷമത്തോടെ കാത്തിരിക്കുന്നു.
ഇനിയും കഥകളുമായി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.
All the best ?
Eivor ❤❤❤.
Thankyou. Neetikondupokanulla stuff ഈ storyil illathonda. Nokkte noktee
Nice story brother.?
താങ്ക്യൂ DK❤
കഥ എനിക് ഇഷ്ടം ആയി. പക്ഷെ ഒരു സംശയം എനിക് ഉണ്ട് ഫോണിൽ നിന്ന് ഒന്നും കിട്ടിയിട്ടില്ല. കൂട്ടുകാർക്കും ഒന്നും അറിയില്ല അവൻ എഴുത്തിനെ ഒരുപാട് ഇഷ്ടപെടുന്നു ഇനി അവർ തമിൽ കാതുകളിലൂടെ ആണ് പ്രണയിച്ചിരുന്നത് എങ്കിലോ ?സംശയം ആണ് ട്ടോ.അപ്പോൾ അടുത്തഭാഗത്തോട് കുടി ഇത് വാസനയിക്കും ലെ അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ?
റോമിയോ ആൻഡ് ജൂലിയേറ്റ് – Not a love story❤❤❤❤?
സഞ്ജു കഥ നന്നായിട്ടുണ്ട്. കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️
???
കഥ ഇഷ്ടമായി. ആത്മഹത്യ ചെയ്യാനുള്ള കാരണം ആ ഫോണിൽ നിന്നും കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും വിസ്മയയേയും അവളുടെ വീട്ടുകാരേയും സമർത്ഥമായി അനുസ്മരിപ്പിച്ചു. അരുണിന്റെ കഥ അനിരുദിന്റെ അനുജനും ഒന്ന് വായിക്കാൻ കൊടുത്താൽ നന്നായിരിക്കും. അടുത്ത ഭാഗം കൊണ്ട് അവസാനിക്കും എന്നതിൽ നിരാശയുണ്ട്. കുറച്ചും കൂടി എഴുതാൻ ഒക്കെ സാധ്യതയുള്ള വിഷയമല്ലേ ? കഥാകാരന്റെ യുക്തം പോലെ ആശംസകൾ
Thanks bro ❤❤❤.
ഈ kadha oru cheriya സ്റ്റോറി aan. Enik actually orupad ezhuthan ariyathath kondan അടുത്തതിൽ nirtham enn കരുതിയത്. I mean ith oru policekkaran vijarichal eluppam kand pidikan കഴിയുന്ന ഒരു simple case aan. Ath എങ്ങനെയാ നീട്ടി നീട്ടി kondovann ആക്ച്വലി അറിയില്ല. Njan onnu koode noktte. Ivde ഉള്ള writetrine onnum enik പരിചയവുമില്ല…. നോക്കട്ടെ ❤
നന്നായിട്ടുണ്ട് bro കൊള്ളാട്ടോ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With?
❤❤❤thanks A lot
വായിക്കട്ടെട്ടോ
Etta poli poliyee…..waiting
???. Thanks achu