റോമിയോ ആൻഡ് ജൂലിയറ്റ് -2 (NOT A LOVE STORY ) [Sanju] 106

“അതായത് ആ കഥക്ക് എന്തോ ഒരു കണക്ഷൻ ഉണ്ട് അരുണിന്റെ മരണവുമായി. അത് കഥയിലെ പോലെ ഒരു പ്രണയനൈര്യാസം ആണോ എന്നാണ് എനിക്ക് അറിയേണ്ടത്. ഇവന്റെ അടുത്ത കൂട്ടുക്കാരൻ ഉറപ്പിച്ചു പറയുന്നുണ്ട്. ഇവൻ അങ്ങനെ പ്രേമം ഒന്നുമില്ലായിരുന്നു എന്ന് സ്കൂളിലും, ഫാമിലിയിൽ ഒന്നും.”

 

“അപ്പൊ അത് ശരിയാകും. അടുത്ത കൂട്ടുകാരനാണ് എന്നല്ലേ പറഞ്ഞത്.”

 

“ഇവന്റെ ഫോൺ നോക്കിയപ്പോൾ അന്ന് അത്‌പോലെ ഒന്നും കണ്ടില്ല. അതുകൊണ്ട് നീ അവന്റെ ഫോൺ ഒന്ന് ശരിക്ക് സെർച്ച്‌ ചെയ്യ്. അവന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും.”

ഞാൻ കാര്യങ്ങൾ വിശദമായി സൂരജിനെ പറഞ്ഞു ഏല്പിച്ചു.

 

“ആഹ് ഞാൻ ഇത് ചെയ്തോളാം പക്ഷെ പെട്ടെന്ന് കിട്ടണം എന്ന് പറയരുത്.”

 

“എത്ര സമയം വേണം, നിനക്ക്?”

 

“സൈബർ ക്രൈംസ് കൂടി വരുകയാണല്ലോ ഇവിടെ പിടിപ്പത് പണി ഉണ്ട്. നിങ്ങളുടെ ജനമൈത്രി പോലീസ് സ്റ്റേഷനിൽ പോലെ ഇവിടെ വരുന്നത് കോഴിയെ കട്ട കേസും ചക്ക ഇട്ട കേസ് ഒന്നുമല്ല.”

 

“ഡേയ് ഊത്തല്ലേടെ, എപ്പോ തരും എന്ന് പറ”

 

“ഞാൻ നിന്നെ വിളികാം.നീ ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിൽ വാ നമുക്ക് അവിടെ നിന്ന് സംസാരിക്കാം”

 

“ഓക്കേ ബൈ”

 

***

29 Comments

  1. Nxt part vararayo etta

    1. Eee week orapp

  2. അടുത്ത ഭാഗം ?

    1. ?ഈ വീക്ക്‌ വരും

  3. Ok
    Interesting aanu

    1. ❤❤❤❤tq

  4. നിധീഷ്

    ????

  5. Superb. Waiting for next part…

  6. അടിപൊളി തുടരുക..

  7. കഴിഞ്ഞ ഭാഗം വായിച്ചതിന് ശേഷം ഉണ്ടായ expectations പോലെ തന്നെ ഈ ഭാഗവും ഉഷാറാട്ടുണ്ട്. അടുത്ത ഭാഗത്തിനായി അവസാനിക്കുന്നു എന്നുള്ളതിൽ ചെറിയ വിഷമത്തോടെ കാത്തിരിക്കുന്നു.
    ഇനിയും കഥകളുമായി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.
    All the best ?

    1. Eivor ❤❤❤.
      Thankyou. Neetikondupokanulla stuff ഈ storyil illathonda. Nokkte noktee

  8. Nice story brother.?

    1. താങ്ക്യൂ DK❤

  9. കഥ എനിക് ഇഷ്ടം ആയി. പക്ഷെ ഒരു സംശയം എനിക് ഉണ്ട് ഫോണിൽ നിന്ന് ഒന്നും കിട്ടിയിട്ടില്ല. കൂട്ടുകാർക്കും ഒന്നും അറിയില്ല അവൻ എഴുത്തിനെ ഒരുപാട് ഇഷ്ടപെടുന്നു ഇനി അവർ തമിൽ കാതുകളിലൂടെ ആണ് പ്രണയിച്ചിരുന്നത് എങ്കിലോ ?സംശയം ആണ് ട്ടോ.അപ്പോൾ അടുത്തഭാഗത്തോട് കുടി ഇത് വാസനയിക്കും ലെ അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ?

    1. റോമിയോ ആൻഡ് ജൂലിയേറ്റ് – Not a love story❤❤❤❤?

  10. സഞ്ജു കഥ നന്നായിട്ടുണ്ട്. കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️

  11. കൈലാസനാഥൻ

    കഥ ഇഷ്ടമായി. ആത്മഹത്യ ചെയ്യാനുള്ള കാരണം ആ ഫോണിൽ നിന്നും കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും വിസ്മയയേയും അവളുടെ വീട്ടുകാരേയും സമർത്ഥമായി അനുസ്മരിപ്പിച്ചു. അരുണിന്റെ കഥ അനിരുദിന്റെ അനുജനും ഒന്ന് വായിക്കാൻ കൊടുത്താൽ നന്നായിരിക്കും. അടുത്ത ഭാഗം കൊണ്ട് അവസാനിക്കും എന്നതിൽ നിരാശയുണ്ട്. കുറച്ചും കൂടി എഴുതാൻ ഒക്കെ സാധ്യതയുള്ള വിഷയമല്ലേ ? കഥാകാരന്റെ യുക്തം പോലെ ആശംസകൾ

    1. Thanks bro ❤❤❤.
      ഈ kadha oru cheriya സ്റ്റോറി aan. Enik actually orupad ezhuthan ariyathath kondan അടുത്തതിൽ nirtham enn കരുതിയത്. I mean ith oru policekkaran vijarichal eluppam kand pidikan കഴിയുന്ന ഒരു simple case aan. Ath എങ്ങനെയാ നീട്ടി നീട്ടി kondovann ആക്ച്വലി അറിയില്ല. Njan onnu koode noktte. Ivde ഉള്ള writetrine onnum enik പരിചയവുമില്ല…. നോക്കട്ടെ ❤

  12. നന്നായിട്ടുണ്ട് bro കൊള്ളാട്ടോ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With?

    1. ❤❤❤thanks A lot

  13. വായിക്കട്ടെട്ടോ

  14. Etta poli poliyee…..waiting

    1. ???. Thanks achu

Comments are closed.