അവൻ വണ്ടി മുന്നോട്ടെടുത്തു…….
************
അമ്പലത്തിൽ . ചെന്ന് തൊഴുതിറങ്ങി.
അവൻ :നിന്നെ ഞാൻ ഒരു സ്ഥലത്തു കൊണ്ടുപോകാം..
ഞാൻ : എങ്ങോടാ..
അവൻ : അത് പറയാം നീ കേറൂ..
അത്യാവശ്യം ഗൗരവത്തിൽ പറഞ്ഞത് കൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല…..
അവൻ വണ്ടി ഓടിച്ചു കൊണ്ട് പറഞ്ഞു …
ആദിത്യനെ എനിക്കറിയാം അവൻ നീ വിചാരിക്കുന്ന പോലെ അല്ല… പെണ്ണിനെ ബഹുമാനിക്കുന്നവനാണ് അവൻ ഇങ്ങനെ ഒരു തറ വേല ചെയ്യില്ല ഞാൻ
അവനെ വിളിച്ചിരുന്നു അവൻ ഇവിടെ അടുത്ത് ഒരമ്പലത്തിൽ അവന്റെ വിവാഹം ആണ്..
സത്യത്തിൽ ഞാൻ ഞെട്ടി വിഷ്ണുവിന് ആദിയെ അറിയാം…. അവന്റെ വിവാഹം ആണ് ഇന്ന്….
ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചപോഴും അവൻ അമ്പലത്തിന്റെ മുന്നിൽ വണ്ടി നിർത്തി.
വെള്ളൂർകുന്നം മഹാദേവ ക്ഷേത്രം
ഞാൻ അകത്തേക്ക് കയറി…. അവിടെ അവൻ നിക്കുന്നുണ്ട്.. പെണ്ണിനെ കണ്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി
നീരു………
ബാക്കി വരുമോ ??
Baaki ille
Bro ethuvarey vanillilaloo athuantha ??
hello any update………………..
ഞാൻ അന്ന് submit ചെയ്തത്ആണ് എന്താണ് എന്നറിയില്ല
Bro… submit your story vazhi ayakuu…….onukudey re submit cheyuu……
ഒന്നും അങ്ങട് വ്യക്തമാവുന്നില്ല ?
polllliiiii….
next part date
ബ്രോ ഈ പാട്ടിൻറെ നമ്പർ ഒന്ന് specify ചെയ്യണം
next part date onuu parayamooo
കൊടുത്തു നാളെ വരും
Mmm….
Waiting……..
Man pwoli aayittund…mothathil oru suspense mayam.
With Love
The Mech
?????
Nice
ഇതുവരെ കഥ നന്നായിട്ടുണ്ട് , അ skyline race കാർ ഓടിച്ചത് വിഷ്ണു തന്നെ അല്ലെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..?
അല്ല ബ്രോ വഴിയേ മനസിലാകും
Nice story
Nice
❤️❤❤️
❤️❤️❤️❤️
കൊള്ളാം.,
??
?????
???
???
❤