രൗദ്രം [Vishnu] 136

അച്ഛൻ :നിങ്ങൾ  അമ്പലത്തിലേക്ക് ആണെങ്കിൽ  എല്ലാവരുടെയും പേരിൽ വഴിപാട്  കഴിച്ചേരെ…

വിഷ്ണു : ശെരി അച്ഛാ , നിങ്ങൾ എവിടെ പോയതാ..

അച്ഛൻ : ഇവൾക്ക് രാവിലെ ഒരു പൂതി വെളുപ്പിനെ ബൈക്കിൽ ഒന്നു കറങ്ങണം എന്നു ഞങ്ങൾ ഒന്നു കറങ്ങി…

വിഷ്ണു : എന്റെ  വണ്ടിയിൽ ആണോ പോയെ?

അച്ഛൻ : അല്ലടാ  ചേട്ടന്റെ ഡ്യുകിൽ  ആണ് പോയത്….

ഞാൻ മനസിൽ : ഇവർ full പൊളി   ആണല്ലോ….

ശെരി ഞങ്ങൾ ഇറങ്ങുകയാണ്…

ഞാൻ പുറത്തേക്കു നടന്നു……….

അവനും പുറകെ നടന്നു..

വീടിന്റെ ഇടതു വശത്തായി ഒരു വലിയ ഷെഡ് …..

അവൻ അങ്ങോടു നടന്നു… ഞാൻ പിറകെയും… അവൻ അതിന്റെ ഷട്ടർ വലിച്ചു പൊക്കി…..

അകത്തു ഒരു പഴയ മോഡൽ  ബുള്ളറ്റ്   … കൂടാതെ ഒരു  പച്ച നിറത്തിൽ ഉള്ള   Top less willys jeep

പിന്നെ  ഏതോ ഒരു വണ്ടി  അവിടെ നിന്നും ഇറക്കിയിട്ടുണ്ട്… അതു  ഏതാ എന്നറിയില്ല ..

അവൻ നേരെ ചെന്നു ബുള്ളറ്റിൽ കയറി

sorry  മാഡം   ഹെൽമെറ്റ്‌  വച്ചില്ല ……അവൻ പറഞ്ഞു..

ഞാൻ : ഫൈൻ  തരണം..

അവൻ : രാത്രി താരാലോ..

ഞാൻ : അയ്യടാ . .

25 Comments

  1. ബാക്കി വരുമോ ??

  2. Bro ethuvarey vanillilaloo athuantha ??

    1. hello any update………………..

    2. ഞാൻ അന്ന് submit ചെയ്തത്ആണ് എന്താണ് എന്നറിയില്ല

      1. Bro… submit your story vazhi ayakuu…….onukudey re submit cheyuu……

  3. ഒന്നും അങ്ങട് വ്യക്തമാവുന്നില്ല ?

  4. polllliiiii….
    next part date

    1. ബ്രോ ഈ പാട്ടിൻറെ നമ്പർ ഒന്ന് specify ചെയ്യണം

      1. next part date onuu parayamooo

        1. കൊടുത്തു നാളെ വരും

          1. Mmm….
            Waiting……..

  5. Man pwoli aayittund…mothathil oru suspense mayam.

    With Love
    The Mech
    ?????

  6. ഇതുവരെ കഥ നന്നായിട്ടുണ്ട് , അ skyline race കാർ ഓടിച്ചത് വിഷ്ണു തന്നെ അല്ലെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..?

    1. അല്ല ബ്രോ വഴിയേ മനസിലാകും

  7. Nice story

  8. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤❤️

    1. ❤️❤️❤️❤️

  9. MRIDUL K APPUKKUTTAN

    ?????

  10. ???

Comments are closed.