സത്യത്തിൽ എനിക്ക് ഒരു ഞെട്ടലുണ്ടായി…. ആദ്യമായി ആണ് ഇങ്ങനെ ഒരാൾ……
വിഷ്ണു : നീ ഇനി ഒരിക്കലും നിന്റെ കവിൾ മറക്കരുത്
ഞാൻ : ശെരി ഏട്ടാ..
അവൻ : ഏട്ടനോ??
ഞാൻ : എന്താ?
അവൻ : നീ വേണോങ്കിൽ എല്ലാവരെയും കാണിക്കാൻ അങ്ങനെ വിളിച്ചോ പക്ഷെ നമ്മൾ മാത്രം ഉള്ളപ്പോൾ എന്നെ നിനക്കിഷ്ടമുള്ളത് വിളിച്ചാൽ മതി… പിന്നെ നിനക്ക് നല്ല ക്ഷീണം ഉണ്ടല്ലോ കിടന്നോ……..
അതിനു മുൻപ് .
ഈ പാൽ കുടിക്കു അവൻ കുറച്ചു കുടിച്ചുകൊണ്ട് പറഞ്ഞു.. ഞാൻ സന്തോഷത്തോടെ ബാക്കി കുടിച്ചു ഞങ്ങൾ കട്ടിലിലേക്ക് ചാഞ്ഞു…
നിനക്ക് ഈ വീട് ഇഷ്ടമായോ ?
കിടന്നതിനു ശേഷം അവൻ എന്റെ അടുത്ത് ചോദിച്ചു…..
ഇഷ്ടമായി ഞാൻ പറഞ്ഞു..
അവൻ : എനിക്ക് കോട്ടയത്ത് ഒരു വില്ല ഉണ്ട്.. അവിടേക്ക് മാറണം.. പിന്നെ നിനക്ക് ഡ്യുട്ടിക്ക് പോകണ്ടേ …
ഞാൻ കണ്ണുകൾ അടച്ചു .. പതിയെ നിദ്രാദേവി എന്നെ പുൽകി…..
പിറ്റേന്ന് രാവിലെ എന്നെ അവൻ വിളിച്ചുണർത്തുകയാണ് ഉണ്ടായതു…
എനിക്ക് ചായ തന്നു എന്നിട്ട് പറഞ്ഞു ഗുഡ് മോർണിങ് …… എനിക്ക് ഉറക്കം മാറിയിട്ടുണ്ടായിരുന്നില്ല ഞാൻ കുറച്ചു കൂടെ ഉറങ്ങട്ടെ എന്നു പറഞ്ഞു ചിണുങ്ങി… അവൻ എന്റെ ചെവിയിൽ പിടിച്ചു തിരുമി ..
ബാക്കി വരുമോ ??
Baaki ille
Bro ethuvarey vanillilaloo athuantha ??
hello any update………………..
ഞാൻ അന്ന് submit ചെയ്തത്ആണ് എന്താണ് എന്നറിയില്ല
Bro… submit your story vazhi ayakuu…….onukudey re submit cheyuu……
ഒന്നും അങ്ങട് വ്യക്തമാവുന്നില്ല ?
polllliiiii….
next part date
ബ്രോ ഈ പാട്ടിൻറെ നമ്പർ ഒന്ന് specify ചെയ്യണം
next part date onuu parayamooo
കൊടുത്തു നാളെ വരും
Mmm….
Waiting……..
Man pwoli aayittund…mothathil oru suspense mayam.
With Love
The Mech
?????
Nice
ഇതുവരെ കഥ നന്നായിട്ടുണ്ട് , അ skyline race കാർ ഓടിച്ചത് വിഷ്ണു തന്നെ അല്ലെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..?
അല്ല ബ്രോ വഴിയേ മനസിലാകും
Nice story
Nice
❤️❤❤️
❤️❤️❤️❤️
കൊള്ളാം.,
??
?????
???
???
❤