രൗദ്രം [Vishnu] 136

രൗദ്രം

Author : Vishnu

 

ഞാൻ മെല്ലെ  അകത്തേക്ക് കയറി  എന്നെ കെട്ടിയവൻ  അവിടെ ഇരിക്കുന്നുണ്ട്,.

ഞാൻ അവന്റെ അടുത്ത്  ചെന്ന്  പാല്  ഗ്ലാസ്‌ നീട്ടി  അവൻ അത് വാങ്ങി  എന്നിട്ട് അവിടെയുള്ള ഒരു ചെറിയ  മേശയിൽ വച്ചു…..

അവൻ പറഞ്ഞു തുടങ്ങി…

നിനക്കെന്നെ ഇഷ്ട്ടമല്ലല്ലേ… അല്ല ഞാൻ പറഞ്ഞിട്ടെന്താ  കാര്യം എന്നെ പോലൊരു തല്ലിപൊളിയെ  ആർക്കാ ഇഷ്ടപ്പെടുക  നിന്നെ പോലൊരു പെണ്ണിനെ വിവാഹം കഴിക്കാൻ പോലും യോഗ്യത ഇല്ലാത്തവനാണ്  ഞാൻ…..

എന്നോട്  നീ ക്ഷമിക്കണം .. അവൻ എന്റെ  കാൽ തൊടാൻ  പോയപ്പോൾ ഞാൻ അവനെ തള്ളിമാറ്റി…..

ഞാൻ ഇത്രെയും നേരം കുറെ ആവശ്യം ഇല്ലാത്തത്  ചിന്തിച്ചു  ഇവന്  എന്നെ ഭയങ്കര  ഇഷ്ട്ടം ആണ്

ഞാൻ നേരെ ചെന്നു അവനെ കെട്ടിപിടിച്ചു

“”ആര് പറഞ്ഞു നിനക്ക് യോഗ്യത  ഇല്ല എന്നു “…

അവൻ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.. നിന്നെ പോലൊരുവനെ  കിട്ടാൻ എനിക്ക് ആണ് യോഗ്യത ഇല്ലാത്തത്……

അറിയില്ല  എന്താണ് സംഭവിച്ചത്  എന്നു,

എന്റെ  കൈ എന്റെ   കവിൾ പൊത്തി.. എന്റെ തല കുനിഞ്ഞു…. എന്റെ കണ്ണുകൾ പതിയെ  തുളുമ്പി അവൻ പക്ഷെ

എന്റെ കൈ അവൻ  തട്ടി  മാറ്റി  എന്റെ  താടയിൽ  പിടിച്ചെന്റെ മുഖം ഉയർത്തി എന്റെ  കണ്ണുകൾ തുടച്ചു എന്റെ കവിളിൽ  അവൻ അവന്റെ ചുണ്ടുകൾ അമർത്തി ..

25 Comments

  1. ബാക്കി വരുമോ ??

  2. Bro ethuvarey vanillilaloo athuantha ??

    1. hello any update………………..

    2. ഞാൻ അന്ന് submit ചെയ്തത്ആണ് എന്താണ് എന്നറിയില്ല

      1. Bro… submit your story vazhi ayakuu…….onukudey re submit cheyuu……

  3. ഒന്നും അങ്ങട് വ്യക്തമാവുന്നില്ല ?

  4. polllliiiii….
    next part date

    1. ബ്രോ ഈ പാട്ടിൻറെ നമ്പർ ഒന്ന് specify ചെയ്യണം

      1. next part date onuu parayamooo

        1. കൊടുത്തു നാളെ വരും

          1. Mmm….
            Waiting……..

  5. Man pwoli aayittund…mothathil oru suspense mayam.

    With Love
    The Mech
    ?????

  6. ഇതുവരെ കഥ നന്നായിട്ടുണ്ട് , അ skyline race കാർ ഓടിച്ചത് വിഷ്ണു തന്നെ അല്ലെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..?

    1. അല്ല ബ്രോ വഴിയേ മനസിലാകും

  7. Nice story

  8. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤❤️

    1. ❤️❤️❤️❤️

  9. MRIDUL K APPUKKUTTAN

    ?????

  10. ???

Comments are closed.