“അതൊക്കെ ഞാൻ വേണ്ടതുപോലെ ചെയ്തിട്ടുണ്ട് ”
“നീ പറഞ്ഞ പോലെ ടീച്ചറുമാരെ കൊണ്ടുവന്നിട്ടുണ്ട് ”
“മ്മ്, അകത്തുള്ള കുട്ടികൾ നാല് ഡിഫറെൻറ് സ്കൂളിൽ പഠിക്കുന്നവർ ആണ് അതുകൊണ്ട് നീ ആ അവരുടെ ടീച്ചരുമാരെ കൂട്ടികൊണ്ട് അവരെ ഹോസ്പിറ്റലിലേക്ക് പോകണം, ടീച്ചർമാരെ കൊണ്ട് പറയിക്കണം, അവർ സ്കൂളിൽ നിന്നും വരുന്ന വഴിയിൽ തലകറങ്ങി വീണതുകൊണ്ട് ഹോസ്പിറ്റലിൽ
എത്തിച്ചതാണെന്ന്, അവരും അവരുടെ വിട്ടുകാരും അത് വിശ്വാസിക്കണം, പിന്നെ ദ്രുവ് നീ Rk ഹോസ്പിറ്റലിലും ഡെവി നീ *****ഹോസ്പിറ്റലിലും ഇവരെ കൊണ്ടുപോയമതി ”
“മ്മ്, ശെരി ”
“പിന്നെ നിങ്ങൾ ഒരു കാരണവെശാലും ഒരുത്തരുത്തിലുള്ള തെളിവും കൊടുക്കരുത്, പിന്നെ നിങ്ങൾ അകത്തു കയറേണ്ട, നിങ്ങൾ ഇവിടുന്ന് ഇറങ്ങി ഒരു 10 മിനിറ്റിനുള്ളിൽ പോലീസ് ഇവിടെയെത്തും, പിന്നെ പോകുന്നതിന് മുൻപ് വണ്ടി ഇതിട്ടു പൊട്ടിക്കണം ”
ദേവ രണ്ട് നാടൻ തൊട്ട അവരുടെ കൈയിൽ കൊടുത്തു.
“എന്നാ ഞാൻ പോയേക്കുവാ, ഡെവി നീ ഫ്ലാറ്റിലേക്ക് വരുന്നുണ്ടോ ”
“ഇല്ല എനിക്ക് രണ്ട് മണിക്കൂർ കഴിഞ്ഞു ഫ്ലൈറ്റുണ്ട്, അതുകൊണ്ട് ഞാൻ ഇവരെ ആക്കി ബിൽ സെറ്റിൽ ചെയ്തു പോകും ”
Nxt part enna
Submitted
Nokkittu kanunilla broo?
Broo nxt part apoolla
Nice bro
Randamathe partil Devayekkurich kanunnillallo
Devi-yekkurichu
Frist part ആണ് ബ്രോ
ഞാൻ frist and second ഒറ്റ പാർട്ടിൽ ettarunnu
❤️❤️❤️❤️❤️❤️
Bro കദയുടെ സ്പീഡ് ഒന്ന് കൊറക്കാമോ….. കൊറച്ചൂടെ വിസതീകരിച്ചു എഴുതെറിയാലേ കഥക്ക് ഒരു ഒഴുക്ക് കിട്ടാത്തൊള്ളൂ…. കഥ വളരെ നന്നായിട്ടുണ്ട്…. Keep writing… Waiting for next part❤❤
Speed കുറക്കാൻ ശ്രമിക്കാം ചില സ്ഥലത്ത് ഒന്നും എഴുതാൻ കിട്ടാറില്ല അതാണ്
❤❤
കൊള്ളാം നല്ല part ആയിരുന്നു ഇതു RK ഹോസ്പിറ്റലിൽ എന്നു പറഞ്ഞു പിന്നെ പറഞ്ഞ ഹോസ്പിറ്റലിൽ പേര് എന്താണ് പറയാഞ്ഞത്
NXT PART കാത്തിരിക്കുന്നു
നമ്മൾ കഥയുമായി ബന്ധത്തമില്ലാത്ത ഹോസ്പിറ്റലിന്റെ പേര് പറയണ്ടാലോ
അങ്ങനെ അല്ല bro അതു പറയണം ആ സീൻ അതു വേണം അങ്ങനെ ഉള്ള സീൻ ഉണ്ടെങ്കിൽ പറഞ്ഞു പൂവാ വല്യ പ്രേതന്യം കൊടുക്കണ്ടു പറഞ്ഞാൽ മതി
??
????
നന്നായിട്ടുണ്ട്❤️.
Thank you ❤❤
???
????????
അവസാനം കുറച്ചു ഭാഗം മിസ്സായിട്ടുണ്ട്
അത് ഞാൻ ഉടൻ പോസ്റ്റാം
Bro നന്നായിരുന്നു പക്ഷേ ചില ഭാഗങ്ങളിൽ situatiom change അവുന്നനത് എന്തോ ഒരു missing feel ചെയ്യുന്നു എന്നതാണ്.
Hope you understand. All the best.
Kk, ബ്രോ ❤️❤️
♥♥♥
നന്നായിട്ടുണ്ട് ❣️❣️❣️❣️
Tank you ബ്രോ
❤❤❤❤❤
❤❤❤❤
Nicaanu mone…. time edthaalum page kootya mathi….✌
Kk
മേലാരുന്നു അതുകൊണ്ടു ചെലപ്പോ കുറച്ചൂടെ വൈകിയങ്കിലോ വിചാരിച്ചു ഇട്ടതാ
ഈ ഭാഗവും നന്നായിരുന്നു പേജ് കളർ കുറഞ്ഞുപോയി ❤♥️???❤️?❤♥️????❤️?
അത് എന്താണ് എന്ന് എനിക്കും മനസിലായില്ല
ഒരു മൂന്ന് scence മിസ്സിംഗ് ആണ് last
❤️❤️❤️❤️❤️
❤❤❤❤