സ്ഥിരം ക്ലിഷേ പോലെ, ഒരു ഗുണ്ടാ അവനു നേരെ വടിവാളുമായി വന്നു
അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി,
ബാക്കിയുള്ളവർ കാണുന്നത് കഴുത്തിൽ നിന്ന് രക്തം വാർന്നു കടക്കുന്ന ആ ഗുണ്ടയെ ആണ്, കൂടാതെ അവന്റെ കൈയിലിരുന്ന ninja ബ്ലേഡിൽ നിന്നും ചോര ഇറ്റുഇറ്റ് വീഴുന്നുണ്ടാരുന്നു
ശേഷം അവൻ നിലത്തു കുത്തിയിരിക്കുന്ന തന്റെ daggerറിനു നേരെ കൈ നീട്ടി, പെട്ടന്ന് ആ dagger ഒരു കാന്തം ഇരുമ്പിനോട് ചേരുന്നപോലെ ആ dagger അവന്റെ കൈയിലേക്ക് വന്നു., തുടർന്ന് ബാക്കിയുള്ളവരെയും നേരിട്ടു.
അവൻ ആ വാനിനു അകത്തുകയറി നോക്കിയ ശേഷം, ആരെയൊക്കെയോ ഫോൺ വിളിച്ചു, അതിനുശേഷം അവൻ, തെളിവുകളെല്ലാം നശിപ്പിച്ചു, ശേഷം ആ വാനെടുത്തു വെളിയിൽ വന്നു. അവിടെ അവനെ കാത്ത് ഡെവിയുണ്ടാരുന്നു
“എന്തൊരു വേഷമാണെടാ, സാധാരണ ഇത്രയും കത്തി ഇല്ലല്ലോ, സിംപിൾ ബ്ലാക്ക് suit ആണലോ ”
“മറ്റേതു ചെറുതായിട്ട് കേറി, പുതിയത് on the way ആണ്, പിന്നെ കഴിഞ്ഞ ദിവസം ഒരു പടം കണ്ട് ഇഷ്ടപ്പെട്ട് ഓർഡർ ചെയ്തതാ, അപ്പൊ പിന്നെ ഇത് ഇടാമെന്ന് തോന്നി ”
“മ്മ് എങ്ങനെയാണ്, ബാക്കി കാര്യങ്ങൾ?”
അപ്പോൾ അവിടേക്ക് ഒരു കാർ വന്നു അതിൽ ഡ്രൈവിംഗ് സീറ്റിൽ നിന്നും ദ്രുവ് ഇറങ്ങി വന്നു
“എങ്ങനെ എല്ലാവരും തീർന്നോ “
Nxt part enna
Submitted
Nokkittu kanunilla broo?
Broo nxt part apoolla
Nice bro
Randamathe partil Devayekkurich kanunnillallo
Devi-yekkurichu
Frist part ആണ് ബ്രോ
ഞാൻ frist and second ഒറ്റ പാർട്ടിൽ ettarunnu
❤️❤️❤️❤️❤️❤️
Bro കദയുടെ സ്പീഡ് ഒന്ന് കൊറക്കാമോ….. കൊറച്ചൂടെ വിസതീകരിച്ചു എഴുതെറിയാലേ കഥക്ക് ഒരു ഒഴുക്ക് കിട്ടാത്തൊള്ളൂ…. കഥ വളരെ നന്നായിട്ടുണ്ട്…. Keep writing… Waiting for next part❤❤
Speed കുറക്കാൻ ശ്രമിക്കാം ചില സ്ഥലത്ത് ഒന്നും എഴുതാൻ കിട്ടാറില്ല അതാണ്
❤❤
കൊള്ളാം നല്ല part ആയിരുന്നു ഇതു RK ഹോസ്പിറ്റലിൽ എന്നു പറഞ്ഞു പിന്നെ പറഞ്ഞ ഹോസ്പിറ്റലിൽ പേര് എന്താണ് പറയാഞ്ഞത്
NXT PART കാത്തിരിക്കുന്നു
നമ്മൾ കഥയുമായി ബന്ധത്തമില്ലാത്ത ഹോസ്പിറ്റലിന്റെ പേര് പറയണ്ടാലോ
അങ്ങനെ അല്ല bro അതു പറയണം ആ സീൻ അതു വേണം അങ്ങനെ ഉള്ള സീൻ ഉണ്ടെങ്കിൽ പറഞ്ഞു പൂവാ വല്യ പ്രേതന്യം കൊടുക്കണ്ടു പറഞ്ഞാൽ മതി
??
????
നന്നായിട്ടുണ്ട്❤️.
Thank you ❤❤
???
????????
അവസാനം കുറച്ചു ഭാഗം മിസ്സായിട്ടുണ്ട്
അത് ഞാൻ ഉടൻ പോസ്റ്റാം
Bro നന്നായിരുന്നു പക്ഷേ ചില ഭാഗങ്ങളിൽ situatiom change അവുന്നനത് എന്തോ ഒരു missing feel ചെയ്യുന്നു എന്നതാണ്.
Hope you understand. All the best.
Kk, ബ്രോ ❤️❤️
♥♥♥
നന്നായിട്ടുണ്ട് ❣️❣️❣️❣️
Tank you ബ്രോ
❤❤❤❤❤
❤❤❤❤
Nicaanu mone…. time edthaalum page kootya mathi….✌
Kk
മേലാരുന്നു അതുകൊണ്ടു ചെലപ്പോ കുറച്ചൂടെ വൈകിയങ്കിലോ വിചാരിച്ചു ഇട്ടതാ
ഈ ഭാഗവും നന്നായിരുന്നു പേജ് കളർ കുറഞ്ഞുപോയി ❤♥️???❤️?❤♥️????❤️?
അത് എന്താണ് എന്ന് എനിക്കും മനസിലായില്ല
ഒരു മൂന്ന് scence മിസ്സിംഗ് ആണ് last
❤️❤️❤️❤️❤️
❤❤❤❤