“ഇല്ല, നേരെ തിരിച്ചയാണ് ”
അവൾ നടന്നത് മുഴുവൻ അവർക്ക് പറഞ്ഞു കൊടുത്തു
.
.
.
ഇതേസമയം ദേവുവിനെ ഫേസ് ചെയ്യാന്നുള്ള മടിക്കൊണ്ടോ, അതോ ഇന്ന് നടന്ന കാര്യങ്ങൾ കൊണ്ടോ, ശ്രീയോട് ലീവ് ചോദിക്കാൻ പോകുകയാണ് ദേവാ, അപ്പോഴാണ് വഴിവെച്ച് ഡെവിയെ കാണുന്നതും
അവൻ വഴി ലീവ് മേടിച്ചു അവൻ ഓഫീസിൽ നിന്ന് പോയി
?❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️?
Somewhere in cochin
ചുറ്റും കാടുപിടിച്ചു കടക്കുന്നാ ഒരു രണ്ടു നില ഗോഡൗൺ, എന്നാലും അവിടേക്കുള്ള വഴിക്ക് ഒരു കുഴപ്പവും സംഭവിചിട്ടില്ലാ, അതിന് അകത്തു താഴയെത്തെ നില രണ്ടായി വീണ്ടും തിരിച്ചിരിക്കുന്നു,
ഒരു ഭാഗം സാധാ ഗോഡൗൺ പോലെയും മറ്റേ ഭാഗം ഒരു ഹാൾ പോലെ ഒരു മേശയും അതിനു ചുറ്റിനുമായി സോഫകളും, മുകളിലത്തെ നിലയിൽ നാലു, അഞ്ച് ബെഡ് റൂമുകൾ ആയിരുന്നു.. അവിടെ bussinessman എന്നു തോന്നുന്ന ഒരു നാലു പേരും പിന്നെ അറോളം ഗുണ്ടകളും അവരുടെ നേതാവ് എന്നു തോന്നുന്ന ഒരാളുമുണ്ടായിരുന്നു.
അവിടേക്ക് ഒരു ടെമ്പോവാൻ വന്നുനിന്നു.
അതിൽ നിന്നും ഗുണ്ടാ ലൂക്കുള്ള ഒരുത്തൻ ഇറങ്ങി വന്നു എന്നിട്ട് ആ ഗുണ്ടാ നേതാവിന്റെ അടുത്ത് ചെന്നു.
“സാറേ കൊണ്ടുവന്നിട്ടുണ്ട് ”
Nxt part enna
Submitted
Nokkittu kanunilla broo?
Broo nxt part apoolla
Nice bro
Randamathe partil Devayekkurich kanunnillallo
Devi-yekkurichu
Frist part ആണ് ബ്രോ
ഞാൻ frist and second ഒറ്റ പാർട്ടിൽ ettarunnu
❤️❤️❤️❤️❤️❤️
Bro കദയുടെ സ്പീഡ് ഒന്ന് കൊറക്കാമോ….. കൊറച്ചൂടെ വിസതീകരിച്ചു എഴുതെറിയാലേ കഥക്ക് ഒരു ഒഴുക്ക് കിട്ടാത്തൊള്ളൂ…. കഥ വളരെ നന്നായിട്ടുണ്ട്…. Keep writing… Waiting for next part❤❤
Speed കുറക്കാൻ ശ്രമിക്കാം ചില സ്ഥലത്ത് ഒന്നും എഴുതാൻ കിട്ടാറില്ല അതാണ്
❤❤
കൊള്ളാം നല്ല part ആയിരുന്നു ഇതു RK ഹോസ്പിറ്റലിൽ എന്നു പറഞ്ഞു പിന്നെ പറഞ്ഞ ഹോസ്പിറ്റലിൽ പേര് എന്താണ് പറയാഞ്ഞത്
NXT PART കാത്തിരിക്കുന്നു
നമ്മൾ കഥയുമായി ബന്ധത്തമില്ലാത്ത ഹോസ്പിറ്റലിന്റെ പേര് പറയണ്ടാലോ
അങ്ങനെ അല്ല bro അതു പറയണം ആ സീൻ അതു വേണം അങ്ങനെ ഉള്ള സീൻ ഉണ്ടെങ്കിൽ പറഞ്ഞു പൂവാ വല്യ പ്രേതന്യം കൊടുക്കണ്ടു പറഞ്ഞാൽ മതി
??
????
നന്നായിട്ടുണ്ട്❤️.
Thank you ❤❤
???
????????
അവസാനം കുറച്ചു ഭാഗം മിസ്സായിട്ടുണ്ട്
അത് ഞാൻ ഉടൻ പോസ്റ്റാം
Bro നന്നായിരുന്നു പക്ഷേ ചില ഭാഗങ്ങളിൽ situatiom change അവുന്നനത് എന്തോ ഒരു missing feel ചെയ്യുന്നു എന്നതാണ്.
Hope you understand. All the best.
Kk, ബ്രോ ❤️❤️
♥♥♥
നന്നായിട്ടുണ്ട് ❣️❣️❣️❣️
Tank you ബ്രോ
❤❤❤❤❤
❤❤❤❤
Nicaanu mone…. time edthaalum page kootya mathi….✌
Kk
മേലാരുന്നു അതുകൊണ്ടു ചെലപ്പോ കുറച്ചൂടെ വൈകിയങ്കിലോ വിചാരിച്ചു ഇട്ടതാ
ഈ ഭാഗവും നന്നായിരുന്നു പേജ് കളർ കുറഞ്ഞുപോയി ❤♥️???❤️?❤♥️????❤️?
അത് എന്താണ് എന്ന് എനിക്കും മനസിലായില്ല
ഒരു മൂന്ന് scence മിസ്സിംഗ് ആണ് last
❤️❤️❤️❤️❤️
❤❤❤❤