അവൻ തന്റെ വണ്ടി മതിലിനോട് ചേർന്ന് ആരും കാണാത്തവിധത്തിൽ ഒതുക്കിവെച്ചു, എന്നിട്ട് അവൻ മതിൽ ചാടി, കൈലാസം വിട്ടിൽ കടന്നു, വീടിനോട് ചേർന്നിരിക്കുന്ന മരം വഴി ടെറസ്സിലേക്ക് കടന്നു, അവൻ sunshade വഴി ഒരു ബാൽക്കണിയിലേക്ക് ചാടി, അത് ശ്രീയുടെ റൂമായിരുന്നു, അവൻ sunshade ഇൽ വലിഞ്ഞു കയറി, മറ്റൊരു ബാൽക്കണിയുടെ മുകളിലെത്തി, എന്നിട്ട് ബാൽക്കണിയിൽ കടന്നു, അകത്തു ദേവൂ, അവന്റെ സ്വന്തം പാറു ഉറങ്ങുകയായിരുന്നു
ബാൽക്കണിയുടെ വാതിൽ ലോക്ക് ചെയ്തിട്ടിലാരുന്നു
അവൻ അകത്തു കടന്ന്, ദേവുവിന്റെ അടുത്ത് അവളുടെ മുഖത്തോട് ചേർന്ന്, ബെഡിൽ കൈകുത്തി
നിലത്തിരുന്നു, അവൻ അവളുടെ മുഖത്തു കടന്നിരുന്ന
മുടി ചെവിക്ക് പിന്നിലായി ഒതുക്കിവെച്ചു .
തന്റെ ഹൃദയം വേഗത്തിൽ മിടിക്കുന്നതായി തോന്നി
ദേവൂ കണ്ണ് തുറന്ന്, തന്റെ മുമ്പിൽ തന്നെ നോക്കി നിൽക്കുന്ന ദേവാ, എന്നത്തേയും പോലെ ഒരു സ്വപ്നം മാത്രമാണെന്നാണ് ദേവുവിന് തോന്നിയത്
“എന്താ രുദ്രെട്ട , പ്രൊപ്പോസ് ചെയ്തപ്പോൾ എന്റെ മറുപടി ചോദിക്കാഞ്ഞെ, എന്റെ മറുപടി വേണ്ടേ, ഏട്ടനെ കാണുപ്പോൾ തന്നെ എനിക്ക് എന്താ ചെയ്യാൻ തോന്നുന്നത് എന്ന് അറിയാവോ,..”
അവൾ അവന്റെ കോളറിൽ പിടിച്ച് തന്റെ നേരെ വലിച്ച്
അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു
“എനിക്ക് ഏട്ടനെ ഭയങ്കര ഇഷ്ടമാണ്, ആദ്യം കണ്ടപ്പോൾ ചങ്കിൽ കേറിയതാ, അതുകൊണ്ട് ഈ ദേവൂവിനെ ആരെക്കിലും കെട്ടുനുണ്ടെകിൽ അത് ഈ ആദം എന്നാ എന്റെ മാത്രം രുദ്രട്ടൻ ആയിരിക്കും ”
എന്നും പറഞ്ഞു അവന്റെ കവിളിൽ ഒരു കടി കൊടുത്ത് കടന്നു
Nxt part enna
Submitted
Nokkittu kanunilla broo?
Broo nxt part apoolla
Nice bro
Randamathe partil Devayekkurich kanunnillallo
Devi-yekkurichu
Frist part ആണ് ബ്രോ
ഞാൻ frist and second ഒറ്റ പാർട്ടിൽ ettarunnu
❤️❤️❤️❤️❤️❤️
Bro കദയുടെ സ്പീഡ് ഒന്ന് കൊറക്കാമോ….. കൊറച്ചൂടെ വിസതീകരിച്ചു എഴുതെറിയാലേ കഥക്ക് ഒരു ഒഴുക്ക് കിട്ടാത്തൊള്ളൂ…. കഥ വളരെ നന്നായിട്ടുണ്ട്…. Keep writing… Waiting for next part❤❤
Speed കുറക്കാൻ ശ്രമിക്കാം ചില സ്ഥലത്ത് ഒന്നും എഴുതാൻ കിട്ടാറില്ല അതാണ്
❤❤
കൊള്ളാം നല്ല part ആയിരുന്നു ഇതു RK ഹോസ്പിറ്റലിൽ എന്നു പറഞ്ഞു പിന്നെ പറഞ്ഞ ഹോസ്പിറ്റലിൽ പേര് എന്താണ് പറയാഞ്ഞത്
NXT PART കാത്തിരിക്കുന്നു
നമ്മൾ കഥയുമായി ബന്ധത്തമില്ലാത്ത ഹോസ്പിറ്റലിന്റെ പേര് പറയണ്ടാലോ
അങ്ങനെ അല്ല bro അതു പറയണം ആ സീൻ അതു വേണം അങ്ങനെ ഉള്ള സീൻ ഉണ്ടെങ്കിൽ പറഞ്ഞു പൂവാ വല്യ പ്രേതന്യം കൊടുക്കണ്ടു പറഞ്ഞാൽ മതി
??
????
നന്നായിട്ടുണ്ട്❤️.
Thank you ❤❤
???
????????
അവസാനം കുറച്ചു ഭാഗം മിസ്സായിട്ടുണ്ട്
അത് ഞാൻ ഉടൻ പോസ്റ്റാം
Bro നന്നായിരുന്നു പക്ഷേ ചില ഭാഗങ്ങളിൽ situatiom change അവുന്നനത് എന്തോ ഒരു missing feel ചെയ്യുന്നു എന്നതാണ്.
Hope you understand. All the best.
Kk, ബ്രോ ❤️❤️
♥♥♥
നന്നായിട്ടുണ്ട് ❣️❣️❣️❣️
Tank you ബ്രോ
❤❤❤❤❤
❤❤❤❤
Nicaanu mone…. time edthaalum page kootya mathi….✌
Kk
മേലാരുന്നു അതുകൊണ്ടു ചെലപ്പോ കുറച്ചൂടെ വൈകിയങ്കിലോ വിചാരിച്ചു ഇട്ടതാ
ഈ ഭാഗവും നന്നായിരുന്നു പേജ് കളർ കുറഞ്ഞുപോയി ❤♥️???❤️?❤♥️????❤️?
അത് എന്താണ് എന്ന് എനിക്കും മനസിലായില്ല
ഒരു മൂന്ന് scence മിസ്സിംഗ് ആണ് last
❤️❤️❤️❤️❤️
❤❤❤❤