“അത് ഒരു തലവേദന പിടിച്ച സംഭവം ഉണ്ടായി , കൊച്ചിയിൽ ആളൊഴിഞ്ഞ ഒരു ഗോഡൗണിൽ ഒരു അറ്റാക്ക് 5 ഗുണ്ടകൾ മരിച്ചു, പിന്നെ നാലു പേരെ തല്ലി, നാവും, ലിംഗവും മുറിച്ചു കളഞ്ഞു ”
“What “-ദ്രുവ്
അവൻ ദേവയെ നോക്കി, ദേവാ അവനെ കണ്ണിറുക്കി കാണിച്ചു
“അതു സാരമില്ല, ആ നാലും ബസ്സിനസിന്റെ പേരിൽ പല ചെറ്റത്തരങ്ങളും കാണിക്കുന്നവരാ, എന്തായാലും
നമ്മളോട് ഇതിൽ ഇടപെടേണ്ടയെന്ന മുകളിൽ നിന്നും ഉത്തരവ്, അതുകൊണ്ടു ആ തലവേദന ഒഴിഞ്ഞു കിട്ടി ”
അതും പറഞ്ഞു അവൾ ഫ്രഷാകാൻ പോയി
.
.
.
രാത്രിയിൽ ദ്രുവ് അറിയാതെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയ ദേവാ, പതിയെ പാർക്കിംഗിൽ പോയി ദ്രുവിന്റെ ബുള്ളറ്റെടുത്തു പതിയെ തള്ളി വെളിയിൽ വന്നു, എന്നിട്ട് വണ്ടിയെടുത്തു വെളിയിലേക്ക് പോയി
.
.
Nxt part enna
Submitted
Nokkittu kanunilla broo?
Broo nxt part apoolla
Nice bro
Randamathe partil Devayekkurich kanunnillallo
Devi-yekkurichu
Frist part ആണ് ബ്രോ
ഞാൻ frist and second ഒറ്റ പാർട്ടിൽ ettarunnu
❤️❤️❤️❤️❤️❤️
Bro കദയുടെ സ്പീഡ് ഒന്ന് കൊറക്കാമോ….. കൊറച്ചൂടെ വിസതീകരിച്ചു എഴുതെറിയാലേ കഥക്ക് ഒരു ഒഴുക്ക് കിട്ടാത്തൊള്ളൂ…. കഥ വളരെ നന്നായിട്ടുണ്ട്…. Keep writing… Waiting for next part❤❤
Speed കുറക്കാൻ ശ്രമിക്കാം ചില സ്ഥലത്ത് ഒന്നും എഴുതാൻ കിട്ടാറില്ല അതാണ്
❤❤
കൊള്ളാം നല്ല part ആയിരുന്നു ഇതു RK ഹോസ്പിറ്റലിൽ എന്നു പറഞ്ഞു പിന്നെ പറഞ്ഞ ഹോസ്പിറ്റലിൽ പേര് എന്താണ് പറയാഞ്ഞത്
NXT PART കാത്തിരിക്കുന്നു
നമ്മൾ കഥയുമായി ബന്ധത്തമില്ലാത്ത ഹോസ്പിറ്റലിന്റെ പേര് പറയണ്ടാലോ
അങ്ങനെ അല്ല bro അതു പറയണം ആ സീൻ അതു വേണം അങ്ങനെ ഉള്ള സീൻ ഉണ്ടെങ്കിൽ പറഞ്ഞു പൂവാ വല്യ പ്രേതന്യം കൊടുക്കണ്ടു പറഞ്ഞാൽ മതി
??
????
നന്നായിട്ടുണ്ട്❤️.
Thank you ❤❤
???
????????
അവസാനം കുറച്ചു ഭാഗം മിസ്സായിട്ടുണ്ട്
അത് ഞാൻ ഉടൻ പോസ്റ്റാം
Bro നന്നായിരുന്നു പക്ഷേ ചില ഭാഗങ്ങളിൽ situatiom change അവുന്നനത് എന്തോ ഒരു missing feel ചെയ്യുന്നു എന്നതാണ്.
Hope you understand. All the best.
Kk, ബ്രോ ❤️❤️
♥♥♥
നന്നായിട്ടുണ്ട് ❣️❣️❣️❣️
Tank you ബ്രോ
❤❤❤❤❤
❤❤❤❤
Nicaanu mone…. time edthaalum page kootya mathi….✌
Kk
മേലാരുന്നു അതുകൊണ്ടു ചെലപ്പോ കുറച്ചൂടെ വൈകിയങ്കിലോ വിചാരിച്ചു ഇട്ടതാ
ഈ ഭാഗവും നന്നായിരുന്നു പേജ് കളർ കുറഞ്ഞുപോയി ❤♥️???❤️?❤♥️????❤️?
അത് എന്താണ് എന്ന് എനിക്കും മനസിലായില്ല
ഒരു മൂന്ന് scence മിസ്സിംഗ് ആണ് last
❤️❤️❤️❤️❤️
❤❤❤❤