“ഇത്രയും ചെയ്തിട്ട് ചെയ്തത് തെറ്റായോ ഓർത്തിരിക്കുവാ ”
“എന്നാലും എൻ്റെ ദേവാ നീ എന്തുപണിയാ ഈ കാണിച്ചത് ”
“അതെയതെ, എന്തു പണി..”
“നീ കൂടുതൽ ഇങ് പറയണ്ട, നിന്റെ കാര്യം ഞാൻ..”
“നിനക്ക് നാണമുണ്ടോ ദേവാ ഇങ്ങനെ പണിയെടുത്തു ക്ഷീണിച്ചു വന്നിരിക്കുന്ന ചേച്ചിയെ ഇങ്ങനെ നീർത്താൻ, ചേച്ചി ഇവിടെയിരി ഞാൻ ചായ കൊണ്ടുവരാം ”
വിഷയം മാറ്റാനായി അവൻ വേഗം അകത്തേക്ക് പോയി
നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ആമി കസേരയിലെക്കിരുന്നു
“എന്തുപറ്റി അമിയേച്ചി നല്ല ക്ഷീണം ഉണ്ടല്ലോ, എന്താ വെല്ലോ പ്രശ്നമുണ്ടോ ”
“അതെ വന്നപ്പോയെ ഞാനും ശ്രദ്ധിച്ചു, എന്തുപറ്റി ചേച്ചി ”
ചായയുമായി വന്നാ ദ്രുവ് ചോദിച്ചു
Nxt part enna
Submitted
Nokkittu kanunilla broo?
Broo nxt part apoolla
Nice bro
Randamathe partil Devayekkurich kanunnillallo
Devi-yekkurichu
Frist part ആണ് ബ്രോ
ഞാൻ frist and second ഒറ്റ പാർട്ടിൽ ettarunnu
❤️❤️❤️❤️❤️❤️
Bro കദയുടെ സ്പീഡ് ഒന്ന് കൊറക്കാമോ….. കൊറച്ചൂടെ വിസതീകരിച്ചു എഴുതെറിയാലേ കഥക്ക് ഒരു ഒഴുക്ക് കിട്ടാത്തൊള്ളൂ…. കഥ വളരെ നന്നായിട്ടുണ്ട്…. Keep writing… Waiting for next part❤❤
Speed കുറക്കാൻ ശ്രമിക്കാം ചില സ്ഥലത്ത് ഒന്നും എഴുതാൻ കിട്ടാറില്ല അതാണ്
❤❤
കൊള്ളാം നല്ല part ആയിരുന്നു ഇതു RK ഹോസ്പിറ്റലിൽ എന്നു പറഞ്ഞു പിന്നെ പറഞ്ഞ ഹോസ്പിറ്റലിൽ പേര് എന്താണ് പറയാഞ്ഞത്
NXT PART കാത്തിരിക്കുന്നു
നമ്മൾ കഥയുമായി ബന്ധത്തമില്ലാത്ത ഹോസ്പിറ്റലിന്റെ പേര് പറയണ്ടാലോ
അങ്ങനെ അല്ല bro അതു പറയണം ആ സീൻ അതു വേണം അങ്ങനെ ഉള്ള സീൻ ഉണ്ടെങ്കിൽ പറഞ്ഞു പൂവാ വല്യ പ്രേതന്യം കൊടുക്കണ്ടു പറഞ്ഞാൽ മതി
??
????
നന്നായിട്ടുണ്ട്❤️.
Thank you ❤❤
???
????????
അവസാനം കുറച്ചു ഭാഗം മിസ്സായിട്ടുണ്ട്
അത് ഞാൻ ഉടൻ പോസ്റ്റാം
Bro നന്നായിരുന്നു പക്ഷേ ചില ഭാഗങ്ങളിൽ situatiom change അവുന്നനത് എന്തോ ഒരു missing feel ചെയ്യുന്നു എന്നതാണ്.
Hope you understand. All the best.
Kk, ബ്രോ ❤️❤️
♥♥♥
നന്നായിട്ടുണ്ട് ❣️❣️❣️❣️
Tank you ബ്രോ
❤❤❤❤❤
❤❤❤❤
Nicaanu mone…. time edthaalum page kootya mathi….✌
Kk
മേലാരുന്നു അതുകൊണ്ടു ചെലപ്പോ കുറച്ചൂടെ വൈകിയങ്കിലോ വിചാരിച്ചു ഇട്ടതാ
ഈ ഭാഗവും നന്നായിരുന്നു പേജ് കളർ കുറഞ്ഞുപോയി ❤♥️???❤️?❤♥️????❤️?
അത് എന്താണ് എന്ന് എനിക്കും മനസിലായില്ല
ഒരു മൂന്ന് scence മിസ്സിംഗ് ആണ് last
❤️❤️❤️❤️❤️
❤❤❤❤