രുദ്രതാണ്ഡവം 10 [HERCULES] 1314

എന്നത്തേയും പോലെ വൈകി എന്നറിയാം. എന്ത് പറഞ്ഞാലും നിങ്ങളെ കാത്തിരുപ്പിച്ചതിനുള്ള മറുപടി ആവുകയുമില്ല. അതുകൊണ്ട് ഒന്നും പറയാനില്ല. വായിച്ച് അഭിപ്രായമറിയിക്കൂ.

 

രുദ്രതാണ്ഡവം 10 | Rudrathandavam 10|

Author : Hercules

[PreviousPart]

 

 

 

അശോകിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞ് ദേവകി അകത്തേക്ക് തിരിച്ചുവന്നു.

” അഭീ… അശോകിനെ ഞാൻ വിളിച്ചുപറഞ്ഞിട്ട്ണ്ട്…. അവന്നോക്കീട്ട് മെയിൽ ചെയ്യാമെന്നാ പറഞ്ഞേ. എന്തായാലുന്നീയിനി കുറച്ചൂസം കോളേജിൽ പോവണ്ട…!.”

” അവരെന്നെയെന്ത് ചെയ്യാനാ ദേവൂസേ… അവരെപ്പേടിച്ച് വീട്ടിലിരിക്കണംന്നാണോ ദേവൂസും പറയണേ…! ”

” എടായഭീ… ആന്റി പറയണേലും കാര്യമിണ്ടെടാ… അവരെന്താ പ്ലാൻ ചെയ്യണേന്ന് നമ്മൾക്കറിയില്ലല്ലോ…! ”

അജിലിന്റെ മറുപടി എല്ലാവരും ശരിവച്ചു.

” എടാ അവരെപ്പേടിച്ച് എത്രനാളിവിടെയിരിക്കണമെന്നാ…?”

അഭിയുടെ ചോദ്യത്തിന് ആരും മറുപടിയൊന്നും പറഞ്ഞില്ല.
എന്നാൽ ദേവകി കാര്യമായ എന്തോ ചിന്തയിലായിരുന്നു.

” നീ പറയണേലും കാര്യമുണ്ട്. അവരെപ്പേടിച്ചെത്രകാലം നീയിവിടെയിരിക്കണം… മനുവെന്തായാലും കോളേജ് മാറണമെന്ന് പറഞ്ഞ് വാശിയിലല്ലേ… അവനോട് ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങാമ്പറയ…! ”

ചിന്തകൾക്കൊടുവിൽ ദേവകി ഉത്തരം കണ്ടെത്തി അവർക്കുമുന്നിൽ അവതരിപ്പിച്ചു.

” അല്ല… ഈ മനുവാര..? ”
മനീഷ് ചോദിച്ചു

” എന്റെയമ്മാവന്റെ മോനാ…മനുശങ്കർ…എന്റെ ഒരുവയസിന് ഇളയതായവൻ…! ”
അഭിയായിരുന്നു അതിനുത്തരം നൽകിയത്.

” അല്ല അവനെയിങ്ങോട്ട് കൊണ്ടുവന്നിട്ടെന്തിനാ…? ”

രാഗേഷ് തെല്ലൊരു സംശയത്തോടെയായിരുന്നു അത് ചോദിച്ചത്..!

” അവമ്മന്നായിവനെയാരും തൊടൂല. ആക്കാര്യത്തിലെനിക്കുറപ്പാ. അവൻ ഒന്നാന്തരം ബോക്സറാ… ദേ… ഇവിടെയിരിക്കണയെന്റെ പുന്നാരായഭിയുണ്ടല്ലോ അവന്റെയിടികണ്ട് ബോധംകെട്ട് വീണിട്ടുവരെയുണ്ട്..!”

നൈസ് ആയ്ട്ട് അഭികിട്ടൊരു കൊട്ടുകൂടെ കൊടുത്ത് ദേവകിയത് പറഞ്ഞപ്പോ എല്ലാരും ഒരു ചിരിയോടെ അഭിയേ നോക്കി.

 

 

63 Comments

  1. bro balance anna publish cheyyuka

  2. വായനക്കാരൻ

    ഈ അഭിയും ദേവുവും അല്ലേ നായകനും നായികയും? ?
    എന്തോ കഥ ഒട്ടും അങ്ങോട്ട് മനസ്സിലാകുന്നില്ല

    1. ഒക്കെ നമ്മക്ക് കലക്കിയെടുക്കാം. ക്ലാസ്സ്‌ തുടങ്ങിയത് കൊണ്ട് ചെറിയ ഒരു ബ്രേക്ക് എടുത്തിരിക്കുവാ. പെട്ടന്ന് തരാം ?

  3. എന്റെ ഹേർകുലെസേട്ടാ??

    ഈ ഭാഗവും ഇഷ്ടപ്പെട്ടു കേട്ടോ ❤
    നമ്മുടെ ചെക്കന്റെ fight scene വിദൂരമല്ലെന്ന് ഞാൻ കരുതിക്കോട്ടെ!? ?

    ദയവുണ്ടാഗം അങ്ങുന്നേ ?

    1. എടാ എടാ ?.

      ഒക്കെ നമ്മക്ക് സെറ്റ് ആക്കാടാ… പേടിത്തൊണ്ടൻ ആയ അവന്റെ പേടി ആദ്യം മാറട്ടെ. പിന്നെ ചെക്കാനൊരു പോളിയങ്ങു പൊളിക്കൂലേ ??.

      Thanks ഡാ ?

      1. പേടി മാറാൻ എന്റെൽ ഒരു ഐറ്റം ഉണ്ട് ??

        എടുക്കണോ ??

          1. അയ്ശേരി ആയ്കോട്ടെ ഇപ്പൊ നമ്മൾ പൊറത്തു. ??

  4. Kuttappaa….
    Ee partum valare eshtayi…
    kurachudi length kuttarunnu…
    Manuvinne vallathe eshtayi..eni manu ano hero ??
    Eni manuvinn anuvinne eshtamakumo ?
    Nthayallum waiting for nxt part with love JACK

    1. Thanks for the idea jack ??

      Length അത് വല്യ ഒരു ഇഷ്യു ആണ്. കുറേ എഴുതണം എന്നൊക്കെ ഉണ്ടെങ്കിലും ഒന്നും നടക്കണില്ല.
      അടുത്ത ഭാഗത്തിൽ ശ്രെമിച്ചു നോക്കാം ❤

  5. ഞാൻ ഇപ്പോഴാ ഈ കഥ വായിക്കുന്നത് വളരെ നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു എത്രയും വേഗം തരണേ ഇതിലും നല്ല ഒരു പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    1. Thanks bro ❤.
      Pettann tharaan sremikkam ❤

  6. Devunte roll enthann manassilakunilla

  7. ഗൗരിയേക്കാൾ ഏറെ അനു അഭിയെ സ്നേഹിക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നു…… അനുവിന് തന്നെ അഭിയെ കിട്ടണം…..

    ദേവുവിന്റെ കാര്യം ഇപ്പോഴും മനസിലാകുന്നില്ല…..

    മനുവിന്റെ എൻട്രി പൊളി…… എന്തായാലും ഫസ്റ്റ് ഡേ ഫേമസ് ആയി…. ?

    Last സീൻ.. ഇനി അവർക്ക് എന്താണോ സംഭവിക്കാൻ പോകുന്നെ….

    അടുത്ത ഭാഗത്തിനായി waiting… ❤

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധൂട്ടാ..

      ആര് എത്ര സ്നേഹിച്ചിട്ടെന്താ… അവന് അത് മനസിലാവണില്ലല്ലോ.
      ദേവു ഒരു ചോദ്യ ചിന്ഹം ആണ്. അവൾ എന്താണ് എന്ന് എനിക്കറിയില്ല.
      മനു പണ്ടേ ഹീറോ ആണ്. അതിലൊന്നും ചെക്കൻ വല്യ താല്പര്യം ഇല്ല ?.

      നമുക്ക് നോക്കാന്നെ എന്തൊക്കെയാ സംഭവിക്കുക എന്ന് ❤

      1. ഉവ്വ ഉവ്വ ലാസ്റ്റ് ട്വിസ്ററ് തരാൻ അല്ലെ ?

        1. Hey njaano

  8. Ithum nannayitt und ❤️❤️❤️ adutha part vegam theran nokkane

    1. Thank you bro ❤.
      പെട്ടന്ന് തരാൻ ശ്രെമിക്കാം ❤

  9. അനുവിന്റെ ഇഷ്ടം അഭിക്ക് മനസ്സിലായോയെന്നൊരു സംശയം…. എന്തായാലും അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ… ♥♥♥♥♥♥♥♥♥♥♥♥♥♥

    1. മനസിലായാൽ അനുവിന് കൊള്ളാം ?. പക്ഷെ കൂടെ നടന്ന ഗൗരിയുടെ ഇഷ്ടം മനസിലാവാത്ത അവന് മനസിലായിക്കാണുവോ ?

  10. sherikkum ithill arra nayakan abhi or manu?? abhiku entha ithra pedi adikkan ella kadhayilum nayakan poli aiyirikkum avante oru fight kaanan wait cheiyunnu

    1. അഭി ഒരു പേടിത്തൊണ്ടനായിപ്പോയില്ലേ ഞാനെന്ത് ചെയ്യാനാ ?.
      Thanks bro. ❤

  11. Spr പാർട്ട്‌ ആയിരുന്നു തൃലിംഗ് ആയിരുന്നു ഈ പാർട്ട്‌ മനു എൻട്രി പൊളിച്ചു nxt part കാത്തിരുന്നു

  12. നന്നായി ഈ ഭാഗവും.തുടക്കത്തിലെ കുറച്ചു സംഭാഷണങ്ങൾ അല്പം കൂടി നന്നാക്കാമായിരുന്നു. കഥയുടെ അവസാനം വന്ന ഭാഗം എങ്ങനെ അഭിയുമായി കണക്ട് ആകുന്നു എന്ന് അറിയാൻ കാത്തിരിക്കുന്നു

    1. താങ്ക്സ് ഡാ.

      കുറെയേറെ മിസ്റ്റേക്ക് കഥയിലുണ്ട്. അത് ചൂണ്ടിക്കാണിക്കുമ്പോൾ അടുത്തതിൽ അത് ശെരിയാക്കാൻ ശ്രെമിക്കും. ഡയലോഗ് ന്റെ കാര്യം ഇനിതൊട്ട് ഞാൻ ശ്രെദ്ധിക്കാം.

      എഴുതാനിരിക്കുമ്പോ ഓരോന്ന് മനസിലേക്ക് കേറി വരും. അങ്ങനെ ഒരു സീൻ ആണ് ആ ഷിപ്പ് ന്റെ. അത് എങ്ങനെ കണക്ട് ചെയ്യും എന്ന് ഇനി ആലോചിക്കേണ്ടിയിരിക്കുന്നു ??

      Once again thank you ❤

  13. ❤❤❤?നന്നായിരിക്കുന്നു

  14. ഈ പാർട്ടും നന്നായിട്ടുണ്ട്. ഞാൻ ഈ അടുത്താണ് കഴിഞ്ഞ എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചത്. അപ്പോൾ next പാർട്ടിൽ ഒരുമിച്ച് comment ഇടാം എന്ന് വിചാരിച്ചു. കഥ സൂപ്പർ ആട്ടോ?? നല്ല flow യിൽ ആണ് പോകുന്നത്. മനുവിന്റെ entry ഒക്കെ power ആയിരുന്നു………. അനുകുട്ടിനെ വിഷമിപ്പികരുത് bro. അവളുടെ സ്നേഹം അഭി കാണാതെ പോകുന്നത് കഷ്ടം ആണ്. അതിൽ ഒരു തീരുമാനം ഉണ്ടാകണം. അപ്പോൾ അടുത്ത ഭാഗത്തിൽ കാണ്ണാം….❤️❤️❤️

    1. ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
      അനുക്കുട്ടിയുടെ കാര്യത്തിൽ ഞാനല്ലല്ലോ അഭിയല്ലേ തീരുമാനം എടുക്കേണ്ടത് ?.

      തുടർന്നും കമന്റ്‌ ഇടണോട്ടോ… ഇതൊക്കെയാണ് ആകെയുള്ള പ്രചോദനം.
      അടുത്ത പാർട്ടിൽ കാണാം ?

      1. തീർച്ചയായും എന്റെ സപ്പോർട്ട് തുടർന്നും ഉണ്ടാകും??

  15. സൂപ്പർ ??❤️‍????❣️??

  16. Nice story please continue

  17. ഒരു പാട് ലേറ്റ് ആക്കുന്നു. കൂടാതെ കഥയുടെ പോക്ക് ഇതു വരെ വ്യക്തമായിട്ടില്ല

    1. മനപ്പൂർവം അല്ല. പോകെ പോകെ എല്ലാം വ്യക്തമാകട്ടെ ?

  18. സ്മേര ലക്ഷ്മി

    കാത്തു കാത്തിരുന്നു വായിക്കുന്നതും ഒരു ഫീൽ തന്നെയാണ്.
    എന്നാലും next part ഇത്ര ഒന്നും വൈകിക്കേണ്ട കേട്ടോ.
    നന്നായിട്ടുണ്ട് കഥ..
    ❤️❤️❤️❤️❤️❤️

    1. Thank you ❤.

      മനപ്പൂർവം വൈകിപ്പിക്കുന്നതല്ല. ഇതിപ്പോ ക്ലാസ്സ്‌ ഒക്കെ തുടങ്ങിയോണ്ട് പെട്ടന്ന് തരാന്ന് വാക്കും തരാൻ പറ്റില്ല. റെക്കോർഡ് എഴുതാനൊക്കെ കുറേ ഉണ്ടേ ?…

      എന്നെക്കൊണ്ട് പറ്റുന്നത്രയും പെട്ടന്ന് തരാൻ ശ്രെമിക്കാം ?

  19. This part is also Interesting❕Especially Manu വിൻ്റെ entry❗
    എന്നാലും അനു വിൻ്റെ കാര്യം?
    Waiting for next part ❤️

    1. ശ്യെടാ… അനു പാവം ഒക്കെ തന്നെ… എന്നുവെച്ചു ആഗ്രഹിക്കുന്നതൊക്കെ നടന്നാ ലൈഫിൽ എന്ത് രസാണ് മച്ചാനെ ?.

      താങ്ക്സ് ഡാ ?

      1. നമ്മളെ life ലോ ആഗ്രഹിക്കുന്നത് നടക്കുന്നില്ല എന്നാപ്പിന്നെ കഥയിൽ എങ്കിലും നടന്നോട്ടെ എന്ന് വിചാരിച്ചു?..

        1. അതിപ്പോ ഗൗരിക്കും കാണൂലെ ആഗ്രഹങ്ങളൊക്കെ ??

  20. അടിപൊളി ❤❤❤❤

  21. ?❤ കൊളളാം… ??????❤❤

Comments are closed.